KERALA
ഓപ്പറേഷന് ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്
അപര്‍ണയെ കണ്ടെത്തിയത് മഞ്ചേരിയിലെ സത്യസരണയില്‍; നിരവധി പെണ്‍കുട്ടികളെ മതം മാറ്റിയതിന്റെ രേഖകള്‍ കണ്ടെത്തി; മകള്‍ രാജ്യം വിടുമെന്ന് കരസേന ഉദ്യോഗസ്ഥയായ അമ്മ
29 July 2016
അപര്‍ണ ഐഎസില്‍ എത്തിയിട്ടില്ല എന്നാല്‍ രാജ്യം വിടാനൊരുങ്ങുന്നതിന്റെ സൂചനകള്‍ നല്കി പോലീസ്. അപര്‍ണ ആയിഷയായതിന്റെ പിന്നിലെ അണിയറക്കളികളും പോലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അ...
ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് ഇന്ന്
29 July 2016
ബാങ്കിംഗ് മേഖലയിലെ പരിഷ്കരണങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ഇന്ന് അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും. 10 ലക്ഷത്തില്‍പ്പരം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമു...
'ഗീതോപദേശം' വേണ്ടെന്ന് വി.എസ്; കേന്ദ്രനേതൃത്വത്തിന് കത്ത് നല്കി
28 July 2016
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായുള്ള ഗീതാഗോപിനാഥിന്റെ നിയമനത്തിനെതിരെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കി. ഗീതാ ഗോപിനാഥിന്...
സൈനികരുടെ ബന്ധുക്കളെ മതം മാറ്റുന്നു സൈന്യം അങ്കലാപ്പില്‍
28 July 2016
സൈന്യത്തില്‍ ജോലി ചെയ്യുന്നവരുടെ ബന്ധുക്കളെ ഐഎസ് നോട്ടമിടുന്നതില്‍ ദുരൂഹത. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയും ഐഎസ് റിക്രൂട്ട്മെന്റില്‍ അകപ്പെടുകയും ചെയ്ത നിമിഷയുടെ സഹോദരന് എന്‍ എസ്ജി കമാന്റന്റാണ്...
മുഖ്യന്റെ തന്ത്രം: മന്ത്രി വാഹനത്തിലെ ക്രമനമ്പര്‍ കളഞ്ഞത് ജയരാജനും ചന്ദ്രശേഖരനും
28 July 2016
മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് എന്ന് നമ്പര്‍ നല്കുന്ന കീഴ്വഴക്കം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിനു പിന്നിലുള്ളത് മന്ത്രിമാരായ ഇ.പിജയരാജനും കെ ചന്ദ്രശേഖരനും തമ...
ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഒരു രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ കൊച്ചി നഗരസഭയുടെ പദ്ധതി
28 July 2016
നാല്പത്തിനാലു നദികളുള്ള ഈ കൊച്ചു കേരളത്തില്‍ ഒരു കുപ്പി വെള്ളത്തിന് കൊടുക്കേണ്ടി വരുന്ന വില ഒരു സാധാരണക്കാരന് താങ്ങാനാവുന്നതിനും അപ്പുറത്താണ്. വലിയ മുതല്‍ മുടക്കില്ലെങ്കിലും കുടിവെള്ളമായതിനാല് ആവശ്യക...
മകളുടെ കാമുകനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; കൊട്ടാരക്കരയില്‍ അമ്മയെയും സഹോദരനെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
28 July 2016
പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെങ്കിലും പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇതെല്ലാം ഉണ്ട്. പഴയ പല്ലവിയാണ് എന്നാല്‍ അന്നത്തേപോലെ പേടിപ്പിക്കല് ഇന്നില്ല അവസാനിപ്പിക്കല്‍ മാത്രമേ ഉള്ളൂ. മകളുടെ കാമുകനെ വാഹനമിടിപ...
കേരളം ഇന്ന്: കാര്‍ട്ടൂണ്‍ ഇന്ന് ആസ്വദിക്കണമെങ്കില്‍ അതിനിടയാക്കിയ സംഭവം എന്തെന്ന് മനസ്സിലാക്കിയാലേ പറ്റൂ...
28 July 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
ഗീതാ ഗോപിനാഥിനെ കൊണ്ടുവന്നത് ജോണ്‍ബ്രിട്ടാസ്
28 July 2016
ഗീതാ ഗോപിനാഥിനെ നിയമിച്ചത്മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പദത്തിലൂടെ വിവാദ നായികയായ ഗീതാ ഗോപിനാഥിനെ കൊണ്ടുവന്നത് ജോണ്‍ബ്രിട്ടാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ് ബ്രിട്ടാസ്. ക...
മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം; മറ്റ് ഏതോ ശക്തികളുടെ പ്രേരണയില്‍ എന്തുംചെയ്യുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ഉമ്മന്‍ചാണ്ടി
28 July 2016
സത്യം ജനങ്ങള്‍ അറിയുന്നുണ്ടെന്നും ഭരണം എല്ലാവര്ക്കും വേണ്ടി നടത്തണമെന്നും മുഖ്യന് മുന്‍ മുഖ്യന്റെ രൂക്ഷ വിമര്‍ശനം.മറ്റ് ഏതോ ശക്തികളുടെ പ്രേരണയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പലതും ചെയ്യുകയാണ് മുഖ്യ...
കോടതി പരിസരത്ത് മധ്യപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന് കാരണമായ കൊച്ചിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന് യുവതിയെ കടന്നുപിടിച്ചതായി ദൃക്സാക്ഷി
28 July 2016
കോടതി പരിസരത്ത് മധ്യപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന് കാരണമായ കൊച്ചിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന് യുവതിയെ കടന്നുപിടിച്ചതായി ദൃക്സാക്ഷി പ്രത്യേക അന്വേഷണ സംഘത്...
ഞൊടിയിടയിലുള്ള ബിസിനസ് സാമ്രാജ്യ വളര്‍ച്ച ഒടുവില്‍ മരണം തേടിയെത്തിയെതും തികച്ചും അപ്രതീക്ഷിതമായി: വിമാനത്തില്‍ കോഴിക്കോടിന് പോയ അമ്പിളിയെത്തേടി മരണം റോഡില്‍ കാത്തിരുന്നപോലെ
28 July 2016
മൂവാറ്റുപുഴയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരിച്ച അമ്പിളി ഷാജി കോവളത്തെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലുടമയുടെ ഭാര്യ. കോടികളുടെ ബിസിനസ് സാമ്രാജ്യമാണ് ഇവരുടെ. ഭര്‍ത്താവിനൊപ്പം അമ്പിളിയും ബിസിനസില്‍ സാന്‍...
കെഎസ്ആര്‍ടിസിയില്‍ ഇനി 'പൈസ' കൊടുക്കാതേയും യാത്ര ചെയ്യാം
28 July 2016
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വരെ മുടങ്ങുന്ന അവസ്ഥയില്‍ പൈസ കൊടുക്കാതെയും ബസില്‍ യാത്ര ചെയ്യാം എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നല്ലേ. ആരായാലും അതു കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും ക...
പഴങ്കഞ്ഞിയുടെ പേരില്‍ തന്നെ പഴക്കമുള്ളപ്പോള്‍ എങ്ങനെ ലൈസന്‍സ് നല്‍കാനാകും ? കുടം നിറയെ സ്നേഹവുമായി മലയാളിത്തം തുളുമ്പുന്ന പഴംകഞ്ഞി നല്‍കിയിരുന്ന അമ്മച്ചിക്കട പൂട്ടിച്ചു
28 July 2016
ഇവിടെ പറയാന്‍ പോകുന്ന കാര്യം ഒരു സംഭരകനെ നമ്മുടെ നിയമവും ഉദ്യോഗസ്ഥരും വലക്കുന്ന കലാപരിപാടിയെ കുറിച്ചാണ് . സംഭവം നമ്മുടെ പത്തനംതിട്ട ജില്ലയില്‍ അടൂര്‍ എന്ന സ്ഥലത്താണ്. ഈ അടുത്ത കാലത്തു സോഷ്യല്‍ മീഡിയയ...
വിമാനത്തില്‍ എഴുന്നേറ്റുനിന്ന് യാത്രക്കാരന്റെ ഐഎസ് അനുകൂല പ്രസംഗം; ദുബായ് കോഴിക്കോട് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി
28 July 2016
വിമാനം യാത്രപുറപ്പെട്ടതിനുപിന്നാലെ വിമാനത്തില്‍ എഴുന്നേറ്റുനിന്ന് യാത്രക്കാരന് ഐസിസ് അനുകൂല പ്രസംഗം നടത്തിയതോടെ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കു പറന്ന ഇന്‍ഡിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി...
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..























