Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍

15 JANUARY 2026 11:08 PM ISTമലയാളി വാര്‍ത്ത
ഐഷ പോറ്റി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി മന്ത്രി കെഎന്‍ ബാലഗോപാല്‍. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റിയെന്നും നമ്മളെ തകര്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നതില്‍ അതീവ ദു:ഖമുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ പോകാന്‍ പാടില്ലായിരുന്നു....

കുഞ്ഞനുജത്തിമാര്‍ക്ക് താങ്ങായി ഇനി ഇവന്‍ മാത്രം...

15 December 2016

വീട്ടിലേയ്ക്ക് ഓടിവന്ന് ബന്ധുക്കളും അയല്‍ക്കാരുമെല്ലാം താലോലിച്ചപ്പോള്‍ ആ കുരുന്നുകള്‍ക്ക് കാര്യമെന്തെന്ന് മനസ്സിലായില്ല. എന്നാല്‍ 13കാരനായ നാഫിഫ് ഫര്‍ഹാന് എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് തോന്ന...

ബേക്കറി പലഹാരങ്ങളില്‍ ചേര്‍ക്കുന്നത് അറവ് മാലിന്യങ്ങളില്‍ നിന്ന് എടുക്കുന്ന മൃഗക്കൊഴുപ്പ്

15 December 2016

ചുട്ടെടുക്കുന്ന പലഹാരങ്ങളിലും നെയ്യിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മൃഗക്കൊഴുപ്പ് വ്യാപകമായി ചേര്‍ക്കുന്നു. അറവ് മാലിന്യം ഉരുക്കിയെടുത്താണ് ദുര്‍ഗന്ധം വമിക്കുന്ന മൃഗക്കൊഴുപ്പ് വൃത്തിഹീനമായ അ...

റാഗിങ്ങ് ചെയ്ത വിദ്യാര്‍ത്ഥികളുടെ പേരു സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട് കുസാറ്റ് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

15 December 2016

അതിക്രൂരമായ റാഗിങിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയും കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയുമായ ആഷിഷ് ...

ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

15 December 2016

ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്. മാര്‍ച്ച് 31വരെ നിലവിലുള്ള മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. ബാറുകളും ഔട്ട്‌ലെറ്റുകള്‍ക്കും ഉത്തരവ് ബാധകമാണ്....

ദമ്പതികളുടെ വിചിത്രവാദം ഞെട്ടിത്തരിച്ച് പോലീസും നാട്ടാരും: നാണക്കേട് മാറ്റാന്‍ ചോരക്കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു

15 December 2016

അല്‍അമീന്‍ നഗറില്‍ താമസിക്കുന്ന ഷെഫീക്ക്‌സിലിജ ദമ്പതികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലുവ അല്‍അമീന്‍ നഗറിനടുത്തു നിന്നാണ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ നടക്ക...

കെട്ടിടത്തിന്റെ അടിത്തറയിളക്കി 12 മണിക്കൂര്‍ പരിശോധന; ഒടുവില്‍ പ്രതി മൊഴിമാറ്റി

15 December 2016

ദൃശ്യം മോഡല്‍ കൊലയില്‍ മൊഴികള്‍ മാറിമറിയുന്നു. പോലീസും പാടുപെടുന്നു. തലയോലപ്പറമ്പില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ അടി...

ജിഷ വധക്കേസില്‍ ജിഷയുടെ അമ്മ  സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തിന്?

14 December 2016

പേരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ തള്ളി അമ്മ രാജേശ്വരി ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ ദുരൂഹത. ജിഷ കൊലക്കേസില്‍ അസം...

വൈദ്യുതോല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ്, ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി

14 December 2016

വരല്‍ച്ചയെ തുടര്‍ന്ന് വൈദ്യുതോല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും വൈദ്യുതി മന്ത്രി എം എം മണി. അതിരപ്പിള്ളി പദ്ധ...

നോട്ടു റദ്ദാക്കല്‍ വിവരം ആദ്യം ചോര്‍ന്നത് തിരുവനന്തപുരത്ത് നിന്ന്

14 December 2016

വിവരം ചോര്‍ന്നിരുന്നുവെന്ന സംശയം ബലപ്പെടുന്നു. നോട്ടുകള്‍ നശിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് സാധ്യത ആരാഞ്ഞത് ഒക്ടോബര്‍ 20ന് കണ്ണൂരിലെ വ്യവസായിയോട്നോട്ടുറദ്ദാക്കല്‍ ബിജെപി നേതൃത്വത്തില്‍ നിന്നും കോര്‍പറേ...

നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം: മെയ് 31 വരെ ജപ്തി നടപടികള്‍ ഇല്ല

14 December 2016

നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് മെയ് 31 വരെ സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ മെയ് 31 വരെ യാതൊരു ജപ്തി നടപടികളും ഉണ്...

റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി കുടിവെള്ളകുപ്പികള്‍ പൊടിച്ച് ഇല്ലാതാക്കും

14 December 2016

കുടിവെള്ളകുപ്പികള്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി കുമിഞ്ഞുകൂടില്ല. കുപ്പികള്‍ പൊടിച്ച് ഇല്ലാതാക്കുന്നതിന് സ്‌റ്റേഷനുകളില്‍ മെഷീനുകള്‍ സ്ഥാപിക്കും. പ്‌ളാസ്റ്റിക് മാലിന്യം വര്‍ദ്ധിക്കുന്നതിനു പുറമെ, ഉപ...

ശബരിമലദര്‍ശനത്തിനായി പോകുന്ന അയ്യപ്പഭക്തന് കൂട്ടായി നായ്ക്കുട്ടി

14 December 2016

ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തന് കൂട്ട് മൂന്നുമാസത്തോളം പ്രായമുള്ള നായ്ക്കുട്ടി. ബേപ്പൂര്‍ അരക്കിണര്‍ പാറപ്പുറത്ത് ശ്രീകൃഷ്ണക്ഷേത്രത്തിനുസമീപം ശ്രീകൃഷ്ണ ഹൗസില്‍ നവീന് കൂട്ടായാണ് നായ്ക്കുട്ടി ...

500 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് നല്‍കി ഉണക്കമീന്‍ വില്പനക്കാരിയെ കബളിപ്പിച്ചു

14 December 2016

ഉണക്കമീന്‍ വില്പനക്കാരിയെ 500 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് നല്‍കി കബളിപ്പിച്ചു. കാഞ്ഞങ്ങാട് മീന്‍ചന്തയില്‍ കച്ചവടം നടത്തുന്ന അജാനൂര്‍ കടപ്പുറത്തെ മാധവിയാണ് കബളിപ്പിക്കപ്പെട്ടത്. 500ന്റെ പ...

പുതിയ നോട്ടുകള്‍ കൊണ്ടുള്ള കള്ളക്കളി തകൃതിയായി, മത്സ്യ വില്‍പനക്കാരി കബളിപ്പിക്കപ്പെട്ടു

14 December 2016

500 രൂപ നോട്ടിന്റെ കളര്‍ ഫോട്ടോ സ്റ്റാറ്റ് നല്‍കി മത്സ്യ വില്‍പനക്കാരിയെ കബളിപ്പിച്ചു. 50 രൂപയുടെ ഉണക്കമീന്‍ വാങ്ങിച്ചതിന് 500 രൂപയാണ് നല്‍കിയത്. കാസര്‍കോട് കാഞ്ഞങ്ങാട്ടെ മാധവിയാണ് തട്ടിപ്പിനിരയായത്. ...

തലയോലപ്പറമ്പിലെ മാത്യു വധക്കേസിലെ പ്രതി പിടിയിലായി

14 December 2016

തലയോലപറമ്പ് മാത്യു(48) കൊലക്കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി. വ്യാജ നോട്ട് കേസില്‍ റിമാന്‍ഡിലായിരുന്ന വൈക്കം ടി.വിപുരം ചെട്ടിയാംവീട് അനീഷാണ് (38)കൊലക്കേസിലെ പ്രതി. പൊലീസ് ഇപ്പോള്‍ പ്രത...

Malayali Vartha Recommends