Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

വേങ്ങരയില്‍ ചെന്നിത്തലയെ സജീവമാക്കാന്‍ ലീഗിന് മടി... വേങ്ങര ഉപതെരഞ്ഞടുപ്പില്‍ രമേശ് ചെന്നിത്തലയെ സജീവമായി പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് രഹസ്യ തീരുമാനം

03 OCTOBER 2017 09:46 PM IST
മലയാളി വാര്‍ത്ത

വേങ്ങര ഉപതെരഞ്ഞടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സജീവമായി പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് രഹസ്യ തീരുമാനം. രമേശിനെ ഇറക്കിയാല്‍ കളം മാറാന്‍ സാ ധ്യതയുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. രമേശിന് പകരം ഉമ്മന്‍ ചാണ്ടിയെ പരമാവധി യോഗങ്ങളില്‍ പങ്കെടുപ്പിക്കാനും തീരുമാനമായി. കെ എം മാണിയെ യോഗങ്ങളില്‍ എത്തിക്കാനും ലീഗ് തീരുമാനിച്ചു. രമേശിന് മതേതര മുഖമില്ലെന്ന അണികളുടെ നിലപാടിനെ തുടര്‍ന്നാണ് മനസില്ലാ മനസോടെ ലീഗ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

നേരത്തെയും ചെന്നിത്തലയുമായി നല്ല ബന്ധത്തിലായിരുന്നില്ല കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ ചാണ്ടിയെ ലീഗ് അമിതമായി പിന്തുണക്കുന്നതില്‍ അസഹ്യനായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രിയാകാന്‍ രമേശ് നടത്തിയ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയായത് കുഞ്ഞാലിക്കുട്ടിയാണ്. പിന്നീട് രമേശ് മന്ത്രിയായെങ്കിലും കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിയോട് കാണിക്കുന്ന താല്പര്യം രമേശിനോട് കാണിച്ചില്ല. രമേശ് തിരിച്ചും അങ്ങനെ തന്നെയായിരുന്നു. ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്‌നവും മറ്റും ഉയര്‍ത്തി കൊണ്ടുവന്നത് രമേശാണ്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണം എന്ന കാര്യത്തില്‍ ലീഗിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അതിന് തയ്യാറായില്ല. ഇക്കാര്യത്തില്‍ ലീഗ് ഹൈക്കമാന്റിനെ ഇടപെടുത്തിയിട്ടും ഫലമുണ്ടായില്ല. കെ.എം മാണി മുന്നണി വിട്ടതിനു കാരണം കോണ്‍ഗ്രസിലെ ചില നേതാക്കളാണെന്ന് ലീഗ് വിശ്വസിക്കുന്നു. ഇക്കാര്യത്തിലുള്ള ലീഗിന്റെ വികാരം രമേശിനുമറിയാം.

മുഖ്യമന്ത്രിയായി കാലയളവില്‍ ലീഗിനെ കൈമറന്ന് സഹായിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് ലീഗ് നേതൃത്വം വിശ്വസിക്കുന്നു. ഉമ്മന്‍ ചാണ്ടിക്കുള്ള മതേതര മുഖം മറ്റാര്‍ക്കുമില്ലെന്നും ലീഗ് വിശ്വസിക്കുന്നു. ഉമ്മന്‍ ചാണ്ടി വേങ്ങരയിലെത്തിയാല്‍ അത് വോട്ടായി മാറുമെന്നു തന്നെയാണ് ലീഗിന്റെ വിശ്വാസം. അതിനാലാണ് കൂടുതല്‍ യോഗങ്ങളിലും ഉമ്മന്‍ചാണ്ടിയെ എത്തിത്താന്‍ ലീഗ് ശ്രമിക്കുന്നത്. രമേശ് ചെന്നിത്തലയും സര്‍ക്കാരും തമ്മിലുള്ള അടുത്ത ബന്ധവും ലീഗിനെ സംശയ നിഴലിലാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ ചെന്നിത്തലയെ വിശ്വസിക്കാന്‍ ലീഗ് ഇപ്പോഴും തയ്യാറല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (3 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (6 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (7 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (7 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (7 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (7 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (7 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (7 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (7 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (7 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (7 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (7 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (7 hours ago)

പ്രചാരണം തുടങ്ങി സി പി എം  (7 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends