Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി

07 NOVEMBER 2025 09:32 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുക്കാന്‍ വേദിയിലെത്തിയപ്പോള്‍ രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി. മന്ത്രി എം.ബി.രാജേഷും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.'രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് സ്ത്രീവിരു...

നെഹ്‌റു കോളെജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജി കോളെജിന്റെ ആതിഥ്യം സ്വീകരിച്ചയാളെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍

21 March 2017

ഞങ്ങള്‍ക്കാ ജഡ്ജിയില്‍ വിശ്വാസം ഇല്ല. എല്ലാം ഒത്തുകളികള്‍ മാത്രം. നെഹ്‌റു കോളെജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു കോളെജിന്റെ ആതിഥ്യം സ്വ...

കൊച്ചിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടു, കോപ്റ്ററിലുണ്ടായിരുന്ന മൂന്നു സേനാംഗങ്ങളും സുരക്ഷിതര്‍ 

21 March 2017

കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ നാവികസേനാ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. പക്ഷി ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണു നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്. ചേതക് കോപ്റ്ററാണ് അപകടത്...

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം;നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെയുള്ള കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും

21 March 2017

ലക്കിടിയിലെ ജവഹര്‍ലാല്‍ കാമ്പസിലുള്ള ലോ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ കേസ് ഉച്ചക്ക് ശേഷം പരിഗണിക്കും. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാ...

കേരള കോണ്‍ഗ്രസ്എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചതിന് നന്ദി അറിയിച്ച് മാണി

21 March 2017

കേരള കോണ്‍ഗ്രസ്എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് കെ.എം.മാണി രംഗത്ത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മാണി തന്റെ നിലപാട് വ്യക്തമാക...

നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ

21 March 2017

പാറമ്പുഴയില്‍  ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2015 മേയ് 16ന് ആയിരുന്...

പാറമ്പുഴ കൂട്ടക്കൊല കേസ്; പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ, കൂടാതെ ഇരട്ട ജീവപര്യന്തവും 7 വര്‍ഷം തടവും

21 March 2017

പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വധശിക്ഷയ്ക്കു പുറമെ ഇരട്ട ജീവപര്യന്തവും 7 വര്‍ഷം തടവും. പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്ര...

പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ കൊല്ലം പുത്തൂരില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി

21 March 2017

കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കളം(30) ആണ് പിടിയിലായത്. മധുരയില്‍ നിന്നാണ് പൊലീസ് വൈദികനെ പിടികൂടിയത്. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്ന് കുട്ടികളെ പ...

കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്നഭ്യര്‍ത്ഥിച്ച്‌ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

21 March 2017

കെ.എം.മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വി...

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ്, മൊബൈല്‍ ഫോണ്‍ കണ്ടെത്തുക ലക്ഷ്യം

21 March 2017

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രമുഖ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ എറണാകുളത്തെ ഓഫീസിലാണ് റ...

ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിക്ടറിനെതിരേ കൂടുതല്‍ കേസുകള്‍

21 March 2017

പീഡനത്തിന് ഇരയായി ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിക്ടറിനെതിരേ കൂടുതല്‍ കേസുകള്‍ വരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മറ്റൊരു ആത്മഹത്യക്കു പിന്നിലും ഇയാള്‍ക്കു പ...

കാസര്‍കോട് മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട നിലയില്‍; കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ലീഗ് ഹര്‍ത്താല്‍

21 March 2017

കാസര്‍കോട് പഴയ ചൂരിയില്‍ മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ടനിലയില്‍. കുടക് സ്വദേശിയായ റിയാസ് (30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം നടന്നത്. താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്ത...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

21 March 2017

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്തളംപാറ മുടത്താംകുടിയില്‍ രാഹുല്‍(22), കാമാക്ഷി അത്തിയാലില്‍ ബിബിന്‍(21) എന്നിവരെയാണ് കട്ടപ്പ...

കോഴിക്കോട് ദേശീയപാതയില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു

21 March 2017

കോഴിക്കോട് ദേശീയപാത തിക്കോടിക്കടുത്ത് കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍ (5), സഹ്‌റിന്‍ (7) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന മ...

രണ്ട് പേരകുട്ടികളെയും ഒരു പിശാചിനെപ്പോലെ മാറി മാറി പീഡിപ്പിച്ചു; പുറംലോകം അറിഞ്ഞത് ഒരു പേരക്കുട്ടിയുടെ മരണത്തിനു ശേഷം

21 March 2017

കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത പത്ത് വയസുകാരി അനിലയുടെ സഹോദരിയെയും മുത്തച്ഛന്‍ വിക്ടര്‍ ഡാനിയേല്‍ പലതവണ പീഡിപ്പിച്ചതായി തെളിഞ്ഞു. കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കു...

മുപ്പതുകാരനും വിവാഹിതനുമായ ബസ് ഡ്രൈവര്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചു

21 March 2017

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുപ്പതുകാരനും വിവാഹിതനുമായ ബസ് ഡ്രൈവര്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിച്ചു. നിരന്തരമായി ഇയാളുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്...

Malayali Vartha Recommends