KERALA
കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം
മണിയുടെ ജീവന് എടുത്ത വില്ലന് മയക്കാനുള്ള ഇഞ്ചക്ഷന്?
21 March 2016
മണിയുടെ ജീവന് എടുത്ത വില്ലന് ഇഞ്ചക്ഷന് എന്ന് റിപ്പോര്ട്ട്. കീടനാശിനിക്കും മെഥനോളിനും പുറമെ കലാഭവന് മണിയുടെ ശരീരത്തില് കണ്ടെത്തിയ ലഹരിവസ്തുക്കളിലേറെയും ചികില്സയുടെ ഭാഗമായി ഉള്ളില് എത്തിയതെന്ന് ...
ബെന്നി ബെഹന്നാന് പണം നല്കിയിട്ടുണ്ടെന്ന് സരിത എസ്.നായര് കമ്മീഷനില്
21 March 2016
സോളാര് തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര് തന്റെ മുന് നിലപാടില് വീണ്ടും ഉറച്ച തന്നെ. ബെന്നി ബെഹന്നാന് പണം നല്കിയിട്ടുണ്ടെന്ന് സരിത എസ്.നായര് കമ്മീഷന് മുന്പാകെ അറിയിച്ചു. തന്റെ കാക്കനാട്ടെ വീട്ട...
കരുണ എസ്റ്റേറ്റ് വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു
21 March 2016
കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിനെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യമാണ് പരിശോധിക്കുന്നത്. കരുണ എസ്റ്റേറ്റ് പോബ്സ് ഗ്രൂപ്പിനു ലഭിച്ചതിനെ ...
കോണ്ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി പുതിയ കത്തുമായി വി.എം സുധീരന് രംഗത്ത്
21 March 2016
കോണ്ഗ്രസ്സിനെ സമ്മര്ദ്ധത്തിലാക്കാന് കെ.പി.സി.സി പ്രസിഡന്റെ് വി.എം സുധീരന് വീണ്ടും രംഗത്ത്. ഇത്തവണ ഭൂമിവിഷയത്തില് തുറന്ന പോരിനൊരുങ്ങിയാണ് വിഎം സുധീരന്. പീരുമേട്ടിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും,...
സ്വത്ത് ഇടപാടുകളില് പലതും മണി നടത്തിയിരുന്നത് ബിനാമികളുടെ പേരിലായിരുന്നെന്നു: അന്വേഷണ ഉദ്യോഗസ്ഥര്
21 March 2016
കലാഭവന് മണിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് പോലീസ് നിഗമനത്തിലെത്തി. മണിയുടെ സ്വത്ത് സംബന്ധിച്ച പരിശോധനകള്ക്ക് പിന്നാലെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവയില് വന് ഇടപാടുകളും ഉള്പ്പെട്ടിട്ടുണ്ട...
നിയമസഭാ തെരഞ്ഞെടുപ്പില് വടക്കാഞ്ചേരിയില് മല്സരിക്കാനില്ലെന്ന് കെപിഎസി ലളിത
21 March 2016
വടക്കാഞ്ചേരിയില് ഇടതു സ്ഥാനാര്ഥിയായി മല്സരിക്കാനില്ലെന്ന് ചലച്ചിത്രതാരം കെപിഎസി ലളിത സിപിഎം നേതൃത്വത്തെ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. നേരത്തെ, കെപിഎസ...
ബസ് ഡ്രൈവര്മാര്ക്ക് നിര്ബന്ധിത പരിശീലനം, പരിശീലനം നേടാത്തവരുടെ ബസ് പെര്മിറ്റ് പുതുക്കാനാവില്ല
21 March 2016
സംസ്ഥാനത്ത് ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാനായി സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുടെ പരിശീലന പദ്ധതി. ഇതിന്റെ ഭാഗമായി ഡ്രൈവര്മാര്ക്ക് പരിശീലനം നിര്ബന്ധമാക്കി. സംസ്ഥാനത്ത് ബസ് അപകടങ്ങള് ...
മണി കടുത്ത നിരാശയിലായിരുന്നു: മണിയുടെ കൂട്ടുകാര്
21 March 2016
കലാഭവന് മണിയുടെ മരണത്തിലെ ദുരൂഹത കണക്കിലെടുത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ അരുണ്, വിപിന്, മുരുകന് എന്നിവര് പോലീസിനു നല്കിയ മൊഴിയനുസരിച്ച് മണി കടുത്ത നിരാശയിലായിരുന്നു എന്ന് റിപ്പോര്ട്ട്. കരള് രോ...
കോയമ്പത്തൂരില് നിയന്ത്രണം വിട്ട ലോറി ആള്ക്കൂട്ടത്തിലേക്ക്് ഇടിച്ചു കയറി 5പേര് മരിച്ചു
21 March 2016
കോയമ്പത്തൂര് വില്ലുപുരത്ത് നിയന്ത്രണം വിട്ട ലോറി ആള്ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി പാലക്കാട് സ്വദേശിയടക്കം അഞ്ചുപേര് മരിച്ചു. പാലക്കാട് ആറുമുഖന്റെ മകന് സുരേഷ്(36)ആണ് മരിച്ചത്. കോയമ്പത്തൂര് സ്...
മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഊര്ജ്ജിതമാക്കുന്നു; ആന്തരികാവയവങ്ങള് വീണ്ടും പരിശോധനയ്ക്ക്
21 March 2016
മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഊര്ജ്ജിതമാക്കുന്നു. ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില് വ്യക്തത വരുത്താനാകാതെ പൊലീസ്. രണ്ട് സാധ്യതയ്ക്കും തുല്യ പരിഗണന നല്കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന...
സി.പി.എം ബാധയൊഴിപ്പിച്ചു: പൂഞ്ഞാറില് പി.സി. ജോര്ജിന് ഇടതില് സീറ്റില്ല
21 March 2016
പൂഞ്ഞാറില് പി.സി. ജോര്ജിന് ഇടതുപട്ടികയില് ഇടമില്ല. ഈ സീറ്റ് ഫ്രാന്സിസ് ജോര്ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്ഗ്രസിനു നല്കാന് ഇന്നലെ തിരുവനന്തപുരത്തു ചേര്ന്ന സി.പി.എം. സെക്രട്ടേറിയറ്...
താരങ്ങള്ക്കെതിരെ മുദ്രാവാക്യം വിളിച്ച ധാര സഖാക്കള് പുറത്ത്; ജാടയോടെ മുകേഷും ലളിതയും വീണ ജോര്ജും അകത്ത്
20 March 2016
പാര്ട്ടി നിശ്ചയിച്ച ജാട താരങ്ങള്ക്കെതിരെ മണില് പണിയെടുത്ത് പാര്ട്ടിക്കു വേണ്ടി ജീവിച്ചവര് മുദ്രാവാക്യം വിളിച്ചതിന്റെ പേരില് പുറത്തേക്ക്. ഇവര്ക്കെതിരെ നടപടിയെടുക്കാന് ജില്ലാ ഘടകത്തിന് നിര്ദ്ദേ...
അശോകന് സി.പി.ഐ സ്ഥാനാര്ത്ഥിയാകുമെന്ന് സൂചന, ഹരിപ്പാടാണ് അശോകന് മത്സരിക്കാന് സാധ്യത
20 March 2016
നിയമസഭാ തെരഞ്ഞെടുപ്പില് താരപേരാട്ടത്തിന്റെ പൊലിമ കൂട്ടി നടന് അശോകനും മത്സരിച്ചേക്കുമെന്ന് സൂചന. ഹരിപ്പാടാവും അശോകന് മത്സരിക്കുന്നതെന്നും റിപ്പോര്ട്ടുണ്ട്. ചെന്നിത്തലയുടെ സിറ്റിങ് സീറ്റാണ് ഹരിപ്പാ...
ജോര്ജ്മാര്ക്കെതിരെ പൂഞ്ഞാറില് പോസ്റ്റര്, ഇടത് പ്രവര്ത്തകര്ക്ക് വേണ്ടത് പാര്ട്ടിക്കാരനെ
20 March 2016
പൂഞ്ഞാറില് ഇടതു കൂട്ടായ്മയുടെ പേരില് പി സി ജോര്ജിനും ജോര്ജ് ജെ മാത്യവിനുമെതിരെ പോസ്റ്റര്. മത മേലധ്യക്ഷന്മാര് കെട്ടിയിറക്കുന്ന സ്ഥാനാര്ത്ഥികളെ വേണ്ടെന്ന് പോസ്റ്ററില് പറയുന്നു. എഐസിസി അംഗം ജോര്...
ഈ ഞെട്ടല് എളുപ്പം മാറില്ല; ഫ്ലൈ ദുബൈ വിമാന അപകടത്തില് മരിച്ച സഹപ്രവര്ത്തകരുടെ ഓര്മ്മയില് മലയാളി എയര്ഹോസ്റ്റസ്
20 March 2016
ഫ്ലൈ ദുബൈ വിമാന അപകടത്തില് മരിച്ച സഹപ്രവര്ത്തകരുടെ ഓര്മ്മയില് മലയാളി എയര്ഹോസ്റ്റസിന്റെ ഹൃദയസ്പര്ശിയായ ഫേസ്ബുക്ക് കുറിപ്പ്. എഴുത്തുകാരി കൂടിയായ ഫ്ലൈ ദുബൈ എയര് ഹോസ്റ്റസ് ജിലു ജോസഫാണ് ഫേസ്ബുക്കില...


ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു

അധ്യാപിക സ്റ്റീൽ ചോറ്റുപാത്രം ഉള്ള ബാഗ് കൊണ്ട് തലക്കടിച്ചു ; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്കേറ്റു

വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
