KERALA
ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും
പാനമ കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തില്‍ ക്യാപ്റ്റനുള്‍പ്പടെ മൂന്നു പേര് കസ്റ്റഡിയില്‍, കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് തയാറാണെന്ന് കപ്പലുടമ
30 June 2017
കൊച്ചിയില്‍ പാനമ കപ്പല്‍ ബോട്ടില്‍ ഇടിച്ച് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര് പൊലീസ് കസ്റ്റഡിയില്‍. കപ്പലിന്റെ ക്യാപ്റ്റനെതിരെ ഐപിസി 304 വകുപ്പു പ്രകാരം മനഃപൂര്‍വമുള്ള നരഹത്യക...
ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ച ആള്‍ക്ക് ചുട്ടമറുപടി നല്കി ഭാഗ്യലക്ഷമി
30 June 2017
സ്വന്തം മക്കള്‍ക്കൊപ്പമുള്ള ചിത്രത്തിന് ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ച ആള്‍ക്ക് ചുട്ടമറുപടി നല്കി ഭാഗ്യലക്ഷ്മി. ഫെയ്സ്ബുക്കിലൂടെ തന്നെയാണ് ഭാഗ്യലക്ഷ്മിചുട്ട മറുപടി നല്‍കിയത്. ഷിബു പുരയിടം എന്നയാളാണ്...
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഡോ. പി.എ. മുഹമ്മദ് കുഞ്ഞിന്
30 June 2017
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് കരസ്ഥമാക്കി. എസ്.എ.ടി. ആശുപത്രി ...
ഞെട്ടിക്കുന്ന വിവരങ്ങള്‍; ഇതിന് മുന്‍പും ഒരുനടി ആക്രമണത്തിനിരയായിട്ടുണ്ട് ഭയം മൂലം മറച്ച്വച്ചു.
30 June 2017
നടി ആക്രമിക്കപ്പെട്ടതിന് സമാനമായി ഒരു പ്രമുഖനടി കൂടി ആക്രമണത്തിനിരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പള്‍സര്‍ സ...
രണ്ടര വയസ്സുകാരിക്ക് നേരെ പീഡനശ്രമം....രണ്ടു പേര് അറസ്റ്റില്‍
30 June 2017
കായംകുളത്ത് രണ്ടര വയസ്സുകാരിക്കു നേരം പീഡനശ്രമം. രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി സ്വദേശികളായ ബിപിന്‍, അഖില്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി ...
പള്സറിനായി ലക്ഷങ്ങളെറിഞ്ഞ് ആളൂരിനെ കൊണ്ടുവന്നതാര്? വീണ്ടും ഞെട്ടിക്കുന്ന ട്വിസ്റ്റ്
30 June 2017
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് പ്രശസ്ത അഭിഭാഷകന് ബിഎ ആളൂര്‍. കേസില്‍ തനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് വന്‍ തുകയാണെന്ന് ആളൂര്‍ വ്യക്തമാക്കി. തന്നെ...
അവളെ എനിക്ക് താ അച്ചായീ........കണ്ണുനിറയും ഷഫിന്റെ കത്തുവായിച്ചാല്
30 June 2017
കണ്ണുനനയ്ക്കുന്ന ഷഫിന്റെ കത്ത്. മതം മാറിയത് സ്വന്തം താല്പര്യപ്രകാരമാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും കോടതിയില്‍ വ്യക്തമാക്കിയിട്ടും ഹാദിയ എന്ന പെണ്‍കുട്ടി ഒരു മാസത്തിലേറെയാ...
പൊലീസില്‍ അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് ലോക്നാഥ് ബെഹ്റ; സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു
30 June 2017
സംസ്ഥാന പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ചുമതലയേറ്റു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഡിജിപി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന ബഹ്റയുടെ ഡിജിപി സ്ഥാനത്തേക്കുളള രണ്ടാം ഊഴമാണിത്. പൊലീസില്‍ അഴിമതി വച്ചു...
താര സംഘടനയായ 'അമ്മ' യെ വിമര്‍ശിച്ച് വി എസ്
30 June 2017
നടിയെ നടിയെ ആക്രമിച്ച സംഭവം അമ്മ സംഘടനയിലുണ്ടായ അനാസ്ഥക്കെതിരെ വി എസ് അച്യുതാനന്ദന് രംഗത്തുവന്നു. കേസില്‍ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നിലപാട് തെറ്റാണെന്നാണ് ഭരണപരിഷ്കരണ കമ...
പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിന്‍സന്റെ രഹസ്യമൊഴി എടുത്തു
30 June 2017
നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ഗൂഢാലോചനയെക്കുറിച്ച് പള്‍സര്‍ സുനി ജിന്‍സണോട് വെളിപ്പെടുത്തിയിരുന്നു. ജയിലില്‍ സുനില്‍ കുമാ...
ജി.എസ്.ടി നിങ്ങളുടെ കീശ നിറക്കുമോ അറിയേണ്ടതെല്ലാം..
30 June 2017
ഇന്ന് അര്‍ധരാത്രി തുടക്കമിടുന്ന ചരക്കുസേവന നികുതി അതിരുകളില്ലാത്ത ദേശീയ വിപണിക്ക് രൂപം നല്‍കും. തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ വരുംകാലത്ത് നികുതി വെട്ടിപ്പ് തടയാനും വിലക്കയറ്റം നിയ...
കൊച്ചി ബോട്ട് അപകടം; നഷ്ടപരിഹാരം നല്‍കാമെന്ന് കപ്പല്‍ കമ്പനി
30 June 2017
കൊച്ചി പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് കപ്പല്‍ കമ്പനി അറിയിച്ചു. ബോട്ട് ഉടമകളും മര...
വീട്ടമ്മയെയും മകളെയും കാണാതായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്
30 June 2017
കോഴിക്കോട് നിന്ന് വീട്ടമ്മയെയും മകളെയും കാണാതായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ദീപ്തിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പൊലീസിന് യുവാവിനെക്കുറിച്ച് തുമ്പുലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജിത്ത...
മുസ്ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ കൊടുക്കണം;മലയാളിയുടെ കമന്റ് വിവാദമാകുന്നു
30 June 2017
ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളിയിട്ട ഫെയ്സ്ബുക്ക് കമന്റ് വിവാദമാകുന്നു.രാധാകൃഷ്ണപിള്ളയെന്ന വ്യക്തിയാണ് വിവാദ കമന്റിട്ടത്. മുസ്ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്...
നടുറോഡില്‍ ബസ്സിടിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം വാര്‍ന്ന് വൃദ്ധയ്ക്ക് ദാരുണാന്ത്യം
30 June 2017
സ്വകാര്യ ബസ്സുകളുടെ മരണ പാച്ചില്‍ തുടര്‍ക്കഥയാകുന്നു. തിരുവനന്തപുരം കല്ലമ്പലം ജംഗ്ഷനില്‍ വച്ച് സ്വകാര്യ ബസ്സിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ബസ്സിടിച്ച വൃദ്ധ ചോരവാര്‍ന്ന് നടുറോഡില്‍ കിടന്നിട്ടും ആരും ...
യുവതിയുടെ കഴുത്തിലെ അടയാളത്തിലെ അസ്വഭാവികത; പോലീസന്വേഷണമെത്തിയത് തടിക്കച്ചവടക്കാരനിലേക്ക്, കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതി നസീറിന് ജീവപര്യന്തം
ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...
രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...
'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന് ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..
ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..




















