Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

29 DECEMBER 2025 06:43 PM ISTമലയാളി വാര്‍ത്ത
കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലേക്ക് ഓടിപ്പോവുകയായിര...

യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചി-ജിദ്ദ വിമാനം വൈകി

20 June 2017

യന്ത്രത്തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറപ്പെടേണ്ട കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകിട്ട് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാനത്തിനാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്. പകരം സംവിധ...

പെണ്‍കുട്ടിയുടെ അടിക്കടിയുള്ള മൊഴി മാറ്റം; സത്യം തെളിയിക്കാന്‍ ഇനി ഒറ്റവഴിയെ ഉള്ളു

20 June 2017

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ലിംഗം മുറിച്ച കേസ് പുതിയ തലത്തിലേക്ക്. ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കണമെന്ന...

മെട്രോയെ കേരളം നെഞ്ചിലേറ്റിയപ്പോള്‍ ആദ്യ ദിനത്തിലെ വരുമാനം ലക്ഷങ്ങള്‍ കടന്നു

20 June 2017

മെട്രോ സര്‍വ്വീസ് ആരംഭിച്ച ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് എഴു വരെയുള്ള കളക്ഷന്‍ 20 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നാണ് കെഎംആര്‍എല്‍ അറിയിച്ചത്. കൃത്യമായി പറഞ്ഞാല്‍ 20,42,740 രൂപയാണ് തിങ്കളാ...

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് അഞ്ചിന് അവസാനിക്കും

20 June 2017

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മന്റെ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. അലോട്ട്മന്റെ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ ത...

ആധാരം ആധാറുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല; വിജ്ഞാപനം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍

20 June 2017

കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വ്യാജ പ്രചരണം. ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വ്യാജ വിജ്ഞാപനം. 1950 മുതലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളെയും ആധ...

സംസ്ഥാനത്ത് പനി മരണംകൂടുന്നു; 11 പേര്‍കൂടി മരിച്ചു; തിങ്കളാഴ്ച മാത്രം 22,896 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി

20 June 2017

സംസ്ഥാനത്ത് പണിമരണം കൂടുന്നു. പകര്‍ച്ചപ്പനി ബാധിച്ച് 11 പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. കൂടാതെ എച്ച്1 എന്‍1 ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികി...

സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടി പറഞ്ഞത് സത്യമെന്ന് കാമുകന്‍...

19 June 2017

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടി പറഞ്ഞത് സത്യമെന്ന് കാമുകന്‍. നാല് വര്‍ഷത്തെ തുടര്‍ച്ചയായ ലൈംഗിക പീഡനം സഹിക്കാനാകാതെയാണ് പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ചത്. പെണ്‍കുട്ടി ...

ഐഎംജി ഡയറക്ടറായ അന്നുതന്നെ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം; ഇനിയെല്ലാം ബഹ്‌റ നോക്കിക്കൊള്ളും; ഇനി ഡിജിപി കട്ടില് കണ്ടും പനിക്കേണ്ട

19 June 2017

ഐഎംജി ഡയറക്ടറായി നിയമിതനായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. സത്യന്‍ നരവൂര്‍ എന്...

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ നിലപാട് 22ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും; എന്‍ഡിഎ സ്വയം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ അംഗീകരിക്കില്ല

19 June 2017

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിലപാടുറപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗ ചേരുന്നു. പ്രതിപക്ഷത്തിന്റെ നിലപ...

രാംനാഥ് കോവിന്ദിനെ യെച്ചൂരി പക്ഷം പിന്തുണക്കണമെന്ന് രാജഗോപാല്‍ 

19 June 2017

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്...

കോടതിയിൽ പോകാൻ തയ്യാർ; പുതുവൈപ്പിനിൽ സമരം ആളി കത്തുന്നു

19 June 2017

പുതുവൈപ്പിനിലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സമരക്കാര്‍ കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് . അറസ്റ്റ് ചെയ്തവരെ വിട്ടയച്ചുവെങ്കിലും ജാമ്യം വേണ്ട എന്നും തങ്ങള്‍ ജയിലില്‍ പോകാന്‍ തയ്യാര്‍ ആണെന്...

കളക്ടര്‍ ബ്രോ വീണ്ടും ഹീറോ ആയി 

19 June 2017

കൊച്ചി മെട്രോ ഉദ്ഘാടന യാത്രയില്‍ മോദിക്കൊപ്പം കയറിക്കൂടിയ കുമ്മനത്തിന് പണികള്‍ അവസാനിക്കുന്നില്ല . ഒടുവില്‍ പണികൊടുത്തത് സാക്ഷാല്‍ കളക്ടര്‍ ബ്രോയാണ് . ഫേസ്ബുക്കില്‍ കളക്ടര്‍ പ്രശാന്ത് ഇട്ട പോസ്റ്റാണ...

പുതുവൈപ്പ് സമരം;കോടതി ജാമ്യം അനുവദിച്ചു:വേണ്ടെന്ന നിലപാടില്‍ സമരക്കാര്‍

19 June 2017

പുതുവൈപ്പില്‍ സമരവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ജാമ്യം വേണ്ടെന്നും റിമാന്‍ഡ് ചെയ്യണമെന്നും സമരക്കാര്‍ നിലപാടെടുത്തതോടെ കോടതി ...

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം വിവാദത്തില്‍ 

19 June 2017

ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ആയുധമെടുക്കണമെന്ന് ആര്‍ എസ് എസ് പ്രാസംഗികന്‍ ഗോപാലകൃഷ്ണന്‍ . മറ്റു മതക്കാരെ ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു. കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തപ്പോലെ ഹിന്ദുക്കള...

പുതുവൈപ്പിലെ പോലീസ് നടപടി;ഡി.ജി.പി റിപ്പോര്‍ട്ട് തേടി

19 June 2017

എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറോടാണ് ...

Malayali Vartha Recommends