KERALA
രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM
കൊല്ലത്ത് മുകേഷ് തന്നെ സ്ഥാനാര്ത്ഥി, ജില്ല കമ്മിറ്റിയുടെ അംഗീകാരം
22 March 2016
കൊല്ലം നിയമസഭാ മണ്ഡലത്തില് മുകേഷിനെ സ്ഥാനാര്ത്ഥിയാക്കാനുള്ള തീരുമാനത്തിന് സിപിഐഎം ജില്ല കമ്മിറ്റിയുടെ അംഗീകാരം. കൊല്ലത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന് മാസ്റ്ററുടെ സാ...
പ്രതാപനെ വച്ച് സുധീരന് ഉമ്മന് ചാണ്ടിക്കെതിരെ പ്രവര്ത്തിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്
22 March 2016
തെരഞ്ഞെടുപ്പില് മല്സരിക്കരുതെന്ന് ഉമ്മന്ചാണ്ടിയോട് മുഖത്തു നോക്കി പറയാന് വിഎം സുധീരന് ചങ്കുറപ്പില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. ഇതിനാലാണ് ടി.എന്. പ്രതാപനെ ചാരി തന്റെ പേര് വലിച്ചിഴക...
കേരള-തമിഴ്നാട് അതിര്ത്തിയായ വഴിക്കടവില് 2.5 കോടിയുടെ ഹവാല പണം പിടികൂടി
22 March 2016
കേരള-തമിഴ്നാട് അതിര്ത്തിയായ വഴിക്കടവില് 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി. നാടുകാണി ചുരത്തില്വെച്ച് കാറില് കടത്തിയ പണം ഇലക്ഷന് സ്പെഷ്യല് സ്ക്വാഡാണ് പിടിച്ചെടുത്തത്. രാവിലെ ഒമ്പത് മണിയോടെ...
പള്ളിക്കാരും പട്ടക്കാരും ഇറങ്ങി; സുധീരന്റെ കാര്യം പോക്ക്
22 March 2016
പ്രതാപന് ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കാന് കാരണക്കാരനായത് വിഎം സുധീരന്. ഉമ്മന്ചാണ്ടിയെ ലക്ഷ്യമിട്ടാണ് പ്രതാപന് മാറി നില്ക്കാന് തീരുമാനിച്ചത്. നാലു തവണ മത്സരിച്ചവര് മാറി നില്ക്കണമെന...
പത്തനാപുരത്ത് താരയുദ്ധം തുടങ്ങി, ജഗദീഷിനെതിരെ തിരിച്ചടിച്ച് കെ.ബി ഗണേഷ്കുമാര്
22 March 2016
പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താരങ്ങള് തമ്മിലുളള വാക്പോര് മുറുകുന്നു. കോണ്ഗ്രസ് സ്ഥാനാര്ഥിയായി പരിഗണിക്കുന്ന നടന് ജഗദീഷിനെതിരെ കടുത്ത പരാമര്ശങ്ങളാണ് ഇടതുമുന്നണി സ്ഥാനാര്ത്ഥിയായി മ...
സര്ക്കാര് ജീവനക്കാര് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാല് സസ്പെന്ഡ് ചെയ്യുമെന്ന് ഇലക്ഷന്കമ്മീഷന്
22 March 2016
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്ക്കാര് ജീവനക്കാര് ഇറങ്ങിയാല് സസ്പെന്ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ്. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് എല്ലാ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവ പാലി...
ശ്രീശാന്തിനെ സ്ഥാനാര്ഥിയാക്കാന് ബി.ജെ.പി ആലോചിക്കുന്നു
22 March 2016
നിയമസഭ തിരഞ്ഞെടുപ്പില് മുന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ സ്ഥാനാര്ഥിയാക്കാന് ബി.ജെ.പി ആലോചിക്കുന്നു. മത്സരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രീശാന്തിനെ സമീപിച്ചു. എന്നാല്, ...
ക്രൈസ്തവര് ഓശാന ഞായര് ആചരിച്ചു, ക്രിസ്തീയ വിശ്വാസികള്ക്ക് ഇനി കഠിന പ്രാര്ഥനയുടെ ദിനങ്ങള്
21 March 2016
കുരിശുമരണത്തിന് മുന്നോടിയായി ജറൂസലം നഗരത്തിലേക്ക് യേശു കഴുതപ്പുറത്തേറി പ്രവേശിച്ചതിന്റെ ഓര്മ പുതുക്കി ക്രൈസ്തവര് ഓശാന ഞായര് ആചരിച്ചു. ഓശാന ആചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില് യേശുവിന...
മുഖ്യമന്ത്രി ഇല്ലാത്ത കാര്യങ്ങളില് മേനി നടിയ്ക്കുന്നു: പിണറായി
21 March 2016
ഇല്ലാത്ത കാര്യങ്ങളില് മേനി നടിയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. മെട്രോയുടെ ട്രയല് റണ് ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന് ചാ...
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്
21 March 2016
സോളര് കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത. എസ്. നായര് ഹൈക്കോടതിയില് ഹര്ജി നല്കി. ഹര്ജി കോടതി ചൊവ്വാഴ്ച കോടതി പരിഗണിക്കും. സോളര് കമ്മിഷനില് സമര്പ്പിച്ച തെളിവുകള് സരിത കോടതിയിലും ഹാജരാക്...
യുവാക്കള്ക്കായി മാറിനില്ക്കുന്നുവെന്ന് പ്രതാപന്
21 March 2016
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില് മല്സരിക്കാനില്ലെന്ന് ടി.എന്. പ്രതാപന് എംഎല്എ. മൂന്നു തവണ തുടര്ച്ചയായി എംഎല്എയായ തന്നെ ഇത്തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതാപന് കെപിസിസി പ്രസിഡന്റ് വി.എം. സുധീ...
20 മണ്ഡലങ്ങളില് ഒറ്റയ്ക്ക് മല്സരിക്കുമെന്ന് കേരള കോണ്ഗ്രസ് ബി വിഭാഗം, ആര്. ബാലകൃഷ്ണപിള്ളയെ സ്ഥാനാര്ത്ഥിയാകേകാനുള്ള നീക്കം
21 March 2016
കേരള കോണ്ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തില് ഭിന്നത. 20 മണ്ഡലങ്ങളില് ഒറ്റയ്ക്ക് മല്സരിക്കുമെന്ന് സംഘടനാ സെക്രട്ടറി കല്ലാര് ഹരികുമാര് പ്രസ്താവന ഇറക്കി. എന്നാല് ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെ...
വാദിയെ പ്രതിയാക്കാന് മിടുക്കര് കേരളാ പോലീസ്...നടി ശില്പ്പയുടെ മരണം: കേസന്വേഷണം പോലീസ് അട്ടിമറിച്ചതായി മാതാപിതാക്കള് എല്ലാതെളിവുകളും ഉണ്ടായിട്ടും...
21 March 2016
കലാഭവന് മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് പോലീസും മാധ്യമങ്ങളും അരിച്ചുപെറുക്കുന്നതിനിടയില് കൊലപാതകമെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും നടി ശില്പയുടെ മരണം ഇപ്പോഴും ദുരൂഹതയുടെ ആഴങ്ങളില്. ശില്...
37 സീറ്റ് ബിഡിജെഎസ് മത്സരിക്കും, സ്ഥാനാര്ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് തുഷാര് വെള്ളാപ്പള്ളി
21 March 2016
ബിജെപി ബിഡിജെഎസ് സീറ്റ് ധാരണയായി. 37 സീറ്റ് ബിഡിജെഎസിന് നല്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് അറിയിച്ചു. കോവളം, കൊടുങ്ങല്ലൂര് സീറ്റുകള് ബിഡിജെഎസിന് നല്കും. ബിജെപി നേതാക്കളുമായി ...
ആരും മറന്ന് കാണില്ല ഈ പോലീസ്സുകാരനെ, സോഷ്യല്മീഡിയ അഘോഷമാക്കിയ ആ വിഡിയോയും
21 March 2016
ആരും മറന്ന് കാണില്ല ഈ പോലീസ്സുകാരനെ. സോഷ്യല്മീഡിയ അത്രക്ക് അഘോഷമാക്കിയിരുന്നു ഇദേഹത്തിന്റെ വീഡിയോ. ഡല്ഹി മെട്രോയില് കുടിച്ച് ലക്കുകെട്ട് താഴെ വീണ മലയാളിയായ സലിം എന്ന പൊലീസുകാരനെ ലോകം മുഴുവന് മദ്യപ...


ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു

അധ്യാപിക സ്റ്റീൽ ചോറ്റുപാത്രം ഉള്ള ബാഗ് കൊണ്ട് തലക്കടിച്ചു ; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്കേറ്റു

വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
