KERALA
ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി
കുഞ്ഞാലിക്കുട്ടി ആഘോഷം തുടങ്ങി... രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ മുന്തൂക്കം കിട്ടുമെന്ന് വിശ്വാസം; ഇടത് കോട്ടകളിലും വന് മുന്നേറ്റം; വെട്ടിലാകുന്നത് ഇടതു മുന്നണി
17 April 2017
മലപ്പുറം ലോക്സഭാ ഉപതോരഞ്ഞെടുപ്പില് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി പികെ കുഞ്ഞാലിക്കുട്ടി മികച്ച ലീഡിലേക്ക്. ആദ്യ റൗണ്ടില് തന്നെ കുഞ്ഞാലിക്കുട്ടി 25000 വോട്ടിന്റെ ലീഡ് നേടി. ആദ്യ റൗണ്ടില് ഇടത് അനുകൂല കേ...
കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്ത്തി മുന്നേറുന്നു
17 April 2017
മലപ്പുറം ഉപതിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് ഫലം പുറത്തു വരുമ്പോള് യുഡിഎഫ് സ്ഥാനാര്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്ത്തി മുന്നേറുകയാണ്. പോസ്റ്റല് വോട്ടുകളും മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്മണ്...
നോട്ടുക്ഷാമത്തിന് പരിഹാരം: സര്ക്കാര് സ്ഥാപനങ്ങളിലെ പണം ഇന്നു മുതല് ട്രഷറികളില്
17 April 2017
നോട്ടുക്ഷാമത്തിനു പരിഹാരം തേടി ഇന്നു മുതല് എല്ലാ സര്ക്കാര് സ്ഥാപനങ്ങളില് നിന്നുമുള്ള പണം നേരിട്ടു ട്രഷറികളില് അടയ്ക്കാന് ധന വകുപ്പ് നിര്ദേശം നല്കി. ബിവറേജസ് കോര്പറേഷന്, കണ്സ്യൂമര്ഫെഡ്, ലോട...
അമ്മയുടെയും മകളുടെയും നോക്കിനില്ക്കെ യുവതിയും പിഞ്ചുകുഞ്ഞും ബസ്സില് നിന്ന് വീണ് മരിച്ചു.
17 April 2017
അമ്മയുടെയും മകളുടെയും നോക്കിനില്ക്കെ യുവതിയും പിഞ്ചുകുഞ്ഞും ബസ്സില് നിന്ന് വീണ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാല് ചെമ്മട്ടംവയലിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന് ഋഗ്വേദ് (ഒന്നര) എന്നിവരാണ് മരിച്ചത്...
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില് ഊരു വിലക്ക്; യുവതി മൊബൈല് ആപ്പിലൂടെ പ്രധാനമന്ത്രിയ്ക്ക് പരാതി നല്കി, പോലീസ് അന്വേഷണം തുടങ്ങി
17 April 2017
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില് മാനന്തവാടിയില് ദമ്പതിമാര്ക്ക് ഊരുവിലക്ക് ഏര്പ്പെടുത്തി. വയനാട് മാനന്തവാടി സ്വദേശികളായ യാദവ സമുദായത്തില്പ്പെട്ട അരുണിനും സുകന്യയ്ക്കുമാണ് പ്രണയിച്ച് വിവാഹം കഴ...
വൈദ്യുതിക്ക് വര്ധന ഇന്ന് പ്രഖ്യാപിച്ചേക്കും, യൂണിറ്റിന് 30 പൈസ വരെ വര്ദ്ധിക്കും
17 April 2017
വൈദ്യുതി ക്ക് വര്ധന തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. യൂണിറ്റിന് 10 മുതല് 50 പൈസ വരെ വര്ധിപ്പിക്കാനാണ് നിര്ദേശം വന്നതെങ്കിലും ശരാശരി 30 പൈസ വരെ വര്ധിക്കും. വര്ധനയുടെ വിശദാംശം നേരത്തേതന്നെ തയാറായിരു...
മുങ്ങിത്താഴ്ന്നവരില് ആദിത്യന്റെ കൈയ്യില് പിടിത്തം കിട്ടിയെങ്കിലും ഉറ്റവര് കൈവിട്ടു ആഴങ്ങളിലേയ്ക്ക്...
17 April 2017
കുളിക്കാനിറങ്ങിയതിനിടെ കായലില് മുങ്ങിത്താഴ്ന്ന മൂന്നു കുട്ടികളില് രണ്ടു പേര് മരിച്ചു. ഒരു കുട്ടിയെ നാട്ടുകാരനായ രമേശ് രക്ഷിച്ചു. നേരെകടവ് തുരുത്തേല് മണിക്കുട്ടന്റെയും സരസ്വതിയുടേയും മക്കളായ ഉണ്ണിക...
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല് അല്പ്പസമയത്തിനകം, ജനവിധി ഇന്നറിയാം
17 April 2017
ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് രാവിലെ എട്ടുമുതല് മലപ്പുറം ഗവ. കോളജില് നടക്കും. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില് രേഖപ്പെടുത്തിയ വോട്ടുകള് എണ...
സുധീരന്റെ വീടിന് സമീപത്തെ മദ്യശാല മാറ്റരുതെന്ന് എന്.എസ് മാധവന്
16 April 2017
ഗൗരീശപട്ടത്തെ തന്റെ വീടിന് സമീപം മദ്യശാല വരുന്നതിനെതിരെ സമരം ചെയ്യുന്ന കോണ്ഗ്രസ് നേതാവ് വി.എം സുധീരനെ പരിഹസിച്ച് സാഹിത്യകാരന് എന്.എസ് മാധവന്. സുധീരന്റെ വീടിന് സമീപത്ത് തന്നെ മദ്യശാല തുടങ്ങണമെന്ന് ...
കൊടി സുനിക്ക് പരോൾ. സുനിയെ പാർട്ടി കൈവിടില്ല.
16 April 2017
തൃശൂർ: കൊടി സുനിക്ക് പരോൾ. എല്ലാം ശരിയാക്കാനിറങ്ങിയവർ സുനിയെ കൈവിടില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കൊടിസുനി പരോളിൽ വീട്ടിലെത്തി. അസുഖം ബാധിച്ച അമ്മയെ കാണാനായി പൊലീസ് അകമ്പടിയോട...
വയനാട്ടില് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ ഊരുവിലക്കിയതില് ഇടപെട്ട് മോഡി
16 April 2017
വയനാട് മാനന്തവാടിയില് പ്രണയ വിവാഹിതരായ ദമ്പതികള്ക്ക് സമുദായം വിലക്കേര്പ്പെടുത്തിയ സംഭവത്തില് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. യുവതിയുടെ പരാതിയെ തുടര്ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. മാന...
പിതൃത്വത്തില് സംശയം: 50 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു അച്ഛന് കൊന്നു
16 April 2017
കോഴഞ്ചേരി: ഇവനെയൊക്കെ വെടിവെച്ചു കൊന്നാലെ ഈ നാട് രക്ഷപ്പെടൂ. പിതൃത്വത്തില് സംശയിച്ച് 50 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ കേസില് എട്ടുമാസത്തിന് ശേഷം പിതാവ് അറസ്റ...
കളിപ്പാട്ടത്തിനകത്ത് സ്വര്ണക്കട്ടികള് ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തില്
16 April 2017
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് 26 ലക്ഷം രൂപയുടെ സ്വര്ണവേട്ട. അനധികൃതമായി കടത്താന് ശ്രമിച്ച സ്വര്ണവുമായി ന്യൂമാഹി സ്വദേശിയായ യുവതിയാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ജി 9425 വിമാനത്തിലാണ് ഷ...
ഞാന് പോകുന്നു, എന്റെ സ്വപ്നങ്ങള് പൊലിഞ്ഞു...ജിഷ്ണുവിന്റേതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പുറത്ത്
16 April 2017
പാമ്ബാടി നെഹ്റു കോളേജില് മരിച്ച വിദ്യാര്ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള് പുറത്ത്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധനയില് ലഭിച്ച കുറിപ്പിലെ വിവരങ്ങള് ഹൈക്കോടതിയിലെ വാദത്തിനിട...
57കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
16 April 2017
തിരുവനന്തപുരം : വീട്ടിൽ ഒറ്റയ്ക്കു താമസിച്ചു വന്ന 57കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് മഞ്ചപയ്യംപള്ളി തടത്തരികത്ത് വീട്ടിൽ ഷെഫീക്കാണ് (28) അറസ്റ്റിലായത്. കൊലപാതകക്കേസിൽ ജയിൽശിക്ഷയനുഭവ...
സ്വര്ണപ്പാളി വിവാദമടക്കം നിലനില്ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്ഭരണം നല്കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















