KERALA
ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം
മത്സ്യത്തിന്റെ ചെകിളക്കുള്ളില് സിറിഞ്ച്
09 December 2016
മല്‍സ്യ വ്യാപാരിയില്‍ നിന്ന് വാങ്ങിയ മത്സ്യത്തിന്റെ ചെകിളക്കുള്ളില് സിറിഞ്ച് കണ്ടെത്തി. മരുന്ന് പ്രയോഗമെന്ന് സംശയം. വിമുക്തഭടന് തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി കള്ളിക്കാട്ടില്‍ പാപ്പച്ചന് (62) ഇന്നലെ ...
ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
09 December 2016
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതളിയും. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലന് ...
ഭാഗ്യം ബാക്കി വന്നു; എബിന് കോടീശ്വരനായി
09 December 2016
ഭാഗ്യം എപ്പോള്‍ എങ്ങനെവരുമെന്ന് പറയാനാകില്ല. എല്ലാത്തിനും ഒരു സമയം അത്രമാത്രം. വില്‍ക്കാതെ ബാക്കി വന്ന ലോട്ടറിയിലൂടെ എബിനെ ഭാഗ്യദേവത കോടീശ്വനാക്കി! ലോട്ടറി വില്പനക്കാരനായ കടപ്ലാമറ്റം ഞൊട്ടംമലയില് ബി...
വീട്ടുവൈദ്യുതി നിരക്ക് കൂടും,; യൂണിറ്റിന് പത്തു മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമീഷന് നിര്‍ദ്ദേശം
09 December 2016
വീട്ടുവൈദ്യുതിക്ക് യൂണിറ്റിന് പത്തുമുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമീഷന് നിര്‍ദേശം. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഫിക്സഡ് ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക...
മിഠായി നല്കി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, കുട്ടി കൈകടിച്ചുമുറിച്ച് ശേഷം ഓടി രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍
09 December 2016
നഗരം കേന്ദ്രീകരിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൂത്തോട്ട ജംഗ്ഷനില്‍ നിന്നും സ്കൂളില്‍ പോയി വരികയായിരുന്ന ഒരു കുട്ടിയെ മിഠായി നല്കി തട്ട...
ജമ്മുകശ്മീരില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു
09 December 2016
ജമ്മുകശ്മീരില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. അനന്ത്നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന മൂന്നു തീവ്രവാദികളെയാണ് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചത്....
ബാങ്കുകളുടെ തുടര്‍ച്ചയായ അവധി വീണ്ടും; ശനിയാഴ്ച മുതല്‍ മൂന്നുദിവസം ബാങ്കില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു
09 December 2016
ബാങ്കുകളുടെ തുടര്‍ച്ചയായ അവധി വീണ്ടും. ശനിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളാണ് അവധി വരുന്നത്. ഇത് ജനജീവിതത്തെ താറുമാറാക്കുന്നു. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ അവധി ദിനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമ്...
ഹരിതകേരളം പദ്ധതി: ഒഴിഞ്ഞ പാല് കവറിന് കിലോക്ക് 40 രൂപ
09 December 2016
പാല് കവറുകള്‍ ഉപയോഗശേഷം വലിച്ചെറിയാതെ വൃത്തിയായി സൂക്ഷിച്ചാല്‍ കിലോക്ക് 40 രൂപ വരെ കിട്ടും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടങ്ങള്‍ ആക്രിക്കച്ചവടക്കാരുമായി നടത്തിയ ചര്‍ച്ചകളിലാണ് ഉപയോഗിച്ച ...
റിട്ട. ഡിവൈ.എസ്.പി പത്തുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷനില്‍
09 December 2016
റിട്ട. ഡിവൈ.എസ്.പി പത്തുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷനില്‍.കീഴാറ്റിങ്ങല്‍ സ്വദേശിയായ വീട്ടമ്മയാണ് തന്റെ പണം തിരികെ കിട്ടാന്‍വേണ്ട നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്...
സിപിഎം ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ പെട്രോള്‍ ബോംബേറ്
09 December 2016
സിപിഎം പാലക്കാട് ജില്ലാകമ്മറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. രാത്രി 12 മണിയോടെയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ എന്‍. എന്‍. കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ...
മോഡിയുടെ നോട്ട് നിരോധനം പൂര്‍ണ പരാജയമാണെന്ന് ചെന്നിത്തല
08 December 2016
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ പദ്ധതി പൂര്‍ണ്ണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളപ്പണം പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ...
150 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: 'അവതാര്‍ ഗോള്‍ഡി'ന്റെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിക്കെതിരെ നിയമനടപടി
08 December 2016
മമ്മൂട്ടി കേസില്‍ വെള്ളംകുടിക്കുമെന്നതില് തര്‍ക്കമില്ല. 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പായ 'അവതാര്‍ ഗോള്‍ഡി'ന്റെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിക്കെതിരെയും നിയമനടപടി സ...
പാതിവഴിയില്‍ തന്നെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിതമാസ്വദിക്കാന്‍ പോയ പ്രിയതമയെ ഓര്‍ത്ത് അവസാനശ്വാസം വരെ. .രാജേഷിന്റെത് വേറിട്ടൊരു ജീവിത കഥയാണ്
08 December 2016
ഏറെ സ്നേഹിച്ച ഭാര്യ തന്നെ വിട്ട് പോയപ്പോള്‍ തോന്നിയ ശൂന്യതയില്‍ മനസ്സ് തകര്‍ന്നപ്പോള്‍ കണ്ണിലുണ്ണികളായ മക്കളെയും പെറ്റമ്മയേയും കൊന്നു ആത്മഹത്യ ചെയ്യാന്‍ കൊതിച്ച അച്ഛന്. പക്ഷെ വിധി അവിടെയും രാജേഷിനെ ...
പ്രമുഖര്‍ കുടുങ്ങുന്നു..കടകംപള്ളി ബാങ്കില്‍ ആദായനികുതി പരിശോധന തകൃതി കണക്കുകള്‍ കൂട്ടിമുട്ടിക്കാനാകാതെ അധികൃതര്‍ പാടുപെടുന്നു
08 December 2016
സഹകരണപ്രസ്ഥാനങ്ങള്ക്ക്വേണ്ടി എല്‍ഡിഎഫിനൊപ്പം സമരമുഖത്തെത്തി ബിടീമായിക്കളിച്ച ചെന്നിത്തയും യുഡിഎഫും വെട്ടില്‍. പ്രമുഖ മന്ത്രിയുടെ കടകംപള്ളി ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണനിക്ഷേപത്തെക്കുറിച്...
അവധി ദിനങ്ങള്‍ ശുചികരണത്തിനായി മാറ്റിവച്ച് ജീവനക്കാര്‍
08 December 2016
ഡിസംബര്‍ 10, 11, 12 എന്നീ അവധി ദിവസങ്ങള്‍ വേണ്ടെന്ന് വച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി. ദൈനംദിനം നടന്നുകൊണ്ടിരിക്കുന...
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















