Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമലയിൽ കേരള സദ്യ ഒന്നിടവിട്ട ദിവസങ്ങളിൽ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ....

06 DECEMBER 2025 07:00 AM ISTമലയാളി വാര്‍ത്ത
  ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. പുലാവും സദ്യയുമാണ് നൽകുന്നത്. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പുന്നതാണ്. അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമ്മീഷണറെ ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം ചുമതലപ്പെടുത്തുകയും ചെയ്ത...

കുടിയന്മാരെ സന്തോഷിപ്പിന്‍; ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കും

31 May 2017

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇതോടെ കേരളത്തിലെ നാല്‍പ്പത് ബാറുകള്‍ ...

പൊമ്പിളൈ ഒരുമൈ: മണിക്കെതിരായ ഹര്‍ജി തള്ളി

31 May 2017

മന്ത്രി എം എം മണിക്കെതിരായ ഹര്‍ജി ഹൈ കോടതി തള്ളി. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ വിവാദ പ്രസംഗമാണ് മന്ത്രി എം എം മണിക്കെതിരായ കേസിന് ആധാരം. ആരുടേയും സ്വഭാവം മാറ്റാന്‍ ആകില്ലെന്ന...

അട്ടപ്പാടിക്കാരുടെ ഉറക്കം കെടുത്തിയ കോലകൊമ്പനെ പിടികൂടി

31 May 2017

അട്ടപ്പാടിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിലസിനടന്ന കൊലകൊമ്പന്‍ കാട്ടാനയെ പിടികൂടി വനം വകുപ്പ് കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. അഞ്ചു വര്‍ഷമായി അഗളി, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ശിര...

കഞ്ചാവ് കടത്താന്‍ ലഹരിമാഫിയയ്ക്ക് തുണയായി ആനവണ്ടികളും

31 May 2017

പോലീസും എക്‌സൈസ് വകുപ്പും പരിശോധന ശക്തമാക്കിയതോടെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ സംസ്ഥാന അതിര്‍ത്തി കടത്താന്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളെ ഉപയോഗിക്കുന്നതായി റിപ്പോര്...

പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ തീ കൊളുത്തി മരിച്ചു

31 May 2017

റാന്നിയിലെ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. പട്ടാപ്പകല്‍ ഭാര്യയെ കെട്ടിപ്പിടിച്ച് പെട്രോളും ആസിഡും ഒഴിച്ച് തീ കൊളുത്തി. തീ ആളിപ്പടര്‍ന്ന് ഇരുവരും മന്ദിരം ഭാഗത്തേക്കുള്ള റോഡി...

മലയാളി യുവാവ് മരിച്ച കേസില്‍ 47 ലക്ഷം നഷ്ടപരിഹാരം തുക വാങ്ങാനിരുന്ന മാതാവും അപകടത്തില്‍ മരിച്ചു

31 May 2017

മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച കേസില്‍ 2.70 ലക്ഷം ദിര്‍ഹം (ഏകദേശം 47 ലക്ഷം രൂപ)നഷ്ടപരിഹാരം നല്‍കാന്‍ വിധി. എന്നാല്‍ തുക ലഭിക്കും മുന്‍പ് യുവാവിന്റെ മാതാവ് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. 2012...

ബീഫ് ഫെസ്റ്റ്; മര്‍ദ്ദനമേറ്റ വിദ്യാർത്ഥിക്കും മര്‍ദ്ദിച്ചവര്‍ക്കും എതിരെ കേസ്

31 May 2017

മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ ഗവേഷണ വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്. മനീഷ് കുമാര്‍ സിങ് എന്നയാള്‍ക്കും മറ്റ് ഏഴുപേര്‍ക്കു...

വാട്‌സ്ആപ്പിലെ ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐസിസിന്റെ ആശയങ്ങളുടെ പ്രചാരണം; സന്ദേശങ്ങള്‍ പുറത്ത്

31 May 2017

സാമൂഹ്യ മാദ്ധ്യമമായ വാട്‌സ്ആപ്പിലെ ചില ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ ഐസിസിലെത്തിയ മലയാളിയായ അബ്ദുല്‍ റാഷിദാണ് ഈ ഗ്രൂപ്പുകള്‍ക്ക് പിന്...

യുവാവും യുവതിയും റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

31 May 2017

ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍(21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില...

ലോക പുകയില വിരുദ്ധ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം

31 May 2017

മദ്യപിക്കുന്ന ഒരാള്‍ സ്വയം നശിക്കുകയാണ് പതിവ്. എന്നാല്‍ പുകവലിക്കാര്‍ ആ കുടുംബത്തേയും സമൂഹത്തേയും രോഗിയായി മാറ്റും. അയാളുടെ ഉള്ളില്‍ നിന്നും പുറത്തു വരുന്ന വിഷപ്പുക ശ്വസിച്ച് കൂടെയുള്ളവരൊക്കെ രോഗിയാകു...

പോലീസ് ഇന്റേണല്‍ വിജിലന്‍സ് സെല്‍ സെന്‍കുമാര്‍ പുനസ്ഥാപിച്ചു

31 May 2017

സേനക്കുള്ളിലെ അഴിമതി തടയാനായി രൂപം കൊടുത്ത ഇന്റേണല്‍ വിജിലന്‍സ് സെല്‍ വീണ്ടും പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഉത്തരവിറക്കി.എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിനാണ് ചുമതല. 2009ല്‍...

വിദ്യാഭ്യാസ വായ്പ: തിരിച്ചടവ് പദ്ധതിയെ ബാങ്ക് അട്ടിമറിക്കരുത്; പി.സി.ജോര്‍ജ്

31 May 2017

ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയെ ബാങ്കുകള്‍ അട്ടിമറിക്കരുതെന്നു പി.സി.ജോര്‍ജ് എംഎല്‍എ. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ബജറ്റിലെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും ബാങ്കുകള്‍ ഗവണ്‍മ...

ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് വിമാനത്തിലെ മലയാളിയടക്കമുള്ള രണ്ടു പൈലറ്റുമാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

31 May 2017

ഈ മാസം 23ന് ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ മലയാളി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റേയും ചണ്ഡിഗഡ് സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേശ് പങ്കജിന്റേയും മൃതദേഹങ്ങള്‍ കണ്ടെ...

കൊച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെനെ പൂട്ടിയിട്ടു

31 May 2017

ഹര്‍ത്താല്‍ ദിനങ്ങളില്‍ സാധാരണ വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ളവയൊന്നും തുറക്കുക പതിവില്ല. കേരളത്തില്‍ ഹര്‍ത്താല്‍ ദിനമെന്നാല്‍ അവധി ദിവസമാണ്. എന്നാല്‍ പല സ്ഥാപനങ്ങളുടേയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ...

ധൈര്യമുണ്ടെങ്കില്‍ സി.പി,എം ഡല്‍ഹിയിലെ എ.കെ.ജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ വെല്ലുവിളിച്ചുകൊണ്ട് കുമ്മനം

31 May 2017

കശാപ്പ് നിരോധനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നതിനിടയില്‍ അരിഫെസ്റ്റുമായി യുവമോര്‍ച്ച രംഗത്ത്. വിശപ്പറിയാത്തവന്റെ ബീഫ് ഫെസ്റ്റിനിടയില്‍ വിശപ്പാറാത്തവ...

Malayali Vartha Recommends