Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...

05 OCTOBER 2026 11:27 AM ISTമലയാളി വാര്‍ത്ത
പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) ആണ് മരിച്ചത്. കടശ്ശേരി ഉമ്മന്നൂരിലാണ് സംഭവം നടന്നത്. രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ ആക്രമണം കണ്ട് മറ്റ് തൊഴിലാളികൾ ചിതറിയോടി രക്ഷപ്പെടുകയ...

ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാണിയെ മാറ്റി നിര്‍ത്തണമെന്ന് പന്ന്യന്‍

19 January 2015

ബാര്‍ കോഴ ആരോപണം നേരിടുന്ന കെഎം മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ബാറുകള്‍ തുറക്കാനും അടയ്ക്കാനും ബാര്‍ ഉടമകളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ നിഴലില്‍ നില്‍...

കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു: കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു

19 January 2015

കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ഡിപ്പോയിലെ കണ്ടക്ടര്‍ ഷാജിക്കെതിരെയാണ് കേസ്. എറണാകുളത്ത് നിന്ന് മൈസൂരുവിലേക്ക് പോയ ബസില...

റണ്‍ കേരള റണ്‍: സച്ചിന്‍ തിരുവനന്തപുരത്ത് എത്തി

19 January 2015

ദേശീയ ഗെയിംസിന് മുന്നോടിയായി സംഘടിപ്പിക്കുന്ന \'റണ്‍ കേരള റണ്‍\' കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. കായിക മന്ത്രി തിരുവഞ്ചൂര...

വിടരുത്; ഞാന്‍ മറ്റെയാളെ വിളിച്ച് പറയാം... മാണിയ്‌ക്കെതിരെ വന്‍ ഗൂഢാലോചന നടന്നതിന് തെളിവ്; ബാലകൃഷ്ണ പിള്ളയും പിസി ജോര്‍ജും ബിജു രമേശുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

19 January 2015

ധനമന്ത്രി കെ എം മാണിയെ കുടുക്കാനായി ഉന്നത യുഡിഎഫ് നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി തെളിവുകള്‍. ബാര്‍ കോഴ വിഷയത്തില്‍ ബിജു രമേശ് പി സി ജോര്‍ജുമായും ആര്‍ ബാലകൃഷ്ണ പിള്ളയുമായും ഫോണില്‍ സംസാരിച്ചതിന്റെ തെള...

പട്ടിക്കൂട് വിവാദം: കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി

19 January 2015

പാതിരിപ്പള്ളി ഇളയമ്പള്ളിക്കോണത്തെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പട്ടിക്കൂട് വിഷയം സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. തന്നെ പട്ടിക്കൂട്ടിലടച്ചുവെന്ന് ആരോപണമുന്നയിച്ച ...

പെങ്ങളുടെ കല്യാണം നടത്താന്‍ കടം ചോദിച്ചു മടുത്തു: അവസാനം ഭാഗ്യം തുണച്ചു, കിട്ടിയത് ഒരു കോടി

19 January 2015

ഭാഗ്യദേവത മോഹനദാസിനെയും കുടുംബത്തെയും തുണച്ചു എന്ന് വേണം പറയാന്‍. പെങ്ങളുടെ കല്യാണത്തിനു എവിടെ നിന്നും പണം കടംവാങ്ങുമെന്ന നെട്ടോട്ടത്തിലായിരുന്നു ഈ ചെറുപ്പകാരന്‍. അപ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം. കാരു...

രാഷ്ട്രീയക്കാര്‍ക്കെതിരെ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുന്നു; രാഷ്ട്രീയത്തിലേക്ക് ക്ഷണം കിട്ടിയാല്‍ നോ എന്ന് പറയില്ല

18 January 2015

രാഷ്ട്രീയക്കാര്‍ക്കെതിരേ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുകയാണെന്ന് സൂപ്പര്‍താരം സുരേഷ്‌ഗോപി. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തിന് പിന്നില്‍ മറ്റൊന്നുമില്ലെന്നും ഇത്തരം കാര്യത്തെ ഗൗരവമായി എടുക്ക...

വി.എന്‍. വാസവന്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

18 January 2015

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എന്‍. വാസവനെ തിരഞ്ഞെടുത്തു. 35 അംഗകമ്മിറ്റിയില്‍ മൂന്നുപേര്‍ പുതുമുഖങ്ങളാണ്. വി.എന്‍. വാസവനെ സജില്ലാ സെക്രട്ടറിയാക്കുന്നതിനെ നിലവിലെ സെക്രട്ടറി കെ.ജെ. തോമസും ...

മദ്യനയത്തിന് കെ.പി.സി.സി അംഗീകാരം നല്‍കിയതായി വി.എം.സുധീരന്‍

18 January 2015

സര്‍ക്കാരിന്റെ മദ്യനയത്തിന് കെ.പി.സി.സി അംഗീകാരം നല്‍കിയതായി പ്രസിഡന്റ് വി.എം.സുധീരന്‍. മദ്യവര്‍ജ്ജനവും മദ്യനിരോധനവും കെ.പി.സി.സിയുടേയും യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണെന്നും അതുമായി മുന്നോട്ട് പോവുമെന...

സുധീരന് വെല്ലുവിളിയില്ല.... പറഞ്ഞത് പറഞ്ഞു ഇനിയില്ല; ഉമ്മന്‍ ചാണ്ടിയോ സുധീരനോ രമേശ് ചെന്നിത്തലയോ പരസ്പരം ചെളിവാരി എറിയില്ല

17 January 2015

ഏറെ വിവാദങ്ങള്‍ക്കും പരസ്പരം ചെളിവാരി എറിയലിനും ശേഷം കോണ്‍ഗ്രസ് നേതാക്കാള്‍ വീണ്ടും ഒന്നിക്കുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. ധാരണയുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്...

ഐ.ഐ.ടി വന്നപ്പോള്‍ കേരളത്തിന് വായ്പ്പുണ്ണ്

17 January 2015

ആലിപ്പഴം പഴുത്തപ്പോള്‍ കേരളത്തിന് വായ്പ്പുണ്ണ് എന്ന് പറഞ്ഞതുപോലെയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യം. സംസ്ഥാനത്തിന് ഒരു ഐ.ഐ.ടി ഏറെക്കാലമായുളള ഒരു മോഹമായിരുന്നു. ഡോ.ശശീതരൂര്‍ എന്ന മഹാപണ്ഡിതന്‍ ...

കൃഷ്ണപിള്ള സ്മാരകം: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

17 January 2015

കണ്ണര്‍കാട് മുഹമ്മയില്‍ പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ അറസ്റ്റിലായ രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്ക് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ ജില്ല വിട്ട...

ബാര്‍ കോഴ, അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് വിജിലന്‍സിന് മൊഴി നല്‍കും

17 January 2015

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാര്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വിജിലന്‍സിന് ഇന്ന് മൊഴി നല്‍കും. അസോസിയേഷന്‍ പ്രസിഡന്റ് ഡി.രാജ്കുമാര്‍, സെക്രട്ടറി ധനേഷ്, വൈസ് പ്രസിഡന്റ് പി.എന്‍. കൃഷ്ണ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 15 കിലോ കുങ്കുമപ്പൂവ് പിടികൂടി

17 January 2015

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പതിനഞ്ച് കിലോ കുങ്കുമപ്പൂവ് പിടികൂടി. കാസര്‍കോട് സ്വദേശികളില്‍ നിന്നുമാണ് കുങ്കുമപ്പൂവ് പിടികൂടിയത്. വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് ഇന്റലിജന്...

പച്ചപ്പാലും പച്ചമുട്ടയും ഇനി വേണ്ട... പകരം രോഗികള്‍ക്കിനി കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും

17 January 2015

പച്ചപ്പാലും പച്ചമുട്ടയും ഇഷ്ടപ്പെടാത്തവര്‍ക്ക് ഇതാ ഇനി മുതല്‍ കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും റെഡി. ഇത്രമാത്രം സൗകര്യം എവിടെയാണെന്നല്ലേ.? തൃശൂര്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കാണ് ഇത്തരത്തിലൊരും സൗകര...

Malayali Vartha Recommends