Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

03 JULY 2026 05:26 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് നാല് കുട്ടികള്‍ക്ക് പരിക്ക്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍വിട്ട് തിരികെ പോകുന്നതിനിടയിലാണ് അപകടം. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.  ...

ബന്ധു നിയമനക്കേസ്: ഇപി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു

20 September 2017

മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസിന്റെ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്ത...

രക്തദാനത്തിലൂടെ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം; ആര്‍.സി.സിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നു ആഭ്യന്തര അന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്

20 September 2017

തിരുവനന്തപുരത്ത് രക്തദാനത്തിലൂടെ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തില്‍ ആര്‍.സി.സിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നു ആഭ്യന്തര അന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് . റി...

അൽഫോൻസ് കണ്ണന്താനം മാപ്പ് പറയണം.. ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ കക്കൂസ് സമര്‍പ്പിച്ച് കെഎസ്‌യുവിന്റെ പ്രതിഷേധം

20 September 2017

രാജ്യത്ത് ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിലവർധന മനഃപൂർവമുള്ള നടപടിയാണെന്നും കണ്ണന്താന...

പോലീസിന്റെ ലക്ഷ്യം ദിലീപ് ജയിലിൽ കിടക്കുക എന്ന് മാത്രമാണ്; ഷോൺ ജോർജ്

20 September 2017

കൊച്ചിയിൽ പീഡനത്തിന് ഇരയായ നടിക്ക് പിന്തുണയുമായി സിനിമാരംഗത്ത് നിന്നുമാണ് മറ്റും ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു. എന്നാൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കില്ലെന്നാണ് പി.സി ജോര്‍ജിന്റെ മക...

ടോമിൻ തച്ചങ്കരി അടക്കം നാല് ഐ.പി.എസ് ഓഫീസർമാർക്ക് ഡി.ജി.പി പദവി നൽകാൻ തീരുമാനമെടുത്ത് മന്ത്രിസഭായോഗം

20 September 2017

ടോമിൻ തച്ചങ്കരി അടക്കം നാല് ഐ.പി.എസ് ഓഫീസർമാർക്ക് ഡി.ജി.പി പദവി നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജയിൽ എ.ഡി.ജി.പി ആർ.ശ്രീലേഖ, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺ കുമാർ സിൻഹ. ബറ്റ...

അറ്റ് ലസ് രാമചന്ദ്രന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തടസമായി നിൽക്കുന്ന ആ മൂന്ന് ബാങ്കുകളുടെ ലക്ഷ്യമെന്താകും...

20 September 2017

കടക്കെണിയില്‍ പെട്ട് ദുബായ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമ അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍വാസം നീണ്ടുപോകുന്നു. 22 ബാങ്കുകളുമായാണ് രാമചന്ദ്രന് ബാധ്യതയുണ്ടായിരുന്നത്. എന്നാൽ ഈ ബാധ്യതയുള്ള ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍ വെച്ച് ജനുവരി നാല് മുതല്‍ പത്ത് വരെ നടത്തപ്പെടും

20 September 2017

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ 10 വരെ തൃശ്ശൂരില്‍ നടക്കും.കഴിഞ്ഞവര്‍ഷം കണ്ണൂരിലായിരുന്ന കലോത്സവം നടന്നത്. ഈ വര്‍ഷത്തെ കലോത്സവം തൃശ്ശൂരിലായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്...

കേരളത്തിൽനിന്നും നഷ്ട്ടപ്പെടുന്ന മൊബൈൽ ഫോണുകൾ ഇനി തിരികെ ലഭിക്കും

20 September 2017

മൊബൈൽഫോൺ ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. കേരളത്തിൽനിന്നും മൊബൈൽ നഷ്ട്ടപെടുന്നവരെ കേരളാപോലീസിന്റെ പുതിയ ആപ്പ് സഹായിക്കും. മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമക്ക് തിരി...

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കുറ്റപത്രം അടുത്ത മാസം എട്ടിന്...

20 September 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കുറ്റപത്രം ഒക്ടോബർ 8ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. ഗൂഢാലോചന, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളായിരിക...

ദിലീപിന്റെ ജയിൽ സന്ദർശകരെ വിമർശിച്ച് കരിവള്ളൂർ മുരളി

20 September 2017

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിൽ ആയപ്പോൾ താരത്തെ അനുകൂലിച്ച് നിരവധി താരങ്ങൾ ജയിലിൽ സന്ദർശനത്തിന് എത്തിയിരുന്നു. ജയിലിൽ കഴിയുന്ന ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നവർ ഗൂർമീത് ശിഷ്യരുടെ മലയാളിപ്പതിപ്പുകളാണെ...

പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടു വരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരം; കുമ്മനം

20 September 2017

പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടു വരണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നിർദ്ദേശത്തെ ബി.ജെ.പി കേരള ഘടകം സ്വാഗതം ചെയ്യുന്നുവെന്നും വില വര്‍ധനവില്‍ കേന്ദ്രത്തെ പഴ...

കേരളത്തിൽ ബി.ജെ.പിക്ക് സ്ഥാനമില്ല കേരളത്തിലുള്ളത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും മാത്രം; വെള്ളാപ്പള്ളി നടേശൻ

20 September 2017

കേ​ര​ള​ത്തി​ൽ ബി​ജെ​പി ഒ​രു​കാ​ല​ത്തും അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ പോ​കു​ന്നില്ലെന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. താ​ൻ മ​ന​സു​കൊ​ണ്ട് ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാണെന്നും അദ്ദേഹം പറയുന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​...

യേശുദാസിനെ ഗുരുവായൂരിലും പ്രവേശിപ്പിക്കണം... ഹിന്ദു കാണിക്കുന്നതിനെക്കാള്‍ കമ്മിറ്റ്‌മെന്റ് യേശുദാസ് കാണിക്കുന്നുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി

20 September 2017

യേശുദാസ് ജീവിക്കുന്നത് ഹിന്ദുവായിട്ടാണ്. ഹിന്ദു കാണിക്കുന്നതിനെക്കാള്‍ കമ്മിറ്റ്‌മെന്റ് അദ്ദേഹം കാണിക്കുന്നുണ്ടെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. യേശുദാസിനെ ഗുരുവായൂരിലും കയറ്റണമെന്നും അദ്ദേ...

ആടിനെ പ്ലാവില കാണിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതു പോലെ വക്കീലന്‍മാര്‍ ജാമ്യ പ്രതീക്ഷ നല്‍കി കൊണ്ടു പോകുമ്പോള്‍ ബന്ധുക്കള്‍ക്കും ആശങ്ക; സിനിമാക്കാരുടെ അടക്കം പറച്ചില്‍ വേറെ

19 September 2017

ദിലീപ് ജാമ്യഹര്‍ജ്ജിയുമായി കോടതിയില്‍ നിന്നും കോടതിയിലേക്ക് കയറിയിറങ്ങുന്നു. തുടരെത്തുടരെയുള്ള ജാമ്യഹര്‍ജ്ജികള്‍ ദിലീപിന്റെ പണം ഊറ്റിയെടുക്കാനുള്ള തന്ത്രം മാത്രമെന്ന് സിനിമാക്കാര്‍ക്കിടയില്‍ അണിയറസംസാ...

കിടിലന്‍ ടീസര്‍ ഇറക്കി രശ്മിയും രാഹുല്‍ പശുപാലനും

19 September 2017

ഒരിടവേളയ്ക്ക് ശേഷം രാഹുല്‍ പശുപാലും രശ്മിയും രംഗത്ത്. അവരുടെ പുതിയ അതിഥിയുടെ വരവേല്‍പിന്റെ ടീസര്‍ അപ്‌ലോഡ് ചെയ്താണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്. അബേബിമൂണും ബേബി ഷവറും ഒക്കെ സ്ത്രീകളുടെ ഗര്‍ഭകാലത്...

Malayali Vartha Recommends