Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

17 JULY 2025 07:15 PM ISTമലയാളി വാര്‍ത്ത
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നാളെ ലഭ്യമാകും. റി...

പല ഇടപാടുകളിലും എന്നെ ഇടനിലക്കാരിയാക്കി: സരിത

11 May 2016

സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍. സോളാര്‍ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

മോദിയുടെ 'സൊമാലിയ' പരാമര്‍ശം വിവാദമാവുന്നു

11 May 2016

കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വിവാദമായി. മോദിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നു. മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിക്...

ഭര്‍ത്താവിനെ വിടാത്തതെന്ത്? ഇരുപത് ദിവസം പിന്നിട്ടിട്ടും ഒമാനില്‍ ലിന്‍സന്റെ കസ്റ്റഡി തുടരുകയാണ്...

11 May 2016

ഒമാനില്‍ കൊല്ലപ്പെട്ട ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിയിലാണ്. പ്രിയതമയുടെ വേര്‍പാടിന്റെ വേദന താങ്ങാന്‍ കഴിയാതിരുന്ന അവസ്ഥയിലാണ് പോലീസുകാര്‍ ലിന്‍സനെ ചോദ്യം ചെയ്യാനായ് കസ്റ്...

ഇരുമുന്നണികളുടെയും നട്ടെല്ല് ഒടിച്ച് അറബിക്കടലില്‍ എറിയണം

11 May 2016

വിവാദത്തിന് തീ കൊളുത്തി വീണ്ടും സുരേഷ് ഗോപി. ഇരുമുന്നണികളുടെയും നട്ടെല്ലൊടിച്ച് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി ആഖ്വാനം ചെയ്തു. വര്‍ഷങ്ങളായി ഇവര്‍ ജനങ്ങളെ അടിമകളാക്കി വെച്ചിരിക്കുകയാണെന്നും അദ്ദ...

ജിഷ വധം; അയല്‍വാസിയെ ചോദ്യം ചെയ്യണമെന്നു ജിഷയുടെ മാതാവ്

11 May 2016

പരിസരവാസികള്‍ അല്ലാതെ വേറെയാരും എന്റെ കൊച്ചിനെ കൊല്ലില്ല മോനെ വിതുമ്പിക്കരഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. ആ സാബുവിനോട് പൊലീസ് വേണ്ട വിധം ചോദിച്ചാല്‍ സത്യം തെളിയും അയല്‍വാസിയായ യുവാവിനെ ഉദ്ദേശിച്ച്...

എല്ലാം പിണറായി അറിഞ്ഞോ? പാലായില്‍ പി.സി. ജോര്‍ജ് ഇടതുപക്ഷത്ത്; അണികളില്‍ വിവാദം കത്തിപ്പുകയുന്നു; സിപിഎം അങ്കലാപ്പില്‍

10 May 2016

പിസി ജോര്‍ജിന് തന്ത്രപരമായി സീറ്റ് നല്‍കാതിരുന്ന സിപിഎം പാലയില്‍ ജോര്‍ജിന്റെ സഹായം തേടിയത് സിപിഎമ്മില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. പാലായിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ തെരഞ്ഞെ...

സുരേഷ് ഗോപി ശുദ്ധനായ മണ്ടനെന്ന് വിനയന്‍

10 May 2016

രാജ്യസഭാ ആംഗമായി ചുമതലയേറ്റ ചലച്ചിത്ര താരം സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ വിനയന്റെ പ്രസ്താവന വിവാദമാകുന്നു. സുരേഷ് ഗോപി ശുദ്ധനാണെങ്കിലും മണ്ടനാണെന്നാണ് വിനയന്റെ പരിഹാസം. ഹെലിക്കോപ്റ്റര്‍ കിട്ടിയത് കൊ...

ജിഷ കൊലക്കേസില്‍ പോലീസ് കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി

10 May 2016

നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെതിരെ കേന്ദ്രം. അന്വേഷണത്തില്‍ പോലീസ് അശ്രദ്ധ കാണിച്ചെന്നും കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സാമൂഹികനീതി ശാക്തീകരണ മന്...

തലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും മൂലം കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം വീണു

10 May 2016

തലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും മൂലം പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മരം വീണ്, ബസ് പൂര്‍ണമായും തകര്‍ന്നു. നിമിഷങളുടെ വ്യത്യാസത്തില്‍ വന്‍ ദുരന്തം ഒഴിവാകുകയാ...

ആവനാഴിയിലെ അവസാന ആയുധം പ്രയോഗിക്കും...നേരറിയാന്‍ വരും സിബിഐ..?

10 May 2016

പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ ഘാതകരെ രണ്ടു ദിവസത്തിനകം പിടി കൂടിയില്ലെങ്കില്‍ സിബിഐ വരുമെന്ന് ഉറപ്പായി. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തിന്റെ ആവശ്യപ്രകരമാല്ലാതെ ഒരു കേസ് സിബിഐ അന്വേഷിക്കുക. . ദള...

ഏഴാം ക്ലാസ്സുകാരന് മര്‍ദനം; അയല്‍വാസി അറസ്റ്റില്‍

10 May 2016

ഏഴാംക്‌ളാസുകാരനെ കല്ലുകൊണ്ട് മുഖത്തിടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസെടുത്തു. ബാലരാമപുരം, പുത്രക്കാട് സ്വദേശി സുനിലിനെതിരെയാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്. സുനില്‍ ഒളിവിലാണ്. ...

വി.എച്ച്.എസ്.ഇ യില്‍ 87.72% വിജയം

10 May 2016

ഈ വര്‍ഷത്തെ പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 80.94 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണിത്. 9870 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വ...

ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിച്ചു

10 May 2016

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 80.94 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 83.56 ശതമാനമായിരുന്നു. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ എട്ടുവരെ നടക്കും. ചീഫ്...

എല്ലാം ആരോപണങ്ങള്‍....എണ്ണിയെണ്ണി എല്ലാത്തിനും മറുപടി പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുമായി ലേബി സജീന്ദ്രന്‍

10 May 2016

എല്ലാം കരുതിക്കൂട്ടി പ്ലാന്‍ ചെയ്ത് എഡിറ്റുചെയ്ത ഓഡിയോ ക്ലിപ്പ്. ശ്രീനിജ് നിങ്ങള്‍ എന്നെ ചതിച്ചുതോല്‍പ്പിച്ചു.....കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ സജീന്ദ്രനെ വിജയപ്പിക്കാന്‍ ഭാര...

സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച സഹോദരന്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു

10 May 2016

ഇന്നലെ പുലര്‍ച്ചെ കൊല്ലം ജില്ലയില്‍ പുനലൂരിനടുത്ത് നരിക്കല്ലില്‍ സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആ...

Malayali Vartha Recommends