Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കാനുള്ള നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍...

18 SEPTEMBER 2025 08:31 AM ISTമലയാളി വാര്‍ത്ത
ജനവാസ മേഖലയിലേക്കിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കാനുള്ള നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം വെടിവെച്ച് കൊല്ലാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിവേഗം ഉ...

ബസിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

17 March 2016

ചൊവ്വാഴ്ച ബസിടിച്ച് മരിച്ച നടക്കാവ് സ്വദേശി അലോഷ്യസ് ജെയിംസിന്റെ (21) മൃതദേഹവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. യുവാവിന്റെ മരണത്തിന് കാരണക്കാരായ ബസ് ജീവനക്കാര്‍ക്കെതിരെ കൊലക്കേസ് എട...

നിയമസഭാതെരഞ്ഞെടുപ്പ്: കരിപ്പൂര്‍ വിമാനത്താവള സ്ഥലമേറ്റെടുക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

17 March 2016

കരിപ്പൂര്‍ വിമാനത്താവള സ്ഥലമേറ്റെടുക്കലിന്റെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന...

ഇടതുമുന്നണിയിലെ നിര്‍ണായക ചര്‍ച്ചകള്‍ എ.കെ.ജി സെന്ററില്‍ ഇന്ന്

17 March 2016

ഇടതുമുന്നണിയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇന്ന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നടക്കും. സിപിഐയുമായും ജനാധിപത്യ കേരള കോണ്‍ഗ്രസുമായാണ് പ്രധാന ചര്‍ച്ചകള്‍. കഴിഞ്ഞതവണ 27 സീറ്റുകളില്‍ മല്‍സരിച്ച സിപിഐ ഇത...

ആറന്‍മുളയില്‍ വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം

17 March 2016

ആറന്‍മുളയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടര്‍ ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ് വീണ ജോര്‍ജ്. ആദ്യം മനോരമ ന...

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോളും ഇല്ല

17 March 2016

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇനി പമ്പുകളില്‍ നിന്ന് എണ്ണ ലഭിക്കില്ല. തീരുമാനം കണ്ണപുരം പോലിസിന്റെതാണ്. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്ന് പമ്പുകളില്‍ ഇന്നുമുത്തല്‍ ഹെല...

കൊല്ലത്തു സിപിഎം സ്ഥാനാര്‍ത്ഥിയായി മുകേഷ്

17 March 2016

നടന്‍ മുകേഷ് കൊല്ലത്തു സിപിഐ(എം) സ്ഥാനാര്‍ത്ഥിയാകുമെന്നു സൂചന. കൊല്ലം ജില്ലാ സെക്രട്ടറിയറ്റു യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു മുകേഷിന്റെ പേരു നിര്‍ദേശിച്ച...

പശുജീവിതമാണ് ബെന്യാമന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് എന്‍.എസ്. മാധവന്‍

17 March 2016

പശു ജീവിതമാണ് ബെന്യാമന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിക്...

വ്യവസായി വിജയ് മല്യയുടെ വസ്തുവകകള്‍ ലേലത്തിലെടുക്കാന്‍ ആളില്ല

17 March 2016

വ്യവസായി വിജയ് മല്യയുടെ വസ്തുവകകള്‍ ലേലം ചെയ്ത് പണം കണ്ടെത്തുന്നതിനുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടു. കിങ്ഫിഷര്‍ ഹൗസ് ലേലത്തിലെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് ഇത...

അസഹിഷ്ണുത, അഭിപ്രായ സ്വാതന്ത്ര്യം, ഭരഘടനയെന്നൊക്കെ പാടിനടന്ന കോണ്‍ഗ്രസിന്റെ മലക്കം മറച്ചില്‍

17 March 2016

അസഹിഷ്ണുതയെക്കുറിച്ച് പാര്‍ലമെന്റിന് അകത്തും പുറത്തും ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ അത്തരം സഹിഷ്ണുതാ വാദമെല്ലാം അവസരത്തിനൊത്ത് മാറ്റാന്‍ കോണ്‍ഗ്രസ്സിന് ഒട്ടും മടിയില്ലെന്ന് തെളിയ...

അവസാന പണി ഇങ്ങനെ.. ജോസ് തെറ്റയിലെ കിടപ്പുമുറിയിലെ ഒളിക്യാമറയില്‍ കുടുക്കിയ യുവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

17 March 2016

ഒളിക്യാമറ വിവാദം ഏറ്റില്ലെങ്കിലും തെറ്റയില്‍ ഇത്തവണ പാടുപെടും. ഉറച്ച തീരുമാനവുമായി നോബി രംഗത്ത്. ജോസ് തെറ്റയില്‍ എംഎല്‍എയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നത് ഒളി ക്യാമറയില്‍ കുടുക്കിയ യുവതി തെറ്റയിലിന...

ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിക്കും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്നും വെള്ളാപ്പളളി നടേശന്‍

17 March 2016

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിക്കുമെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്നും വെള്ളാപ്പളളി നടേശന്‍. ആലപ്പുഴ ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളില്‍ നാലെണ്ണത്തില...

വെളിച്ചെണ്ണയിലും പാലിലും വ്യാപകമായി മായം, സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല് ബ്രാന്‍ഡ് പാലും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു

17 March 2016

പച്ചക്കറിപഴവര്‍ഗങ്ങള്‍ക്ക് പിന്നാലെ വെളിച്ചെണ്ണയിലും പാലിലും വ്യാപകമായി മായം കലര്‍ന്നതായി കണ്ടെത്തി. സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല് ബ്രാന്‍ഡ് പാലും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു....

തിരഞ്ഞെടുപ്പ് ചൂടില്‍; ചെറുപാര്‍ട്ടികളെയും പ്രവര്‍ത്തകരെയും സംതൃപ്തിപ്പെടുത്താനാകാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍

17 March 2016

കുംഭച്ചൂടിനൊപ്പം കേരളം തിരഞ്ഞെടുപ്പിന്റെ ചൂടിലും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളുമായിമുന്നോട്ട് പോവുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പല മുഖ്യധാര പാര്‍ട്ടികള്‍ക്കും കുഞ്ഞന്‍ ...

നിങ്ങള്‍ മീന്‍ കഴിക്കുന്നവരാണോ? അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന മീനുകളില്‍ കടുത്ത രാസപ്രയോഗമെന്ന് റിപ്പോര്ട്ട്

17 March 2016

കടുത്ത വേനല്‍ ആയതിനാല്‍ സംസ്ഥാനത്ത് മീന്‍ ക്ഷാമം വളരെ രൂക്ഷമായിരിക്കുകയാണ്. കൂടാതെ ചെറുമീനുകളെ വ്യാപകമായി പിടികൂടി വളത്തിനും കോഴി- മത്സ്യത്തീറ്റകള്‍ക്കുമായി ഉപയോഗിക്കുന്നതു മൂലമുണ്ടായ മത്സ്യക്ഷാമത്തിന...

ഗണേശ് കുമാറിനെതിരെ പത്തനാപുരത്ത് ആഞ്ഞടിച്ച് ജഗദീഷ്, വായില്‍ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവര്‍ക്ക് ജനങ്ങളുടെ വികാരം മനസിലാകില്ലെന്ന് ആക്ഷേപം

17 March 2016

വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റ് നോക്കുന്ന മണ്ഡലമാണ് താരമത്സരം നടക്കുന്ന പത്തനാപുരം. കെ ബാലകൃഷ്ണപിള്ളയുടെ മകനും രണ്ടുതവണ പത്തനാപുരം എംഎല്‍എയും നടനുമായ ഗണേഷ് കുമാറിനെതിരെ മത്സരിക്കുന്നത് ...

Malayali Vartha Recommends