Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍

14 NOVEMBER 2025 11:06 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ െ്രെഡവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1635 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 71 പേരാണ് അറസ്റ്റിലായത്. ഈ ...

വിമാനത്തില്‍ ഐഎസ് അനുകൂല പ്രസംഗം; മലയാളി പിടിയില്‍

28 July 2016

ദുബായ്-കോഴിക്കോട് വിമാനത്തില്‍ ഐഎസ് അനുകൂല പ്രസംഗം നടത്തിയ മലയാളിയെ സഹയാത്രിക്കര്‍ കീഴ്‌പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ ചോദ്യം ചെയ്...

വിജിലന്‍സ് കേസുകള്‍ക്ക് വിരാമമില്ല,തേങ്ങ സംഭരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ഡയറകടര്‍ അശോക് കുമാര്‍ തെക്കനെ സ്ഥാനത്തു നിന്നു നീക്കി

28 July 2016

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരഫെഡ് പച്ചത്തേങ്ങ സംഭരിച്ചതില്‍ അഴിമതി ആരോപണ വിധേയനായ കൃഷി വകുപ്പ് ഡയറകടര്‍ അശോക് കുമാര്‍ തെക്കനെ സ്ഥാനത്തു നിന്നും നീക്കി. കൊപ്ര സംഭരണം, സീഡ് അതോറിറ്റിയുമായി ബ...

ജപ്തി ചെയ്യാനായി സംഘമെത്തിയപ്പോള്‍ മൂന്നംഗ സംഘം നെട്ടോട്ടമായി, അമ്മയുടെ ചികിത്സക്കായി സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്പ കുടിശിക അടച്ചുതീര്‍ക്കാത്തതിനാല്‍ വീട് ജപ്തി ചെയ്തു

28 July 2016

സഹകരണ ബാങ്കില്‍നിന്നു 2007ല്‍ അമ്മ മറിയത്തിന്റെ ചികില്‍സയ്ക്കായി 18000 രൂപ വായ്പയെടുത്തത്തിന്റെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ വീട് ജപ്തി ചെയ്തതിനാല്‍ വീട് വിട്ടിറങ്ങേണ്ടി വന്നത് കൂലി ...

അഖിലേന്ത്യാതലത്തില്‍ വെള്ളിയാഴ്ച ബാങ്ക് പണിമുടക്ക്

28 July 2016

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു വെള്ളിയാഴ്ച ബാങ്ക് യൂണിയനുകളുടെ ഐക്യവേദി അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും. 10 ലക്ഷത്തില്‍പ്പരം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമു...

മക്കള്‍ ഇറക്കിവിട്ട മുന്‍ എം.എല്‍.എ രോഗാതുരനായി അനാഥാലയത്തില്‍

28 July 2016

വളര്‍ത്തിവലുതാക്കിയ മൂന്ന് മക്കള്‍ ഉന്നത നിലയില്‍ കഴിയുമ്പോള്‍ വാഴൂര്‍ മുന്‍ എം.എല്‍.എ അഡ്വ. കടയണിക്കാട് പുരുഷോത്തമന്‍ പിള്ളയ്ക്ക് വാര്‍ദ്ധക്യകാലത്ത് അനാഥാലയത്തില്‍ അഭയം തേടേണ്ടിവന്നു. പ്രാദേശിക നേതാക...

സ്‌റ്റേറ്റ് കാര്‍ 1,2,3... ഇല്ലാതാകുന്നു; ഇനി മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും

28 July 2016

മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കു മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ യാത്ര ചെയ്യുന്ന രീതി അവസാനിക്കുന്നു. നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു വച്ചു പ്രത്യേക ന...

മരിച്ചാല്‍ എന്റെ മൊബൈല്‍ ഫോണ്‍ തുറന്നു നോക്കണം, അതില്‍ എല്ലാമുണ്ട്; കോഴിക്കോട് മരിച്ച ലണ്ടന്‍ പൗരത്വമുള്ള പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ്

28 July 2016

ലണ്ടന്‍ പൗരത്വമുള്ള മലയാളിയായ ഡോണിയ ബിനു സെബാസ്റ്റ്യന്‍ (18) എന്ന പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചാല്‍ തന്റെ മൊബൈല്‍ഫോണ്‍ തുറന്നുനോക്കണമെന്നും അതില്‍ എല്ലാമുണ്ടെന്ന...

ലൗ ജിഹാദ് മതം അനുവദനീയമെന്നു ഖുറേഷിയുടെ മൊഴി : റിക്രൂട്ട്‌മെന്റ് മുംബൈയില്‍ വച്ച്; മൊഴികളില്‍ കൂടുതല്‍ അറസ്റ്റിന് അന്വേഷണ സംഘം: മതം മാറ്റല്‍ സംഘങ്ങള്‍ ഇപ്പോളും സജീവം 

28 July 2016

ഖുറേഷിയുടെ അറസ്റ്റ് ഐഎസ് ബന്ധത്തിന്റെ മുഖ്യകണ്ണികളിലേക്കെത്തിക്കുന്നു. ഐസിസിലേക്ക് മലയാളികളടക്കം 700 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അറസ്റ്റിലായ അര്‍ഷിദ് ഖുറേഷി. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്...

എട്ടാം ക്ലാസ്സുകാരന്‍ ഓടിച്ച ബൈക്ക് തട്ടി പത്തുവയസ്സുകാരന് ഗുരുതര പരുക്ക് 

28 July 2016

എട്ടാം ക്ലാസ്സുകാരന്‍ ഓടിച്ച ബൈക്ക് തട്ടി പത്തുവയസ്സുകാരന് ഗുരുതര പരുക്ക്. മലപ്പുറം നഗരസഭയ്ക്ക് അടുത്തുള്ള സര്‍ക്കാര്‍ സ്‌കുളിന് മുമ്പിലാണ് സംഭവം. അമീര്‍ എന്ന അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്കാണ് ഗുരുത...

ഉപതെരഞ്ഞെടുപ്പ്: 15 വാര്‍ഡുകളില്‍ വോട്ടെടുപ്പ് ഇന്ന് , വെള്ളിയാഴ്ച വോട്ടെണ്ണല്‍ രാവിലെ 8ന്

28 July 2016

തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട്, വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക്, ആലപ്പുഴ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, ചേര്‍ത്തല മുനിസിപ്പാലിറ...

ആംബുലന്‍സ് തീപിടിച്ചു രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കാരണം കണ്ടെത്താനാവാതെ പോലീസ്, ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയും ഫലം കണ്ടില്ല

28 July 2016

മാനന്തവാടിയിലെ ആശുപത്രിയില്‍നിന്നു കോട്ടയത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഏറ്റുമാനൂര്‍ കട്ടച്ചിറ വരവുകാലായില്‍ വി.ജെ.ജയിംസ് (78), മകള്‍ അമ്പിളി (46) എന്നിവര്‍ ആംബുലന്‍സിനു തീ പിടിച്ച് മരിച്ച സംഭ...

അരുണ്‍കുമാറിനെതിരെ എഫ്‌ഐആര്‍, വിഎസ് സജീവരാഷ്ട്രീയം ഉപേക്ഷിച്ചേക്കും

27 July 2016

മകന്‍ വിഎ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ ഉണ്ടാക്കുമെന്ന് വ്യക്തമായതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറെടുക്കുന്നു. ഭരണപരിഷ്‌ക്കാര കമ്മിറ്റി അധ്യക്ഷസ്ഥാനവും അദ്ദേഹം ...

ഉമ്മന്‍ചാണ്ടിക്ക് കുറിയിടും ജേക്കബ് തോമസ്; ഇന്നു ഞാന്‍ നാളെ നീ...

27 July 2016

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചെന്ന് സൂചന. പ്രസ്തുത തെളിവ് കോടതിക്ക് കൈമാറാന്‍ കാത...

വിദേശ മലയാളികള്‍ക്ക് മലയാളിവാര്‍ത്താ ടീമില്‍ സഹകരിക്കാന്‍ അവസരം

27 July 2016

വിവിധ പ്രവാസി അസോസിയേഷനുകളെയും, ഭാരവാഹികളെയും, പൊതുപ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ളവരെയും സഹകരിപ്പിച്ചുകൊണ്ട് വിവിധ രാജ്യ എഡിഷനുകള്‍ തുടങ്ങുവാന്‍ മലയാളിവാര്‍ത്താ ടീം ഉദ്ദേശിക്കുന്...

മൂന്നാറില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

27 July 2016

മൂന്നാറില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലാ ടൂറിസം വകുപ്പിന്റെ ഉള്‍പ്പെടെയുള്ള 12 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. ഇന്നലെ രാവിലെ മുതല്‍ വിവിധ ഹോട്ടലുകളില്‍ അധികൃതര...

Malayali Vartha Recommends