Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇത് ഇന്ത്യയുടെ വിജയം... നിമിഷപ്രിയയുടെ മോചനം: ഒദ്യോഗിക വിധിപകര്‍പ്പ് കിട്ടി, വിശദാംശങ്ങള്‍ പങ്കുവച്ച് കാന്തപുരം; 'ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിമിഷ പ്രിയയുടെ വധശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു'

16 JULY 2025 10:47 AM ISTമലയാളി വാര്‍ത്ത
ഇന്നലത്തെ ദിവസം മലയാളികളെ സംബന്ധിച്ച് പ്രധാനമായിരുന്നു. നിമിഷ പ്രിയയ്ക്ക് രണ്ടാം ജന്മം. മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ കോടതിയുടെ വിധി പകര്‍പ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചാണ് കാന്തപുരം വിവരം അറിയിച്ചത്. പ...

ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സക്കരിയക്ക് രണ്ടു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ അനുമതി

17 August 2016

ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയക്ക് രണ്ടു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ അനുമതി. ബംഗളൂരു എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയാണ് പ്രത്യേക അനുമതി നല്...

തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി

17 August 2016

തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി.മുബൈ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം. യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന...

മലയിന്‍ കീഴില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അശ്വതിയുടെ മരണം കൊലപാതകമോ ?

17 August 2016

തിങ്കളാഴ്ച രാവിലെയാണ് അശ്വതിയെ കിടപ്പുമുറിയില്‍ തറയില്‍ കിടക്കുന്ന രീതിയില്‍ മരിച്ചതായി കണ്ടെത്തിയത്. അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ച് ഇഷ്ടപ്പെട്ടവന്റെ കൂടെ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കാന്‍ പുറപ...

മകന്‍ 50 ലക്ഷവും സ്വത്തുക്കളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി റോഡില്‍ത്തള്ളി: അമ്മ കളക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹമിരുന്നു

17 August 2016

മകന്റെ ചതിയില്‍ വഴിയാധാരമായ ഈ അമ്മയുടെ കണ്ണീരിന് ആര് ഉത്തരം നല്‍കും. കുടുംബത്തില്‍ത്തന്നെ വമ്പന്‍ തട്ടിപ്പു നടത്തുന്ന ന്യൂജെന്‍ ലോകം. ഫാഷന്‍ മാറുന്ന ലോകത്ത് മാതാപിതാക്കളെ എങ്ങനെ എല്ലാം ഊറ്റിയശേഷം നടതള...

വ്യാജ രേഖയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കു സിം കാര്‍ഡ് നല്‍കുന്ന സംഘം കേരളത്തില്‍ സജീവം

17 August 2016

സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ വ്യാജ സിംകാര്‍ഡ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദേശ വിനോദ സഞ്ചാരികള്‍ക്കും മിക്ക മൊബൈല്‍ ഷോപ്പുകളിലും വഴി വിതരണം ചെയ്യുന്നു. സംസ്ഥാനത്തിനകത്തുള്ളവരുടെ പേരില...

മാണിക്കെതിരെ മൊഴി നല്‍കാന്‍ ചെന്നിത്തല ബാറുകാരെ വിലയ്‌ക്കെടുക്കുന്നു

17 August 2016

ബാറുകാരെ വിലയ്‌ക്കെടുക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയ്യാറെടുക്കുന്നു. കെ എം മാണിയ്‌ക്കെതിരെ വിജിലന്‍സ് കോടതിയില്‍ മൊഴി കൊടുക്കുന്നതിനു വേണ്ടിയാണ് ചെന്നിത്തല ബാറുകാരെ വിലയ്‌ക്കെടുക്കുന്നത്. ...

ചിക്കു വധം: ഭര്‍ത്താവ് ലിന്‍സണ്‍ ഒമാന്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിതനായി

17 August 2016

പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഫലം. ചിക്കു റോബര്‍ട്ട് വധക്കേസില്‍ ഭര്‍ത്താവ് ലിന്‍സണ്‍ ഒമാന്‍ റോയല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിതനായി. നാല് മാസത്തിന് ശേഷമാണ് മോചനം. കഴിഞ്ഞ ഏപ്രലില്‍ 21 ...

പീഡനത്തെ തുടര്‍ന്ന് മകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയില്ല; ടവറിനുമേല്‍ കയറി ആത്മഹത്യാ ഭീഷണിയുമായി പിതാവ്

17 August 2016

തന്റെ മേലുദ്യോഗസ്ഥന്‍ ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് മൊബൈല്‍ ടവറിനു മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. തിരുവനന്തപുരം വ...

14 സെക്കന്റ് അല്ല, എങ്ങനെ നോക്കി എന്നതാണു പ്രധാനം: ഋഷിരാജ് സിങ്

17 August 2016

ഉദ്ദേശിച്ചത് അങ്ങനല്ല. വിവാദം ആക്കുന്നവര്‍ കാര്യം ഗ്രഹിക്കുന്നില്ല. 14 സെക്കന്റ് വിവാദത്തില്‍ വിശദീകരണവുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. എത്ര സമയം എന്നല്ല, സ്ത്രീയെ ഏതു രീതിയില്‍ നോക്കി എന്നതാണ...

തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍

17 August 2016

ഗതാഗത കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പെട്രോളില്ലെന്നതടക്കമുളള അനേകം കാര്യങ്ങളില്‍ ഗതാഗത കമീഷണറുമായി അഭ...

നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

17 August 2016

നാലര വയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം മാതാവിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി പീഡന ശ്രമത്തിനിടെ വീണ്ടും അറസ്റ്റില്‍. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് മാതാവിന്റെ ...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണ കണക്കെടുപ്പില്‍ കാണാതെ പോയത് 1053 കിലോ സ്വര്‍ണ്ണമെന്ന് മുന്‍ സി.എ.ജി യുടെ റിപ്പോര്‍ട്ട്

17 August 2016

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് 1052.63 കി. ഗ്രാം സ്വര്‍ണവും 43.27 കി. ഗ്രാം വെള്ളിയും കാണാതായെന്നും കണക്കില്‍പെടാത്ത 33.40 കിലോ സ്വര്‍ണവും 572.9 കി. ഗ്രാം വെള്ളിയും അവിടെ കണ്ടെത...

ജന്മദിനാഘോഷം; ഒടുവില്‍ തച്ചങ്കരിയുടെ ഖേദപ്രകടനം

17 August 2016

തന്റെ ജന്മദിനാഘോഷം വിവാദമായതിനെത്തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പരസ്യമായി ഖേദപ്രകടനം നടത്തി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു തച്ചങ്കരിയുടെ ...

ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീമാറ്റ് രൂപത്തില്‍

17 August 2016

ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓഹരിയിലേതുപോലെ ഡീമാറ്റ് രൂപത്തിലാകും. വാഹന ഇന്‍ഷുറന്‍സ് പോളിസികളെല്ലാം ഡീമാറ്റ് രൂപത്തിലേയ്ക്ക് മാറും. ഡീമാറ്റ് രൂപത്തിലാകുമ്പോള്‍ പോളിസികള്‍ നഷ്ടപ...

എ.ടി.എമ്മുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹൈവേ പൊലീസിന് നിര്‍ദേശം

17 August 2016

തലസ്ഥാന നഗരത്തില്‍ നടന്ന ഹൈടെക് എ.ടി.എം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എ.ടി.എം കൗണ്ടറുകളില്‍ പരിശോധന ശക്തമാക്കാന്‍ പൊലീസ് തീരുമാനം. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെ ഡ്യൂട്ടിയിലുള്ള ഹൈവേ...

Malayali Vartha Recommends