Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി

03 NOVEMBER 2025 12:16 PM ISTമലയാളി വാര്‍ത്ത
കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ . ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടി സിയ്ക്ക് നൽകുകയും ചെയ്തു. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്. കഴിഞ്ഞ സാ...

ജിഷ്ണു കേസ്; പി കൃഷ്ണദാസ് അറസ്റ്റില്‍

04 April 2017

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പൊലീസാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ...

അധ്യാപികയെ അപമാനിച്ച റഹിമിനെ സിന്‍ഡിക്കേറ്റില്‍ നിന്ന് പുറത്താക്കണം: ബി.ജെ.പി 

04 April 2017

കേരള സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ ഡോ.ടി. വിജയലക്ഷ്മിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ എ. എ. റഹീമിനെ സിന്‍ഡിക്കേറ്റില്‍ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി മു...

ജിഷ്ണു കേസില്‍ പി കൃഷ്ണദാസ് അറസ്റ്റില്‍

04 April 2017

ജിഷ്ണു കേസില്‍ പി കൃഷ്ണദാസ് അറസ്റ്റില്‍...

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഫൈസലിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടനും എം.എല്‍.എയുമായ മുകേഷ്

04 April 2017

മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു താരപരിവേഷം. പ്രചാരണത്തിനായി ചലച്ചിത്രതാരം മുകേഷ് മലപ്പുറത്ത് എത്തി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ കുടുംബസംഗമങ്ങള...

'ജോലിക്കു വന്നാല്‍ കൊല്ലുമെന്ന് എസ്എഫ്‌ഐ! പുറത്തിറങ്ങാതെ ഞാന്‍ വീട്ടിലിരിക്കുന്നു'

04 April 2017

എസ്എഫ്‌ഐക്കാരുടെ വധഭീഷണി നേരിടുന്ന കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്ടര്‍ ഡോ.ടി. വിജയലക്ഷ്മിയുടെ വാക്കുകള്‍. ജോലിക്കു പ്രവേശിച്ചാല്‍ കൊല്ലുമെന്നാണ് അവരുടെ ഭീഷണി. ജീവനില്‍ കൊതിയുള്ളതിനാല്‍ പ...

സംസ്ഥാനത്തെ ചരക്ക് ലോറി സമരം നിര്‍ത്തിവെച്ചു

04 April 2017

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം തത്കാലം പിന്‍വലിച്ചു. ഈസ്റ്റര്‍ – വിഷു സീസണ്‍ പ്രമാണിച്ചാണ് സമരം നിര്‍ത്തുന്നതെന്ന് സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫ...

കുടിയന്‍മാര്‍ ശപിച്ച യുഡിഎഫിന് ഭരണം പോയി; പിന്നാലെ എത്തിയ എല്‍ഡിഎഫിനും അതേ അവസ്ഥ വരുമോ...പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തിയ കോടതിയും സര്‍ക്കാരും മുടിയുമെന്ന് കുടിയന്‍മാര്‍ ഒന്നടങ്കം പ്രാകുന്നു

04 April 2017

സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങി. അതും നരേന്ദ്ര മോദിയുടെ തലയില്‍ ചാരാനാണ് ശ്രമം.കറന്‍സിയുടെ ദൗര്‍ലഭ്യമാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നുണ്ടെങ്കിലും അതല്ല വാസ്തവം. പ...

പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ പിഴവില്‍ നാല് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

04 April 2017

പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ അശ്രദ്ധ, നാല് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പൊന്നാനി സ്വദേശി അബ്ദുള്‍ ജബ്ബാറിന്റെ നാലു വയസ്സുള്ള മകന്‍ അബ്ദുള്‍ റഹിമാനാണ് ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയതിനെ ത...

ഷംനയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആരോഗ്യവകുപ്പ് സഹകരിക്കുന്നില്ലെന്നു പിതാവ്

04 April 2017

എറണാകുളം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ ഷംന തസ്‌നീം (22) കുത്തിവയ്പിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്ത...

പോലീസിനെക്കൊണ്ട് നാടു നാട്ടാരും പൊറുതിമുട്ടി... വിമുക്തഭടന്‍ ജീവനൊടുക്കിയത് പൊലീസിന്റെ മര്‍ദനത്തില്‍ മനംനൊന്തെന്ന് ആത്മഹത്യാക്കുറിപ്പ് 

04 April 2017

കോഴിക്കോട് ബാലുശേരി എരമംഗലത്ത് ഒരാഴ്ച മുമ്പ് വിമുക്തഭടന്‍ ജീവനൊടുക്കിയത് പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത്. വിമുക്തഭടന്റെ ആത്മഹത്യാക്കുറിപ്പ് ബാഗില്‍നിന്ന് ലഭിച്ചു. സ്വകാര്യ ബസ് വിമുക്ത ഭടന്റെ ബൈക്കില്...

സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമെന്ന് തോമസ് ഐസക്ക്; കേരളത്തെ റിസര്‍വ് ബാങ്ക് മനഃപൂര്‍വം അവഗണിക്കുന്നു; ശമ്പളം,പെന്‍ഷന്‍ വിതരണം മുടങ്ങും

04 April 2017

സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. നോട്ട് നിരോധനത്തിന് ശേഷം ഇത്രയും നാളുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും നോട്ടുക്ഷാമം രൂക്ഷമാണ്. ആവശ്യപ്പെടുന്നതിന്റെ മൂന്നില്‍ ഒന്നുപോലു...

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു

04 April 2017

പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഡ്രൈവിംഗ് സ്‌കൂളുകള്‍ നല്‍ക...

പൂവാലന്‍ പരാമര്‍ശം: വിവാദ ട്വീറ്റ് പ്രശാന്ത് ഭൂഷണ്‍ പിന്‍വലിച്ചു

04 April 2017

ശ്രീകൃഷ്ണനെ പൂവാലനോട് ഉപമിച്ച് നടത്തിയ വിവാദ ട്വീറ്റ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പിന്‍വലിച്ചു. മറ്റുള്ളവരുടെ വികാരം ഹനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിന് അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. ഭ...

ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ലെന്നും നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി

04 April 2017

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്നു മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലന്‍സിനെ നിയന്ത്രിക്കണമെന്നു മാത്രമാണു പറഞ്ഞത്. തെറ്റായ കാര്യങ്ങളാണു പുറത്തുവന്നത്. ഏത...

മീന്‍പൊരിച്ചതിന് 1000 രൂപ; കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

04 April 2017

ഒരു മീന്‍വറുത്തതിന്റെ വില ആയിരം രൂപ. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒന്നുമല്ല കോട്ടയത്തെ ഒരു ഹോട്ടലില്‍ ആണ് ഈ കഴുത്തറപ്പന്‍ വില. നാട്ടകം കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിഖില്‍ രാജ് എന്ന യുവ...

Malayali Vartha Recommends