KERALA
ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു: ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്മാര്; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്ഗരേഖ പുറത്തിറക്കി...
പോലീസിനെക്കൊണ്ട് നാടു നാട്ടാരും പൊറുതിമുട്ടി... വിമുക്തഭടന് ജീവനൊടുക്കിയത് പൊലീസിന്റെ മര്ദനത്തില് മനംനൊന്തെന്ന് ആത്മഹത്യാക്കുറിപ്പ്
04 April 2017
കോഴിക്കോട് ബാലുശേരി എരമംഗലത്ത് ഒരാഴ്ച മുമ്പ് വിമുക്തഭടന് ജീവനൊടുക്കിയത് പൊലീസ് മര്ദ്ദനത്തില് മനംനൊന്ത്. വിമുക്തഭടന്റെ ആത്മഹത്യാക്കുറിപ്പ് ബാഗില്നിന്ന് ലഭിച്ചു. സ്വകാര്യ ബസ് വിമുക്ത ഭടന്റെ ബൈക്കില്...
സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമെന്ന് തോമസ് ഐസക്ക്; കേരളത്തെ റിസര്വ് ബാങ്ക് മനഃപൂര്വം അവഗണിക്കുന്നു; ശമ്പളം,പെന്ഷന് വിതരണം മുടങ്ങും
04 April 2017
സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. നോട്ട് നിരോധനത്തിന് ശേഷം ഇത്രയും നാളുകള് പിന്നിട്ടിട്ടും ഇപ്പോഴും നോട്ടുക്ഷാമം രൂക്ഷമാണ്. ആവശ്യപ്പെടുന്നതിന്റെ മൂന്നില് ഒന്നുപോലു...
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു
04 April 2017
പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്ദ്ദേശം. ഡ്രൈവിംഗ് സ്കൂളുകള് നല്ക...
പൂവാലന് പരാമര്ശം: വിവാദ ട്വീറ്റ് പ്രശാന്ത് ഭൂഷണ് പിന്വലിച്ചു
04 April 2017
ശ്രീകൃഷ്ണനെ പൂവാലനോട് ഉപമിച്ച് നടത്തിയ വിവാദ ട്വീറ്റ് പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പിന്വലിച്ചു. മറ്റുള്ളവരുടെ വികാരം ഹനിക്കുന്ന വിധത്തില് പരാമര്ശം നടത്തിയതിന് അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. ഭ...
ജേക്കബ് തോമസിനെ മാറ്റാന് പറഞ്ഞിട്ടില്ലെന്നും നടപടിയെടുക്കേണ്ടത് സര്ക്കാരാണെന്നും ഹൈക്കോടതി
04 April 2017
വിജിലന്സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്സ്ഥാനത്തുനിന്നു മാറ്റാന് നിര്ദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലന്സിനെ നിയന്ത്രിക്കണമെന്നു മാത്രമാണു പറഞ്ഞത്. തെറ്റായ കാര്യങ്ങളാണു പുറത്തുവന്നത്. ഏത...
മീന്പൊരിച്ചതിന് 1000 രൂപ; കഴുത്തറുപ്പന് ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
04 April 2017
ഒരു മീന്വറുത്തതിന്റെ വില ആയിരം രൂപ. ഫൈവ് സ്റ്റാര് ഹോട്ടലില് ഒന്നുമല്ല കോട്ടയത്തെ ഒരു ഹോട്ടലില് ആണ് ഈ കഴുത്തറപ്പന് വില. നാട്ടകം കരിമ്പിന്കാല ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ച നിഖില് രാജ് എന്ന യുവ...
ദേശീയ പാതയോരത്ത് നിന്നും മാറ്റിസ്ഥാപിച്ച ബിവറേജസ് ഔട്ട്ലറ്റുകളുടെ പുതിയ കേന്ദ്രങ്ങള് പ്രഖ്യാപിച്ച് ബെവ്കോ
04 April 2017
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലാകെ വലിയ സാമൂഹ്യവിഷയമായി മാറിക്കഴിഞ്ഞു, ദേശീയ പാതയോരത്തില് നിന്ന് മദ്യശാലകള് മാറ്റുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്. ഉത്തരവ് വന്നതിന് ശേഷം, ചിലയിടങ്ങളില് ബെവ്കോ ...
ബ്രേക്കിംഗ് ന്യൂസ് നല്കി കീഴടങ്ങി... അത് ബ്രേക്കിംഗ് ന്യൂസാക്കാതെ മംഗളം; രക്ഷപ്പെട്ടത് സിനിമാ താരങ്ങളടക്കം നിരവധി പേര്
04 April 2017
മുന് മന്ത്രി എ.കെ.ശശീന്ദ്രനെ ഹണി ട്രാപ്പില് കുടുക്കിയ കേസുമായി ബന്ധപ്പെട്ട് മംഗളം ചാനല് സി.ഇ.ഒ ഇ അജിത് കുമാര് അടക്കം ഏഴു പേര് ചോദ്യം ചെയ്യലിനായി ഹാജരായി. ഇവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്...
പുതിയ ഡ്രൈവിങ് ടെസ്റ്റിന് സ്റ്റേ ; മേയ് 15വരെ നടപ്പാക്കരുതെന്ന് നിര്ദേശം
04 April 2017
പുതിയ ഡ്രൈവിങ് ലൈസന്സ് ടെസ്റ്റിന് ഹൈക്കോടതിയുടെ സ്റ്റേ. അടുത്തമാസം 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണ് നിര്ദേശം. ഇതിന്റെ അടിസ്ഥാനത്തില് അടുത്ത ദിവസം മുതല് പഴയരീതിയില് ഡ്രൈവിങ് ടെസ്റ്റ് നടത്തിയ...
ഫോണ് കെണി വിവാദത്തില് മംഗളം ചാനല് മേധാവിയടക്കം ഏഴുപേര് കീഴടങ്ങി
04 April 2017
ഫോണ് കെണി വിവാദത്തില് ഏഴുപേര് കീഴടങ്ങി. പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന് ഹൈകോടതില് ജാമ്യാപേക്ഷ നല്കിരുന്നു . എന്നാല് കോടതി ഇവരെ രൂക്ഷമായി വിമര്ശിക്കുകയും നിയമത്തിനു വിധേയരാണ് ഇവരെന്ന് വെളിപ്പെട...
കൃഷ്ണനുണ്ണിക്ക്നീതി ലഭിക്കുമോ..? സദാചാര പൊലീസിങ്ങ് മരണത്തില് കലാശിച്ചെന്ന് ആരോപണം
04 April 2017
കൊച്ചുവേളി റെയില്വെ ട്രാക്കില് മരിച്ച നിലയില് കണ്ടെത്തിയ കൃഷ്ണനുണ്ണിയുടെ മരണത്തിന് പിന്നില് ദുരൂഹത തുടരുന്നു. മാര്ച്ച് 31ാം തീയതി രാവിലെയാണ് വട്ടിയൂര്കാവ് തിട്ടമംഗലം സ്വദേശി കൃഷ്ണനുണ്ണി എല് പ്ര...
ഭക്ഷണം പോലും കിട്ടാതെ സ്ത്രീകളും കുട്ടികളും ഉള്പ്പെടെ എഴുപതോളം പേരെ ബന്ദികളാക്കി മണിക്കൂറുകളോളം റിസോര്ട്ട് ഉപരോധം
04 April 2017
ഭരണത്തിന്റെ അഹങ്കാരത്തില് സി.ഐ.ടി.യു. പ്രവര്ത്തകര് സ്വകാര്യ റിസോര്ട്ട് ഉപരോധിച്ചതിനെത്തുടര്ന്ന് വിനോദസഞ്ചാരികള് പുറത്തുപോകാനാവാതെ മണിക്കൂറുകള് കുടുങ്ങി. കോട്ടയം കൊണ്ടോടി ഗ്രൂപ്പിന്റെ തേക്കടിയില...
നാളെ സംസ്ഥാനത്ത് ഇന്ഷുറന്സ് ബന്ദ്
04 April 2017
ഇന്ഷുറന്സ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സര്ക്കാര് തീരുമാനത്തിനെതിരെ ഓള് ഇന്ത്യ ജനറല് ഇന്ഷുറന്സ് ഏജന്റ്സ് അസോസിയേഷന് ബുധനാഴ്ച സംസ്ഥാനത്ത് ഇന്ഷുറന്സ് ബന്ദ് നടത്തുമെന്ന് ഭാരവാഹികള് വാര്...
ഭിന്നലിംഗക്കാരിയായ ആദ്യ എസ്.ഐ ചുമതലയേറ്റു
04 April 2017
ഭിന്നലിംഗത്തില്പ്പെട്ട രാജ്യത്തെ ആദ്യ പൊലീസ് സബ് ഇന്സ്െപക്ടറായി പ്രത്വിക യാഷിനി ചുമതലയേറ്റു. ചെന്നൈയില് ജനിച്ച പ്രദീപ്കുമാര് സേലം ഗവ. ആര്ട്സ് കോളജില് ബിരുദപഠനം പൂര്ത്തിയാക്കിയ ശേഷമാണ് ശസ്ത്രക്...
പീഡനത്തിനിരയായ 12 വയസ്സുകാരിയെ അവഹേളിച്ച എ.എസ്.ഐക്ക് സസ്പെന്ഷന്
04 April 2017
പീഡനത്തിനിരയായ നെല്ലുവായിയിലെ 12 വയസ്സുകാരിയെയും മാതാവിനെയും പ്രതികളുടെ ബന്ധുക്കള്ക്കൊപ്പം ചേര്ന്ന് അവഹേളിച്ച എരുമപ്പെട്ടി അഡീഷനല് എസ്.െഎ ടി.ഡി. ജോസിനെ റൂറല് എസ്. പി എന്. വിജയകുമാര് സസ്പെന്ഡ്...
മറ്റുള്ളവരുമായി സംസാരിക്കാന് കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില് ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്...
വലിയ പ്രതീക്ഷയോടെയാണ് അവര് മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...
ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..
തിരുവനന്തപുരം കോര്പ്പറേഷനില് ഇത്തവണ നടക്കാന് പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..





















