Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം

30 DECEMBER 2025 09:28 PM ISTമലയാളി വാര്‍ത്ത
ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ ആക്രിക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ വലിയ നാശനഷ്ടം. ഇന്ന് വൈകിട്ട് 5.10ഓടെയാണ് തീ പിടുത്തമുണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നു. തീ പടര്‍ന്നതോടെ നാട്ടുകാര്‍ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റ് വീശിയതോടെ പടരുകയായിരു...

സമരങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി; ഐ ഓ സി വിഷയത്തില്‍ തീരുമാനം ജനങ്ങളുടെ എന്ന് ജി സുധാകരന്‍ 

20 June 2017

ഐ ഓ സി പ്ലാന്റിനെതിരെ നടത്തുന്ന സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങല്‍ തീരുമാനിക്കട്ടെയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഗ്യാസ് എന്നത് ജനങ്ങളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു .സമരത്തിന് എത...

രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം വീണ്ടും ശക്തമാകും

20 June 2017

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം വീണ്ടും സജീവമാകും. കാറ്റിന്റെ ദിശമാറിയതാണ് മഴ കുറയാനുള്ള കാരണം. അറബിക്കടലില്‍ വൈകാതെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ജൂണ്‍ ആദ്...

കേരളം പനിച്ച് വിറയ്ക്കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ ഗേറ്റ് കൊട്ടിയടയ്ക്കുന്നു

20 June 2017

കേരളം പനിച്ച് വിറയ്ക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്കോട് തിരക്കാണ്. തറയില്‍പ്പോലും കിടക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. ഈയൊരു ദയനീയവസ്ഥ ഉള്ളപ്പോള്‍ വേണ്ടതിനും വേണ്ടാത്തതിനും പ്രൈവറ്റ് ആശ...

നഴ്‌സുമാരുടെ സമരം തുടരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നഴ്‌സുമാരുടെ സംഘടനയുടെ നിര്‍ണായക കമ്മിറ്റി ഇന്ന്

20 June 2017

തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നഴ്‌സുമാരുടെ സംഘടനയുടെ നിര്‍ണായക കമ്മിറ്റി ഇന്ന്. പനി പടരുന്ന സാഹചര്യത്തില്‍ സമരം താല്‍കാലികമായി മാറ്റിവയ...

'പിണറായിക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ക്കെതിരെ കടുത്ത നടപടി ': സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു ഉമ്മന്‍ ചാണ്ടി 

20 June 2017

പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് . സര്‍ക്കാരിനെതിരെ ആര് എതിര്‍ത്ത് സംസാരിച്ചാലും അവരെയൊക്കെ അടിച്ചമര്‍ത്താന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും അദ്...

യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചി-ജിദ്ദ വിമാനം വൈകി

20 June 2017

യന്ത്രത്തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറപ്പെടേണ്ട കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകിട്ട് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാനത്തിനാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്. പകരം സംവിധ...

പെണ്‍കുട്ടിയുടെ അടിക്കടിയുള്ള മൊഴി മാറ്റം; സത്യം തെളിയിക്കാന്‍ ഇനി ഒറ്റവഴിയെ ഉള്ളു

20 June 2017

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ലിംഗം മുറിച്ച കേസ് പുതിയ തലത്തിലേക്ക്. ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കണമെന്ന...

മെട്രോയെ കേരളം നെഞ്ചിലേറ്റിയപ്പോള്‍ ആദ്യ ദിനത്തിലെ വരുമാനം ലക്ഷങ്ങള്‍ കടന്നു

20 June 2017

മെട്രോ സര്‍വ്വീസ് ആരംഭിച്ച ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് എഴു വരെയുള്ള കളക്ഷന്‍ 20 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നാണ് കെഎംആര്‍എല്‍ അറിയിച്ചത്. കൃത്യമായി പറഞ്ഞാല്‍ 20,42,740 രൂപയാണ് തിങ്കളാ...

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് അഞ്ചിന് അവസാനിക്കും

20 June 2017

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മന്റെ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. അലോട്ട്മന്റെ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ ത...

ആധാരം ആധാറുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല; വിജ്ഞാപനം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍

20 June 2017

കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വ്യാജ പ്രചരണം. ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വ്യാജ വിജ്ഞാപനം. 1950 മുതലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളെയും ആധ...

സംസ്ഥാനത്ത് പനി മരണംകൂടുന്നു; 11 പേര്‍കൂടി മരിച്ചു; തിങ്കളാഴ്ച മാത്രം 22,896 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി

20 June 2017

സംസ്ഥാനത്ത് പണിമരണം കൂടുന്നു. പകര്‍ച്ചപ്പനി ബാധിച്ച് 11 പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. കൂടാതെ എച്ച്1 എന്‍1 ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികി...

സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടി പറഞ്ഞത് സത്യമെന്ന് കാമുകന്‍...

19 June 2017

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടി പറഞ്ഞത് സത്യമെന്ന് കാമുകന്‍. നാല് വര്‍ഷത്തെ തുടര്‍ച്ചയായ ലൈംഗിക പീഡനം സഹിക്കാനാകാതെയാണ് പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ചത്. പെണ്‍കുട്ടി ...

ഐഎംജി ഡയറക്ടറായ അന്നുതന്നെ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം; ഇനിയെല്ലാം ബഹ്‌റ നോക്കിക്കൊള്ളും; ഇനി ഡിജിപി കട്ടില് കണ്ടും പനിക്കേണ്ട

19 June 2017

ഐഎംജി ഡയറക്ടറായി നിയമിതനായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. സത്യന്‍ നരവൂര്‍ എന്...

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ നിലപാട് 22ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും; എന്‍ഡിഎ സ്വയം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ അംഗീകരിക്കില്ല

19 June 2017

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിലപാടുറപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗ ചേരുന്നു. പ്രതിപക്ഷത്തിന്റെ നിലപ...

രാംനാഥ് കോവിന്ദിനെ യെച്ചൂരി പക്ഷം പിന്തുണക്കണമെന്ന് രാജഗോപാല്‍ 

19 June 2017

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്...

Malayali Vartha Recommends