Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മദ്യ ലഹരിയില്‍ എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

06 SEPTEMBER 2025 07:54 PM ISTമലയാളി വാര്‍ത്ത
തൃത്താലയില്‍ മദ്യ ലഹരിയില്‍ എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ആനക്കര കുമ്പിടി ടൗണില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്. ഇയാളെ തൃത്താല പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിജീഷിനെതിരെ വേറെയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു....

ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

26 September 2016

സ്വാശ്രയ കോഴക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര്‍. മഹേഷും സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്...

കൊച്ചിയില്‍ കാറുകള്‍ വാടകയ്‌ക്കെടുത്ത് തട്ടിപ്പ് നടത്തിയ പ്രതികള്‍  അറസ്റ്റില്‍

26 September 2016

കൊച്ചിയില്‍ കാറുകള്‍ വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തി പണംതട്ടിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി നല്‍കിയ പരാതിയെത്തുടര്‍ന...

സ്വാശ്രയം: യൂത്ത് കോണ്‍ഗ്രസ്സ് സമരത്തിനിടെ സംഘര്‍ഷം, പരിഹാരം കാണാത്തതില്‍ സമരക്കാരുടെ ശയനപ്രദക്ഷിണവും

26 September 2016

 സ്വാശ്രയ ഫീസ് വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷും സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആറാം ദിവസ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്‌സ് ആപ് ഗ്രൂപ്പില്‍ പരിഹാസ പ്രചാരണം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

25 September 2016

വാട്‌സ് ആപ് ഗ്രൂപ്പില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രചാരണം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ട്രാഫിക് സ്‌റ്റേഷനിലെ അസ്‌കറിനെയാണ് ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സസ്‌പ...

ഗോവയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

25 September 2016

ഗോവയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഗോവയിലെ പനാജിയിലേക്കും മുംബൈയിലേക്കും കെ.എസ്.ആര്‍.ടി.സി പുതിയതായി ബസ് സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള കാരാറുകള്‍ വകുപ്...

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കെല്ലപ്പെട്ട കേസില്‍ എഫ്‌ഐആറിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും തിരുത്തല്‍

25 September 2016

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ കെല്ലപ്പെട്ട കേസില്‍ എഫ്‌ഐആറും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും തിരുത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എഫ്‌ഐആറിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലു...

കേരളത്തില്‍ ബി.ജെ.പി പന്ത്രണ്ട് സീറ്റ് നേടുക എന്നത് ദുഷ്‌കരമല്ലെന്ന് സുരേഷ് ഗോപി

25 September 2016

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പന്ത്രണ്ട് സീറ്റ് നേടണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശത്തെ പിന്തുണച്ച് സുരേഷ് ഗോപി എം.പി. കേരളത്തില്‍ നിന്ന് പന്ത്രണ്ട് ലോക്‌സഭാ സീറ്റുകള്‍ നേടുക എന്നത് ദുഷ്‌...

ഷാര്‍ജയില്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി: യുവാവിന് 46 ലക്ഷം രൂപ പിഴ 

25 September 2016

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് വംശജനായ യുവാവിന് 46 ലക്ഷത്തോളം രൂപ പിഴ. ഷാര്‍ജ കോടതിയാണ് യുവതിയുടെ പരാതിയെത്തുടര്‍ന്ന് യുവാവിന് പിഴ വിധിച്ചത്.സ...

കൊച്ചിക്കാരുടെ തലക്കു മുകളിലൂടെ കണ്ണഞ്ചും വേഗത്തില്‍ മെട്രോ പാഞ്ഞു; ഇനി യാത്രക്ക് അധികം കാലം  കാത്തിരിക്കേണ്ടിവരില്ലെന്നു സൂചന

25 September 2016

മെട്രോ പാഞ്ഞെത്തി കൊച്ചിക്കാര്‍ക്ക് ആവേശം. മുട്ടം മുതല്‍ പാലാരിവട്ടം വരെ കൊച്ചി മെട്രോ നടത്തിയ ട്രയല്‍ റണ്‍ വിജയം. ആലുവ മുട്ടം യാര്‍ഡില്‍നിന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു മൂന്നാം ഘട്ട ട്രയല്‍ റണ്‍....

ആദ്യരാത്രിയില്‍ മുറച്ചെറുക്കനൊപ്പം നവവധു ഒളിച്ചോടി വീട്ടുകാരോട് പ്രതികാരം തീര്‍ത്തു: കേസ് തീര്‍ക്കാന്‍ ഇടപെട്ട പോലീസ് പുലിവാലില്‍

25 September 2016

ഒളിച്ചോട്ടം വാര്‍ത്തകള്‍ കേള്‍ക്കാന്‍ പലര്‍ക്കും രസമെങ്കിലും അതനുഭവിക്കുന്ന വീട്ടുകാരുടെ അവസ്ഥ അതിഭീകരമാണ്. നാട്ടുകാരെ സാക്ഷിയാക്കി മിന്നുകെട്ടിയവനെ ചതിച്ച് ആദ്യരാത്രിയില്‍ ഒളിച്ചോടിയ നവവധുവും കാമുകനാ...

ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഹോസ്റ്റല്‍ ടെറസില്‍ മരിച്ചനിലയില്‍

25 September 2016

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ഹോസ്റ്റലിന്റെ ടെറസില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട സ്വദേശിനി ആശ(23)യാണ് മരിച്ചത്. ടെക്‌നോപാര്‍ക്കിലെ ജോലി രാജിവച്ചതിന് പിന്നാലെയാണ് മരണം. ജീവിച്ചുമതിയായെന്ന് എഴു...

മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അവഗണന; അയോദ്ധ്യയും രഥയാത്രകളും മറന്നു; പ്രസംഗിക്കാന്‍പോലും അവസരമില്ലാതെ അഡ്വാനിയും ജോഷിയും

25 September 2016

ബി.ജെ.പിയുടെ ഇന്നത്തെ പ്രതാപത്തിന് അടിത്തറയിട്ട മുന്‍ അധ്യക്ഷന്‍മാരായ എല്‍.കെ. അഡ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല. അഡ്വാനിയുടെ അയോധ്യ രഥയാത്രയും മുര...

വെള്ളം കുടിച്ചാല്‍ ഹൃദയസ്തംഭനം മാറുമെന്ന വ്യാജ സന്ദേശത്തിനെതിരെ ഐ.എം.എ

25 September 2016

വ്യാജ സന്ദേശത്തില്‍ വഞ്ചിതരാകരുതേ.രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും മരുന്നു കഴിക്കേണ്ടെന്നും ഹൃദയസ്തംഭനത്തിന് വെള്ളം കുടിച്ചാല്‍ മതിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ശബ്ദരേഖ പ്രചരിക്കുന്നു. അമേരിക്...

വിജിലന്‍സ് കേസ് രാഷ്ട്രീയ പകപോക്കല്‍; കെ.ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കും

25 September 2016

അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കെ.ബാബുവിനെതിരായ വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കെപിസിസി രാഷ്ട്രീകാര്യ സമിതിയുടെ വിലയിരുത്തല്‍. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ യോഗത്തില്‍...

ഡ്രൈവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഭാര്യാപിതാവും അറസ്റ്റില്‍

25 September 2016

കോഴിക്കോട് കോടഞ്ചേരിയില്‍ ടിപ്പര്‍ലോറി െ്രെഡവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഭാര്യാപിതാവും അറസ്റ്റില്‍. മൈലളാംപാറ സ്വദേശി മുണ്ടയ്ക്കല്‍ ജിഷോയെയാണ് കഴിഞ്ഞദിവസം കഴുത്തില്‍ മുണ്ടിട്ട് ...

Malayali Vartha Recommends