Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..

09 JULY 2025 04:38 PM ISTമലയാളി വാര്‍ത്ത
ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി അടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലയുകയാണ്. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.പത്തനംതിട്ടയിൽ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്...

സത്യപ്രതിജ്ഞ 12ന്, മേയര്‍, നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 18ന്

07 November 2015

തദ്ദേശതെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ 12-ന് നടക്കും. നഗരസഭാ ചെയര്‍മാന്‍, മേയര്‍ തെരഞ്ഞെടുപ്പ് 18-ാം തീയതിയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് 19-ാം തീയതിയും നടക്കും. മുനിസിപ്പല്‍ ചെ...

കാട്ടിശ്ശേരി പുതുശ്ശേരികളത്തിലെ ഇജാസ് മന്‍സിലില്‍ ഇനി ഇജാസ് മാത്രം

07 November 2015

ദേശീയപാതയില്‍ പുതുക്കാടിനടുത്തു നന്തിക്കരയില്‍ വാഹനം വെള്ളക്കെട്ടില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചപ്പോള്‍ അവശേഷിച്ചത് എട്ടു വയസ്സുകാരന്‍ ഇജാസ് മാത്രം. ആലത്തൂര്‍ കാട്ടു...

നാല് ജില്ലകളില്‍ ബി.ജെ.പി മുന്നേറ്റം

07 November 2015

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാല് ജില്ലകളില്‍ ബി.ജെ.പിക്ക് മുന്നേറ്റം. എസ്.എന്‍.ഡി.പിയുമായി പ്രാദേശിക സഖ്യം ഉണ്ടാക്കിയാണ് ഈ മുന്നേറ്റം നേടിയെടുത്തത്. തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ കൂടുതല്‍ സ...

മേയറാകാന്‍ വിധിയില്ല;തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ജയന്‍ ബാബു പരാജയപ്പെട്ടു

07 November 2015

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ജയന്‍ ബാബു പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ബിഎസ്.മധുസൂദനനാണ് പരാജയപ്പെടുത്തിയത്. അങ്ങനെ പാങ്ങോട് വാര്‍ഡ് ബിജെപി പിടിച്ചെടുത്തു.   നെയ്യാറ്റിന്...

ജയിലില്‍ നി്ന്ന് ജനങ്ങളിലേക്ക് ; കാരായിമാര്‍ക്ക് ഉജ്ജ്വല വിജയം

07 November 2015

കാരായിമാര്‍ക്ക് ഉജ്ജ്വല വിജയം നേടാനായി. ജില്ലാ പഞ്ചായത്തു പ്രസിഡന്റായി സിപിഐ(എം) ഉയര്‍ത്തികാട്ടിയ താരായി രാജന്‍ പാട്യം ഡിവിഷനില്‍ നിന്ന് വന്‍ വിജയം നേടി. തലശ്ശേരി മുന്‍സി്പ്പാലിറ്റിയില്‍ കാരായി ചന്ദ്ര...

വിജയം ഉറപ്പാക്കി എല്‍ഡിഎഫ്… തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്; ബിജെപി രണ്ടാം സ്ഥാനത്തേക്ക്

07 November 2015

നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ നേട്ടം യുഡിഎഫിന് ആവര്‍ത്തിക്കാനായില്ല. കോണ്‍ഗ്രസിന് വമ്പന്‍ അടി നല്‍കി ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചു. കോര്‍പ്പറേഷനില്‍ ബിജെപിയാണ് രണ്ട...

ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ അമ്മാവനെതിരെ മല്‍സരിച്ച മരുമകന് അട്ടിമറി ജയം

07 November 2015

കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫിന്റെ അധ്യക്ഷ സ്ഥാനാര്‍ഥി എന്‍.എ. ഖാലിദിനെതിരെ വിമതനായി മല്‍സരിച്ച മരുമകന് വിജയം. യൂത്ത് ലീഗിന്റെ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന മഹമ്മൂദ് മുറിയനാവിയാണ് 131 വോ...

ശിവന്‍കൂട്ടീ മാനവും പോയി ഒരു പവനും പോയി ; 20 സീറ്റില്‍ ബിജെപി ജയിച്ചു 13 സീറ്റില്‍ ലീഡ് ചെയ്യുന്നു

07 November 2015

തിരുവനന്തപുരത്ത് ബിജെപി വ്യക്തമായ വിജയം നേടിയാല്‍ 1 പവന്റെ സ്വര്‍ണ മോതിരം നല്‍കുമെന്നു പറഞ്ഞ വി. ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് ബിജെപിയുടെ മറുപടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 20 സീറ്റില്‍ ജയിച്ച് ...

അഭിമാനപോരാട്ടത്തില്‍ സിപിഎമ്മിന് വിജയം

07 November 2015

കാരായി ചന്ദ്രശേഖരന്‍ വിജയിച്ചു. 201 വോട്ടിന്റെ ഭൂരിപക്ഷം. വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നിടത്ത് ബ...

താമര വിരിയുന്നു… കൊല്ലം, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ബിജെപി അക്കൗണ്ട് തുറന്നു

07 November 2015

മാവേലിക്കരയിലെ ഫലമറിഞ്ഞ ആറു വാര്‍ഡില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു. ആലപ്പുഴ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. കൊറ്റംകുളങ്ങര വാര്‍ഡില്‍ ബിജെപി ജയിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന...

ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം; ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം നേടി.

07 November 2015

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം നേടി. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എല്‍...

എം.വി.രാഘവന്റെ മകള്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കു മല്‍സരിച്ച എം.വി. ഗിരിജ തോറ്റു

07 November 2015

എം.വി.രാഘവന്റെ മകള്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കു മല്‍സരിച്ച എം.വി. ഗിരിജ തോറ്റു. കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎ...

വോട്ടിങ്ങിനു ശേഷം ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പു സെല്‍ഫി!

07 November 2015

സമ്മതിദാന അവകാശം വിനിയോഗിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മകന്‍ ചാണ്ടി ഉമ്മന്റെ കൂടെ സെല്‍ഫിയെടുത്തു. ഉമ്മന്‍ ചാണ്ടിയും ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെല്‍ഫിയിലു...

സഖാവിന്റെ മകള്‍ തോറ്റു… കമ്മ്യൂണിസ്റ്റിന് ആദ്യ അടി; കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു

07 November 2015

കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി സൗമിനി ജയിന്‍ വിജയിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ...

കണ്ണൂരില്‍ പുതുതായി രൂപീകരിക്കപ്പെട്ട ആന്തൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫിന്

07 November 2015

ഏഴാം വാര്‍ഡായ കീലേരിയിലെ ഫലം കൂടി പുറത്തു വന്നതോടെ കണ്ണൂരിലെ ആന്തൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫിന്. നേരത്തെ ആകെയുള്ള 28 വാര്‍ഡുകളില്‍ 14-ലും എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴാം വാര്‍...

Malayali Vartha Recommends