Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി...

09 MAY 2025 12:57 PM ISTമലയാളി വാര്‍ത്ത
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി. സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികഘോഷത്തിന്റെ ജില്ലാതല പരിപാടിയാണ് മാറ്റിവച്ചത്. തിങ്കളാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചത്. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് മലപ്പുറം ജില്ലയില്‍ നിപ റിപ്പോര...

പ്രവൃത്തിയിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് സുരേഷ് ഗോപി

25 April 2016

പ്രവൃത്തിയിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ്‌ഗോപി പറഞ്ഞു.രാജ്യസഭാംഗമാകാന്‍ ഒരു പാര്‍ട്ടിയേയും സമീപിച്ചിട്ടില്ല.കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് താന്‍ ജീവിച്...

ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച് വീണ്ടും വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

25 April 2016

താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ മറുചോദ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തന്റെ ചോദ്യങ്ങള്...

ചിക്കു റോബോര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

25 April 2016

ഒമാനിലെ സമലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്...

തിരഞ്ഞെടുപ്പു പ്രചരണത്തിനായി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

25 April 2016

തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നു. വിവിധ ജില്ലകളിലെ പ്രചരണ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അദ്ധ്യ...

മലകയറുന്ന പുരുഷന്മാരുടെ വ്രതശുദ്ധി എങ്ങനെ കണക്കാക്കും : സുപ്രീംകോടതി

25 April 2016

ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ അളവുകോലെന്ന് ശബരിമലയിലെ സ്ത്രീ പ്രവേശനക്കേസില്‍ സുപ്രീംകോടതിയുടെ ചോദ്യം. പ്രകൃതി പ്രതിഭാസം എങ്ങനെയാണ് വിവേചനത്തിന് കാരണമാകുന്നത്. പുരുഷന്മാരുടെ വ്രതശുദ്ധി കണക്കാക്കുന്നത...

ട്രെയിലര്‍ ഉണ്ടാകില്ല... പത്ത് പാസായവരെ നാളെയറിയാം; ഭൂരിപക്ഷവും ജയിക്കും

25 April 2016

പത്താംക്ലാസ് പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സൂചന. വിജയശതമാനം ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 20 നാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇത് വിവാദങ്ങള്‍ക്ക് ഇടയാക്കി. ജയിച്ചവര്‍ തോല്‍ക്കുകയ...

അമ്പിളി ഫാത്തിമ വിടചൊല്ലി

25 April 2016

ആ സുന്ദരമിഴികള്‍ അടഞ്ഞു. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമ (22) മരിച്ചു. മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയില്‍ കാരിത്താസ് ആശുപത്രിയില്‍ ചികില്‍സയിലായിരു...

കേരളത്തിലെ ഹൈസ്‌കൂളുകളിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ച്‌ഛെദിച്ചു

25 April 2016

സംസ്ഥാനത്തെ 12 റെവന്യു ജില്ലകളിലെ സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ 'കട്ട്' ആക്കി. ഇതുവരെ സ്‌കൂളുകളില്‍ സേവനം നല്കികൊണ്ടിരുന്നത് ബി.എസ്.എന്‍.എല്‍ ആയിരുന്നു. കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയോ...

കാല്‍മുട്ട് വേദനയ്ക്ക് തേനിച്ചകുത്തല്‍ ചികിത്സക്കെത്തിയ വ്യാപാരി മരിച്ചു

25 April 2016

പൊതുവില്‍ ഇപ്പോഴത്തെ മധ്യവയസ്‌ക്കര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കാല്‍മുട്ട് വേദന. അതില്‍ത്തന്നെ കുടുതലും സത്രീകള്‍ ഈ അവസ്ഥ കൊണ്ട് പൊറുതുമുട്ടിയിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ആളുകള്‍ പലവിധ മാര്‍ഗ്ഗ...

മദ്യപിച്ച് അശോകസ്തംഭം പതിച്ച കാറില്‍ എത്തി പൊലീസിനെ ആക്രമിച്ച സൈനികന്‍ പിടിയില്‍

25 April 2016

ഇന്നലെ രാവിലെ പത്തു മണിയോടെ നന്നാട്ടുകാവ് വഴയ്ക്കാട് ജംക്ഷനില്‍ മദ്യപിച്ചു കാറോടിച്ചെത്തിയ സൈനികോദ്യോഗസ്ഥന്‍ എസ്‌ഐയെയും പൊലീസ് ഡ്രൈവറെയും ആക്രമിച്ചു. ഇയാള്‍ ഓടിച്ചിരുന്ന കാറിനു മുന്നില്‍ ഗവര്‍ണറും ...

ചലച്ചിത്ര നിര്‍മാതാവ് മരിച്ച നിലയില്‍

25 April 2016

ചലച്ചിത്ര നിര്‍മാതാവ് കൊല്ലം മനയില്‍ക്കുളങ്ങര തെക്കേഴത്ത് (അമ്പാടി) ടിഇആര്‍എ 9സി-യില്‍ അജയ് കൃഷ്ണനെ (28) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭിനേതാവും അജയ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഉടമയുമായ അജയ് കൃഷ...

പോളിങ്ങ് സമയം ഇനിമുതല്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

24 April 2016

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സമയത്തില്‍ ഇനിമുതല്‍ ഒരു മണിക്കൂര്‍ വര്‍ദ്ധനവ്. ഇതുവരെ പത്ത് മണിക്കൂറായിരുന്നു പോളിങ്ങ് സമയം. ഇതില്‍ ഒരു മണിക്കൂര്‍ കൂട്ടി 11 മണിക്കൂറാക്കി വര്‍ധിപ്പിച്ച് തെരഞ്ഞെടുപ്പ്...

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ വധശ്രമം

24 April 2016

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ വധിക്കാന്‍ ശ്രമം. ഇക്കാര്യം കനയ്യ കുമാറാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തന്നെ സഹയാത്രികന്‍ ...

സന്ത്വനമേകാന്‍ മുഖ്യമന്ത്രിയുമെത്തി

24 April 2016

അകാലത്തില്‍ പൊലിഞ്ഞ കലാകാരന്‍ കലാഭവന്‍ മണിയുടെ കുടുംബത്തിലേക്ക് ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍പസമയം ചെലവഴിച്ച മുഖ്യമന്ത്രി മണിയുടെ മരണവുമായി ബന്ധപ...

ട്യൂഷന്‍ വിട്ട് വരുമ്പോള്‍ അച്ഛമ്മ ഇഷ്ട്‌പ്പെട്ട ഭക്ഷണം പോലും ഉണ്ടാക്കി തരില്ലെന്ന് ആത്മഹത്യ കുറിപ്പില്‍, പട്ടിണി മൂലമല്ല ആത്മഹത്യയെന്ന് വ്യക്തം

24 April 2016

പേരാവൂര്‍ ചെങ്ങോം കുറിച്യ കോളനിയിലെ പതിനഞ്ചുകാരി വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത വാര്‍ത്ത ലേഖകന്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കുട്ടിയെ ആത്മഹത്യയിലേക്ക്...

Malayali Vartha Recommends