Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

17 DECEMBER 2025 09:21 PM ISTമലയാളി വാര്‍ത്ത
ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാ...

കാരായി രാജന്‍ ഇനി തലസ്ഥാനത്ത്

08 June 2017

ഫസല്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവ് കാരായി രാജന്‍ ഇനി തലസ്ഥാനത്ത്. ഫസല്‍ വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാന്‍ സിബിഐ കോടതി താല്‍ക്കാലിക അനുമതി...

അഴിമതി കൂട്ടാനോ കുറക്കാനോ : സെന്‍കുമാറിനെ പറ്റിച്ച് സര്‍ക്കാര്‍ അഴിമതിക്കാരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചു

08 June 2017

ആരോപണ വിധേയരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ച് സര്‍ക്കാര്‍ സെന്‍കുമാറിനെ പ്രതിസന്ധിയിലാക്കുന്നു.മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താന്‍ വധശ്രമ കേസിലെ പ്രതി അബ്ദുള്‍ റഷീദിനെ െ്രെകംബ്രാഞ...

ബി.ജെ.പി ഹര്‍ത്താല്‍ അക്രമാസക്തം...ബി.ജെ.പി. നടത്തിയ പ്രകടനത്തിനിടെ ഫ്‌ളെക്‌സുകള്‍ തകര്‍ത്തത് ചിത്രീകരിച്ച ക്യാമറാമാന് നേരെ കൈയ്യേറ്റം

08 June 2017

ബി.ജെ.പി. തിരുവനന്തപുരം ജില്ലയില്‍ നടത്തുന്ന ഹര്‍ത്താലില്‍ പലയിടത്തും സംഘര്‍ഷം. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്നുള്ള അക്രമ...

ബാറുകളുടെ കാര്യം ശരിയാക്കി... സര്‍ക്കാര്‍ മദ്യനയം ഇന്ന്; ബാറുകള്‍ തുറന്നേക്കും

08 June 2017

എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനമാകും മദ്യനയത്തിലെ പ്രധാന നിര്‍ദ...

പ്രതിപക്ഷനേതാവിന്റെ മൊബൈല്‍ ബില്ല് മുഖ്യമന്ത്രിയുടേതിനേക്കാള്‍ ആറിരട്ടി

08 June 2017

പ്രതിപക്ഷനേതാവിന്റെ മൊബൈല്‍ ബില്ല്ചര്‍ച്ചയാകുകയാണ്. ബില്ല് കേട്ടാല്‍ ഞെട്ടും. ബില്ലില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടത്തിവെട്ടിയിരിക്കുകയാണ്. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക മൊബൈല്‍ ബില്ല് 6559 രൂ...

മിഷേലിന്റെ മരണത്തില്‍ പള്ളിക്കു സമീപത്തു കണ്ട ബൈക്കിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം

08 June 2017

കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ കേസില്‍ പോലീസ് അന്വേഷഷണം പള്ളിക്കു സമീപത്തു കണ്ട ബൈക്കിനെ ചുറ്റിപ്പറ്റി. മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്...

ഇവിടെ ഗോസംരക്ഷണം യൂറോപ്പില്‍ മോദിക്ക് സ്വയമ്പന്‍ ബീഫ് ; വി എസ്

08 June 2017

നിയമസഭാ സമ്മേളനത്തില്‍ മോദിയെയും കശാപ്പ് നിയന്ത്രണത്തെയും വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍. ഗോമാതാവിനും കാളപിതാവിനും വേണ്ടി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെന്നു വി.എ...

പശുവിനെ രക്ഷിക്കാന്‍ സാഹസം കാണിച്ചു; അവസാനം യുവാവിന് സംഭവിച്ചത്?

08 June 2017

പത്തനംതിട്ടയില്‍ റോഡിന് നടുവില്‍ നിന്ന പശുവിനെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ മറിഞ്ഞ് വീണ് യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി 11.30നു പത്തനംതിട്ട നഗരസഭ ഓഫിസിനു മുന്‍പിലായിരുന്നു അപകടം. അഴൂര്‍ കൊടു...

ക്രൈസ്‌തവസഭകള്‍ ഉത്പാദിപ്പിക്കുന്നത് വീര്യം കുറഞ്ഞ വൈന്‍ 

08 June 2017

 കേരളത്തില്‍ ക്രൈസ്‌തവ സഭകള്‍ ഉത്പാദിപ്പിക്കുന്നത് ഒരു ലക്ഷത്തോളം ലിറ്റര്‍ വൈന്‍. 95,412 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സാണ് െ്രെകസ്തവ സഭകള്‍ക്ക് ആകെയുള്ളത്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ വ...

കശാപ്പ് നിരോധനം: നിയമസഭയിലെ ചര്‍ച്ചയോട് വിയോജിച്ച് കെ.എം.മാണി

08 June 2017

കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയില്‍ നടത്തിയ പ്രമേയ ചര്‍ച്ചയെ എതിര്‍ത്ത് കെ.എം മാണി. കേരളത്തിന് ബാധകമാകാത്ത കാര്യം എന്തിന് ചര്‍ച്ച ചെയ്യണമ...

സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ തൂങ്ങിമരിച്ച രണ്ടു പെണ്‍ കുട്ടികളും പോക്‌സോ പ്രകാരമുളള കേസുകളിലെ ഇരകള്‍

08 June 2017

അഞ്ചാലുംമൂട് സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. കരുനാഗപ്പള്ളി സ്വദേശിനിയായ 17കാരിയും കിളികൊല്ലൂര്‍ സ്വദേശിനിയായ 15കാരിയുമാണ് മരിച്ചത്. ഇന...

സത്യം എത്ര നാൾ ഒളിപ്പിച്ചാലും കാലം അത് തെളിയിക്കും; വയോധികയെ കൊന്ന കേസിൽ അറസ്റ്റ് പതിനൊന്ന് വർഷത്തിനു ശേഷം

08 June 2017

  കിളിമാനൂരിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതിയെ പതിനൊന്നു വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു . പുല്ലയില്‍ കുന്നില്‍ വീട്ടില്‍ കമലാക്ഷി എന്ന വയോധികയെ കൊന്ന കേസിലാണ് അറസ്റ്റ് .ഷേക്ത്ര വിഗ്രഹം തകര്‍ത്ത വിവര...

വിദ്യാര്‍ത്ഥിനിയെ റോഡില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമം

08 June 2017

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ റോഡില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. യുപി സ്വദേശികളായ മുഹമ്മദ് മോനിസ്(22) ബന്ധു നവാസലി(20) എന്നിവരാണ് പിടിയിലായത്. തിങ...

നിയമസഭ സമ്മളനത്തില്‍ മാണിയുടെ സംശയം ഒരൊന്നൊന്നര സംഭവം തന്നെ 

08 June 2017

നിയമസഭ സമ്മളനം പുരോഗമിക്കവേ മുന്‍ ധനകാര്യമന്ത്രി ഒരു സംശയം ഉയര്‍ത്തി . അതും ഒരൊന്നൊന്നര സംശയം കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത നിയമസഭ സമ്മേളനം തുടങ്ങി. കന്നുകാലി വ്യാപാരം, കശാപ്പ് ...

ഡിജിപിയും സര്‍ക്കാരും വീണ്ടും ഇടയുന്നു; ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കണമെന്ന് ഡിജിപി, വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍

08 June 2017

സര്‍ക്കാരും ഡിജിപിയും വീണ്ടും ഇടയുകയാണ് . പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഡിജിപി ഉത്തരവില്‍ ...

Malayali Vartha Recommends