Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി

07 NOVEMBER 2025 06:29 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിലായി. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ൽ വ്യാജ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റേത് മികച്ച പ്രകടനമെന്ന് കോടിയേരി ബാലകൃഷ്ണന്‍

17 April 2017

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേത് മികച്ച പ്രകടനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

17 April 2017

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 10 മുതല്‍ 30 പൈസ വരയാണ് വര്‍ധിപ്പിച്ചത്. റെഗുലേറ്ററി കമീഷന്‍ യോഗത്തിലാണ് തീരുമാനം. നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 40 യൂണിറ്റ് ...

മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശം: വി.എസ്സ്

17 April 2017

മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും അതിനാലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മികച്ച മുന്നേറ്റം നടത്തിയതെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്...

ആവേശം വാനോളമുയര്‍ത്തി കുഞ്ഞാലിക്കുട്ടി... റെക്കോര്‍ഡ് ഭൂരിപക്ഷത്തിനരുകില്‍ റെക്കോര്‍ഡ് വോട്ടോടെ കുഞ്ഞാലിക്കുട്ടി വിജയിച്ചു; ഭൂരിപക്ഷം 1,71,038

17 April 2017

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉജ്ജ്വല ജയം. 1,71,038 വോട്ടിനാണ് മുസ്!ലിം ലീഗ് നേതാവിന്റെ ജയം. തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡ് ഉയര്‍ത്തിയ കുഞ്ഞ...

കേരളത്തിലെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ മയക്കുമരുന്ന് ഗുളികകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്

17 April 2017

മെഡിക്കല്‍ സ്‌റ്റോറുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സംസ്ഥാനത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഗുളികകളുമായി കൊച്ചിയിലും പ...

ചിരിക്കുന്ന മുഖവുമായി സാഹിബ് ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്

17 April 2017

171038 ഭൂരിപക്ഷത്തോടെ പികെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് യാത്രയാവുകയാണ്. എല്‍ഡിഎഫിനും ബിജെപിക്കും കനത്ത പ്രഹരം ഏല്‍പ്പിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ വമ്പന്‍ വിജയം. യുഡിഎഫിലും എല്‍ഡിഎഫിലും എന്തിന് ബിജെ...

കേഡലിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം

17 April 2017

നന്തന്‍കോട് കൂട്ടക്കൊലക്കേസ് ക്ലൈമാക്സിലേക്കു നീങ്ങുന്നു. പ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജയുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പ് പൂര്‍ത്തിയാവുന്നതോടെ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കും...

യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ചോടിയ യുവാവിനെ പിടികൂടി 

17 April 2017

ട്രെയിനില്‍ യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി. ഇന്നലെ പുലര്‍ച്ചെ 4.30 ന് തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന മാവേലി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ബാ...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വന്‍ തുക പറ്റിച്ച സംഘം അറസ്റ്റില്‍

17 April 2017

സിനിമയില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി വന്‍ തുക തട്ടുന്ന സംഘത്തെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ അമ്പലംമുക്ക് കുട്ടന്‍ എന്ന് വിളിക്കുന്ന രാം രഞ്ജിത്ത്, കോഴിക്കോട് ...

ഇ.അഹമ്മദിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോയെന്ന് ഉറ്റുനോക്കി മലപ്പുറം!

17 April 2017

ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തിലേക്ക്. കുഞ്ഞാലിക്കുട്ടി ജയം ഉറപ്പിച്ചു. 50 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ കുഞ്ഞാലിക്കുട്ട...

ഐ.പി.എസ് ചമഞ്ഞ് തട്ടിപ്പിന് അറസ്റ്റില്‍

17 April 2017

ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന പത്തനാപുരം പനമ്പറ്റ ചന്ദ്രഭവനില്‍ രാജേഷ്ചന്ദ്രനെ (39) ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐ ഓഫീസര്‍ ഹരികൃഷ്ണന്‍ ഐ.പി.എസ് എന്ന പേരില്‍ വ്യാജ തിരിച്ചറിയില്‍ ക...

ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ മലപ്പുറത്ത് യുഡിഎഫ് ജയം ഉറപ്പിച്ചു; ഭൂരിപക്ഷം എത്രത്തോളം ഉയരുമെന്ന കാര്യത്തില്‍ മുന്നണികള്‍

17 April 2017

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയം ഉറപ്പിച്ചു. ഭൂരിപക്ഷം എത്രത്തോളം ഉയരുമെന്ന കാര്യത്തിലാണ് ഇനി കണ്ണുകളെല്ലാം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കു...

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതു പോലെ കുഞ്ഞാലിക്കുട്ടി മുന്നേറുന്നു, ലീഡ് 75000 കടന്നു... ആശങ്കയോടെ ഇടതുമുന്നണി

17 April 2017

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി മുന്നേറുന്നു. അദ്ദേഹത്തിന്റെ ലീഡ് 75000 കടന്നു. മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍. ആദ്യ അഞ്ചു മി...

ശബരിമല ക്ഷേത്രത്തിലെ യുവതികളുടെ സന്ദര്‍ശനം; വാസ്തവം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

17 April 2017

ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയെന്ന രീതിയില്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ വാസ്തവം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി ദേവസ്വം മന്ത്രി കടക...

കാണാതായ യുവാവിനെ പൊലീസ് സ്റ്റേഷനിലെ കിണറ്റില്‍ കണ്ടെത്തി

17 April 2017

കാണാതായ യുവാവിനെ പൊലീസ് സ്റ്റേഷന്‍ വളപ്പിലെ കിണറ്റില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ വെണ്ണികോട് പണയില്‍ വീട്ടില്‍ രാഹുലിനെ(29)യാണ് കഴിഞ്ഞ ദിവസം മൈതാനത്തെ സബ് റജിസ്ട്രാര്‍ ഓഫിസിനും പൊലീസ്...

Malayali Vartha Recommends