Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

06 APRIL 2026 08:13 PM ISTമലയാളി വാര്‍ത്ത
പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങിയാണ്...

ഗാന്ധിജിയെയും സ്വാതന്ത്രസമരത്തെയും അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് സുധീരന്‍ 

11 June 2017

മഹാത്മ ഗാന്ധിയെ അപമാനിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാപ്പ് പറയണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. മഹാത്മ ഗാന്ധിയെ ബുദ്ധിമാനായ ബനിയ എന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു....

ഫസല്‍ വധം : തുറന്നടിച്ച് പി ജയരാജന്‍ 

11 June 2017

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെ രക്ഷിക്കാനാണ് പ്രതികളിലൊരാളായ സുബീഷിന്റെ ശ്രമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സുബീഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍...

അംബര്‍ കപ്പലിലെ കപ്പിത്താനെതിരേ നരഹത്യയ്ക്ക് കേസെടുക്കും

11 June 2017

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തകര്‍ത്ത് രണ്ടു പേരുടെ മരണത്തിലെത്തിച്ച പനാമ കപ്പല്‍ അംബര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത് അനുമതിയില്ലാതെയെന്നു സൂചന. കപ്പലിലെ ജീവനക്കാരെ പൊലീസും കോസ്റ്റ് ഗാര...

ചികിത്സാ പിഴവിന് പിന്നാലെ ആശുപത്രി അധികൃതരുടെ വന്‍ ബില്ലും

11 June 2017

തിരുവനന്തപുരം നഗരത്തിലെ കോസ്‌മോ ആശുപത്രിയില്‍ വന്‍ ചികിത്സാ പിഴവിന് പിന്നാലെ ചിലവിനായി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ആശുപത്രി അധികൃതര്‍. ആശുപത്രി അധികൃതരുടെ പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത...

തിരിച്ചുവരവിന് ഒരുങ്ങി ജേക്കബ് തോമസ് 

11 June 2017

അവധിക്ക് ശേഷം ജോലിയില്‍ ഉടനെ പ്രവേശിക്കുമെന്ന് ഡിജിപി ജേക്കബ് തോമസ് . പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഇതുവരെ കത്ത് കിട്ടിയിട്ടില്ല . എല്ലാരും ഒരുപ്പോലെ അഴിമതിക്കെതിരെ പോരാടണം എന്ന് അദ്ദേഹം...

ഒന്നുമില്ലായ്മയില്‍ നിന്നും വന്ന് നാട്ടിലെ പ്രമാണിയായ പിള്ള സാറെന്ന എം.കെ. രാജേന്ദ്രന്‍ പിള്ള

11 June 2017

ഹവാല ബിനാമി ഇടപാടുകളിലൂടെ ശ്രീവത്സം ഗ്രൂപ്പ് ചെയര്‍മാന്‍ എം.കെ. രാജേന്ദ്രന്‍ പിള്ള 400 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുകയാണ്. നാഗാലാന്‍ഡ് പൊലീസ...

ജയരേഖയുടെ മരണത്തിന് പിന്നിലെ സംഭവങ്ങള്‍ വെളിച്ചത്തേക്ക്

11 June 2017

തിരുവനന്തപുരം ശാസ്താംപറമ്പ് സ്വദേശിനി ജയരേഖ (38) കുവപ്പടിക്ക് സമീപം കൊടുവേലിപ്പടിയില്‍ മരണമടഞ്ഞ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന്‍ പൊലീസില്‍ നല്‍കിയ വിവരങ്ങളാണ് നിര്‍ണാ...

സര്‍വീസ് സംബന്ധമായ വിഷയങ്ങളില്‍ ജീവനക്കാര്‍ നേരിട്ട് കോടതിയെ സമീപിക്കുന്നത് വിലക്കി വൈദ്യുതി ബോര്‍ഡിന്റെ സര്‍ക്കുലര്‍

11 June 2017

ജീവനക്കാര്‍ സര്‍വീസ് സംബന്ധമായ വിഷയങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കുന്നത് വിലക്കി വൈദ്യുതി ബോര്‍ഡിന്റെ സര്‍ക്കുലര്‍. ബോര്‍ഡിലെ ത്രിതലസംവിധാനം പ്രയോജനപ്പെടുത്തി തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും കോടതിയ...

കെ എസ് ആര്‍ ടി സി യിലെ കൂട്ടപിരിച്ചുവിടല്‍ മന്ത്രി മരവിപ്പിച്ചു

11 June 2017

കെഎസ്ആര്‍ടിസി താത്കാലിക ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ മരവിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കെഎസ്ആര്‍ടിസി എംഡിക്കും ഗതാഗതവകുപ്പ് സെക്രട്ടറിക്കും മന്ത്രി തോമസ് ചാ...

ഗുരുതര ചികിത്സാപ്പിഴവ്: തിരുവനന്തപുരത്ത് കോസ്‌മോ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്, കുഞ്ഞ് ജനിച്ചത് ജനനേന്ദ്രിയവും കൈവിരലുകളുമില്ലാതെ...

11 June 2017

ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിങ് പരിശോധനകളില്‍ പിഴവ്. കുഞ്ഞ് ജനിച്ചത് ജനനേന്ദ്രിയവും കൈവിരലുകളുമില്ലാതെ. വായിലെ എല്ലുകള്‍ക്ക് ബലമില്ല. മുലപ്പാല്‍ കുടിക്കാനാകില്ല. കുഞ്ഞിന് ബുദ്ധിമാന്ദ്യവും കാഴ്ചക്കുറവും....

പച്ചക്കൊടി കാത്ത് കൊച്ചി മെട്രോ 

11 June 2017

മെട്രോ ഉദ്ഘാടനത്തിനായുള്ള ക്രമീകരണങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിന്റെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്നു.ജില്...

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി

11 June 2017

സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം പൂര്‍ണമായും സുതാര്യവും സംശുദ്ധവുമാക്കുന്നതിന് സര്‍ക്കാരിനായിട്ടുണ്ട്. ഇത...

സുബീഷും സംഘര്‍ഷങ്ങളും: കേന്ദ്ര സര്‍ക്കാരിനെ ഇടപെടുവിക്കാന്‍ ബി ജെ പി നീക്കം

11 June 2017

സി പി എം, ബി ജെ പി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാക്കാന്‍ ബി ജെ പി സംസ്ഥാന ഘടകം തയ്യാറെടുക്കുന്നു.തലശേരിയിലെ ഫസലിനെ വധിച്ചത് ആര്‍ എസ് എസാണെന്ന് തെളിയിക്...

പശുക്കുട്ടിയെ പുലി പിടിച്ചു മരത്തില്‍ തൂക്കി

11 June 2017

റബ്ബര്‍ തോട്ടത്തില്‍ പുലി പശുക്കുട്ടിയെ പിടിച്ച് മരത്തില്‍ തൂക്കിയിട്ടു. അതിരപ്പള്ളി പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.പ്ലാന്റേഷന്‍ മൂന്നാം ബ്ലോക്കിലെ പുത്തന്‍പുരയില്‍...

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ചവിട്ടിക്കൊന്നു

11 June 2017

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ചവിട്ടിക്കൊന്നു. കൂവപ്പടി കൊടുവേലിപ്പടിയില്‍ വാടകക്ക് താമസിക്കുന്ന ജയരേഖയാണ് (38) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന...

Malayali Vartha Recommends