KERALA
കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്
സര്ക്കാരിന്റെ ഒന്നാം വാര്ഷികത്തില് മന്ത്രിമാരെ അവഗണിക്കുന്നതിനെതിരെ വന് പ്രതിഷേധം
05 June 2017
സര്ക്കാര് പരസ്യങ്ങളിലും മറ്റും മുഖ്യമന്ത്രിയുടെ പടം ഒഴികെ മറ്റൊന്നും വരുന്നില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം. കേരളത്തില് ഒരേ ഒരു മന്ത്രി മാത്രമാണുള്ളതെന്നും അത് മുഖ്യമന്ത്രിയാണെന്നും സഹമന്ത്രിമാര്...
സര്ക്കാര് ഇരുട്ടില്ത്തപ്പുന്നു: ഇതര സംസ്ഥാനക്കാരുടെ കണക്കില്ല
05 June 2017
സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കില്ല. പതിനായിരകണക്കിന് ഇതര സംസ്ഥാനക്കാര് കേരളത്തില് ദിവസവും വന്നു പോകുന്നു. എന്നാല് തൊഴില് വകുപ്പ് ഉള്പ്പെടെ ആരുടെ കൈയിലും കൃത്യമായ കണക്കില്ല.പാങ്ങപ്പാറ...
പൊതുമരാമത്തും എക്സൈസും തമ്മില് ഒരു പ്രശ്നവും ഇല്ല : മന്ത്രി രാമകൃഷ്ണന്
05 June 2017
പൊതുമരാമത്ത് വകുപ്പുമായി ഒരു തര്ക്കവുമില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്. ദേശീയ പാതയോരത്തെ മദ്യശാലകള് തുറക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിച്ചത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന്...
ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ചയ്ക്കെതിരെ ആഞ്ഞടിച്ച് ഗീവര്ഗീസ് കൂറിലോസ്
05 June 2017
ക്രിസ്ത്യന് മതന്യൂനപക്ഷത്തെ ഒപ്പം കൂട്ടുകയെന്നത് തന്നെയായിരുന്നു അമിത്ഷായുടെ കേരള സന്ദര്ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി മതമേലധ്യക്ഷന്മാരെ അമിത്ഷായെ കാണാന് നേരിട്ടുപോയി ക...
തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം; നാലുപേര് കെട്ടിടത്തിനടിയില്; രക്ഷാ പ്രവര്ത്തനം പുരോഗമിക്കുന്നു
05 June 2017
കഴക്കൂട്ടം പാങ്ങപ്പാറയിലാണ് ദുരന്തമുണ്ടായത്. നിര്മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്ന്ന് വീണത്. മൂന്ന് മരണം സ്ഥിരീകരിച്ചു. മുന്ന് മൃതദേഹങ്ങള് കണ്ടുകിട്ടി. ഫാറ്റ് സമുച്ചയത്തിന്റെ നിര്മ്മാണ പ്രവര്ത്ത...
ലോക പരിസ്ഥിതി ദിനമാഘോഷിച്ചു
05 June 2017
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തിരുവല്ലം ബി എന് വി കോളേജ് ഓഫ് ടീച്ചിങ്ങില് അധ്യാപകരും വിദ്യാര്ത്ഥികളും ചേര്ന്ന് പരിസ്ഥിതി സന്ദേശ റാലിയും ഒപ്പം വൃക്ഷ തൈകള് നട്ടുകൊണ്ടുള്ള പ്രതിജ്ഞയും ആഘോഷപൂര...
ഗംഗയിലെ ഒഴുക്കില് പെട്ട് മൂന്നു പേരെ കാണാതായി
05 June 2017
ഗംഗാ നദിയിലെ ഒഴുക്കില്പ്പെട്ട് മൂന്നു പേരെ കാണാതായി. ഉത്തര്പ്രദേശിലെ ചന്ദൗലിയിലാണ് സംഭവം. കുന്ദന് ശര്മ, രാജീവ് സിഗ്, രാകേഷ് സിംഗ് എന്നീ യുവാക്കളെയാണ് കാണാതായതെന്ന് പോലീസ് അറിയിച്ചു. ഇവരെക്കുറിച്ചു...
കൊല്ലം എസ്എന് വനിതാകോളേജിന് പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് ബഹുമതി
05 June 2017
യുവജന കമ്മീഷന് 1948 ല് പ്രവര്ത്തനം തുടങ്ങിയ കൊല്ലം എസ്.എന്.കോളേജ് വാങ്ങികൂട്ടിയ നിരവധി പുരസ്കാരങ്ങള്ക്കൊപ്പമാണ് പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി ക്യാമ്പസിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള വെ...
മുഖ്യമന്ത്രി കാണാനെത്തി; ശശിലതയുടെ ആഗ്രഹം സഫലമായി
05 June 2017
നാണിയുടെയും പരേതനായ കമാരന്റെയും മകള് ശശിലത(45) ജന്മനാ രണ്ടു കൈകളും ഇല്ലാതെയും ഇരുകാലുകളും പൂര്ണ വളര്ച്ച എത്താതെയുമാണു ജനിച്ചത്. ജന്മനാ അംഗപരിമിതയായ പടന്നക്കരയിലെ പരേനന് പറമ്പത്ത് ശശിലതയുടെ വലിയ ആഗ...
സര്ക്കാരില് നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ചന്ദ്രബോസിന്റെ കുടുംബം; കേസ് ശരിയായ ദിശയില് നടന്നത് യുഡിഎഫ് കാലത്ത് മാത്രം
05 June 2017
ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് ജയിലില് ആഢംബര സൗകര്യങ്ങള് ലഭിക്കുന്നുവെന്ന ആരോപണവുമായി ചന്ദ്രബോസിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന് ചന്ദ്രബോസിന്റെ മകന് അമല് ദേവ് കൈമാറിയ കത്തിലാണ് ഇത് സം...
വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പോലീസ്
05 June 2017
വാളയാര് അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒന്പതും വയസുള്ള സഹോദരിമാര് ആത്മഹത്യ ചെയ്തതതാണെന്ന് പൊലീസിന്റെ റിപ്പോര്ട്ട്. പെണ്കുട്ടികളുടെ കൊല ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്താനുള്ള തെളിവുകള് ഒന്നും തന്ന...
ഓര്മ്മ നഷ്ടപ്പെടുത്തി ബലാത്സംഗത്തിനിരയാക്കാന് ഉപയോഗിക്കുന്ന റേപ്പ് ഡ്രഗ് കേരളത്തില് സുലഭം
05 June 2017
പഴയകാലത്തെ അപേക്ഷിച്ച് സ്ത്രീകളും പെണ്കുട്ടികളും വളെേരയറെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞെങ്കിലും ഈ ആധുനികകാലഘട്ടത്തില് ഇക്കൂട്ടര് കൂടുതല് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ചില വാര്ത...
സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള് പകര്ത്തി വിദ്യാര്ഥിനി; തൃശൂരുകാരിയും പാലക്കാടുകാരിയും തമ്മിലുള്ള പോരിന്റെ കാരണം വിചിത്രം
05 June 2017
സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള് പകര്ത്തിയ വിദ്യാര്ഥിനിയെ കോളേജില് നിന്നും പുറത്താക്കി. ബംഗളൂരുവിലെ യലഹങ്ക എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്ഥിനിയും തൃശൂര് സ്വദേശിയുമായ പെണ്കുട്ടിയെയാണ് പുറത്താക്കിയ...
എ.ടി.എം മെഷീനുകള് അറുത്തുമാറ്റി ലക്ഷങ്ങള് കൊള്ളയടിച്ച സംഭത്തിന് പിന്നില് ചമ്പല്കൊള്ളക്കാര്
05 June 2017
കഴക്കൂട്ടത്ത് ഉള്പ്പെടെ എ.ടി.എം മെഷീനുകള് അറുത്തുമാറ്റി ലക്ഷങ്ങള് കൊള്ളയടിച്ച സംഭത്തിന് പിന്നില് ചമ്പല്കൊള്ളക്കാര്. കവര്ച്ചയ്ക്ക് നേതൃത്വം നല്കിയ ചെങ്ങന്നൂര് സ്വദേശി സുരേഷ് (34) പൊലീസ് പിടിയി...
കാലാവസ്ഥാ വ്യതിയാനത്തിനും മലിനീകരണത്തിനുമെതിരെ പ്രവര്ത്തിക്കേണ്ട സമയം അതിക്രമിച്ചു: മോഹന്ലാല്
05 June 2017
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന് മോഹന്ലാല് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില് വൃക്ഷത്തൈ നട്ടു. മോഹന്ലാലിനെ നായകനാക്കി ലാല് ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം: എന്ന ചിത്രത്തിന്...
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...
ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി
തീവ്ര ബംഗ്ലാദേശി നേതാക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മൂലം ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി























