KERALA
അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു
കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതികളായ മൂന്നു പേര്‍കൂടി കീഴടങ്ങി
22 March 2017
കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതികളായ മൂന്നുപേര്‍ കൂടി കീഴടങ്ങി. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ആന്‍സി മാത്യു, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദര്‍ അലി, ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ്...
ഏപ്രില്‍ ഒന്നു മുതല്‍ എസ്.ബി.ടി ഇല്ല എസ്.ബി.ഐ മാത്രം
22 March 2017
കേരളത്തിന്റെ അഭിമാനമായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ബോര്‍ഡുകള്‍ ഇനിയില്ല. ഈ മാസം 25 നുള്ളില്‍ എസ്ബിടിയുടെ എല്ലാ ബോര്‍ഡുകളും മാറ്റി എസ്ബിഐയുടെ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണു നിര്‍ദ്ദേശ...
പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം: ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
21 March 2017
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസ്സുകാരനെ ഇതര സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ആലപ്പുഴയിലെ ചന്തിരൂരിലാണ് സംഭവം. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ നാഗേന്ദറിനെ പൊലീസ് അറസ്റ്റ...
സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ കൂടുതല്‍ സ്ത്രീധനം വാങ്ങാം എന്ന മോഹം വേണ്ട...സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കുന്നു, പാരിതോഷികങ്ങളും പാടില്ല
21 March 2017
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരികയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കേസുകളും ആയിരകണക്കിനാണ് റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്....
അങ്ങനെ ജുഡീഷ്യറിയും പഴി കേട്ടു !
21 March 2017
നെഹ്റു കോളേജ് ചെയര്മാന് പി.കൃഷ്ണദാസിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ കേരള ഹൈക്കോടതിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്.ചീഫ് ജസ്റ്റി...
ജയില്‍ മേധാവിക്കും അടിതെറ്റി! ലെക്സും ഷാമ്പുവും ഫെയര്‍ ആന്‍ഡ് ലവ്ലിയും നിര്‍ബന്ധം; കാരണവര്‍ വധക്കേസ് പ്രതി വീണ്ടും ജയിച്ചത് ഇങ്ങനെ
21 March 2017
ഷെറിന്റെ കള്ളനോട്ടത്തിലും പിണക്കത്തിലും അടിതെറ്റിവീഴുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ നിരവധി. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തി. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിനും...
യു.ഡി.എഫിന് ഒടുവില്‍ മാണിയെ വേണം!
21 March 2017
കെ.പി.സി.സി അധ്യക്ഷനെ പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത തരത്തില്‍ അനാഥമായി പോയ കോണ്‍ഗ്രസ് പാര്‍ട്ടി ഒടുവില്‍ കെ.എം മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചു. അധികാരമുള്ളപ്പോള്‍ എന്തുമാകാം എന്ന ഹുങ്കിലായിരുന്നു ...
പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വിധി നടപ്പാക്കണം; ഇടതുസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി
21 March 2017
നിലവിലെ മദ്യനയത്തില്‍ നിന്ന് പിന്നോട്ടു പോകുന്ന ഇടതുമുന്നണി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി രംഗത്ത്. മദ്യം യഥേഷ്ടം നല്‍കാതെ സമൂഹത്തിലെ മയക്കുമരുന്ന് ഉപയോഗത്തെ ചെറുക്കാന്‍ കഴിയില്ലെന്ന...
മലപ്പുറത്തെ ഇടതുമുന്നണി സഥാനാര്‍ഥി എം.ബി.ഫൈസല്‍ പത്രിക സമര്‍പ്പിച്ചു
21 March 2017
മലപ്പുറത്തെ ഇടതുമുന്നണി സഥാനാര്‍ഥി എം.ബി.ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച പ...
കൃഷ്ണദാസിന്റെ അറസ്റ്റ്: സര്‍ക്കാരിനെ വെല്ലുവിളിച്ച് മാനെജ്മെന്റുകള്‍; നാളെ സ്വാശ്രയ കോളെജുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപനം
21 March 2017
എല്ലാം തോന്നിയപോലെ മാറുന്നതെങ്ങനെയെന്ന് ഹൈക്കോടതി. നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാനെജ്മെന്റുകള്‍ വീണ്ടും സമരത്തിന്. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ...
നെഹ്റു കോളെജ് ചെയര്മാന് കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജി കോളെജിന്റെ ആതിഥ്യം സ്വീകരിച്ചയാളെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍
21 March 2017
ഞങ്ങള്‍ക്കാ ജഡ്ജിയില്‍ വിശ്വാസം ഇല്ല. എല്ലാം ഒത്തുകളികള്‍ മാത്രം. നെഹ്റു കോളെജ് ചെയര്മാന് പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു കോളെജിന്റെ ആതിഥ്യം സ്വ...
കൊച്ചിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടു, കോപ്റ്ററിലുണ്ടായിരുന്ന മൂന്നു സേനാംഗങ്ങളും സുരക്ഷിതര്‍
21 March 2017
കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ നാവികസേനാ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. പക്ഷി ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണു നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്. ചേതക് കോപ്റ്ററാണ് അപകടത്...
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം;നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിനെതിരെയുള്ള കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും
21 March 2017
ലക്കിടിയിലെ ജവഹര്‍ലാല്‍ കാമ്പസിലുള്ള ലോ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിനെതിരായ കേസ് ഉച്ചക്ക് ശേഷം പരിഗണിക്കും. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാ...
കേരള കോണ്‍ഗ്രസ്എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചതിന് നന്ദി അറിയിച്ച് മാണി
21 March 2017
കേരള കോണ്‍ഗ്രസ്എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് കെ.എം.മാണി രംഗത്ത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മാണി തന്റെ നിലപാട് വ്യക്തമാക...
നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ
21 March 2017
പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍, ഭാര്യ പ്രസന്നകുമാരി, മകന് പ്രവീണ്‍ ലാല്‍ എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2015 മേയ് 16ന് ആയിരുന്...
പാകിസ്ഥാൻ സൈന്യം വിൽപ്പനയ്ക്ക്? ഇസ്രായേലിൽ നിന്ന് 10,000 ഡോളർ അസിം മുനീർ ആവശ്യപ്പെട്ടു , 100 ഡോളറിന് വിലയിട്ട് ഇസ്രായേൽ
പ്രധാനമന്ത്രി മോദി ഒരു മഹാനായ മനുഷ്യനാണ്... ഇന്ത്യാ സന്ദർശന സാധ്യതയെക്കുറിച്ച് സൂചന നൽകി ട്രംപ് ; ഞാൻ പോകും': അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും
കസാക്കിസ്ഥാൻ അബ്രഹാം കരാറിൽ പങ്കുചേർന്നു; ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അഞ്ചാമത്തെ മുസ്ലീം രാജ്യം
ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മറുപടി ഇല്ലാതെ നാണിച്ചു ചിരിച്ചു മോദി ; വനിതാ ലോകകപ്പ് ജേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചിരിപരത്തി വീഡിയോ
സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...




















