KERALA
വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു
ഇന്ദിരക്കും കീര്‍ത്തിക്കും സ്വപ്ന ഭവനം ഒരുക്കാന്‍ നടന് ദിലീപിന്റെ കൈത്താങ്ങ്
24 July 2016
ഭവനം ഒരുക്കാന്‍ നടന് ദിലീപിന്റെ ദിലീപിന്റെ നേതൃത്വത്തില്‍ കേരള ആക്ഷന്‍ ഫോഴ്സും ജിപി ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നു 'സുരക്ഷിത ഭവനം' പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളുടെ രൂപരേഖ തയാറായി. ആ...
കേരളത്തിലെ എല്ലാ ഭവനങ്ങളിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം; ബിപിഎല്‍ ഭവനങ്ങള്‍ക്ക് സൗജന്യമായി വെതര്‍ പ്രൂഫ് കണക്ഷന്
24 July 2016
2017 മാര്‍ച്ചോടെ കേരളത്തിലെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കര്‍മ്മപദ്ധതിയുമായി കേരള സര്‍ക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡും നടപടികള്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത...
ഉപ്പയും ഉമ്മയുമടക്കമുള്ള ബന്ധുക്കള്‍ ഇങ്ങോട്ടു വരൂ : ഐ.എസ്സില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളിയുടെ സന്ദേശം
24 July 2016
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളികളില്‍ ഒരാളായ കാസര്‍കോടു നിന്നു കാണാതായ തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീന്‍ വീട്ടിലേക്കു സന്ദേശമയച്ചു. സഹോദരിക്കാണ് സന്ദേശമയച്ചത്. സമൂഹ മാധ്യ...
പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായുള്ള ലൈംഗിക വേഴ്ച മൊബൈലില്‍ : തക്കലയില്‍ മാതാപിതാക്കള്‍ അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി മര്‍ദ്ദിച്ചു
24 July 2016
സ്കൂള്‍ വിദ്യാര്‍ഥിയായ മകന്റെ മൊബൈല്‍ ഫോണില്‍ അധ്യാപികയുമൊത്തുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങളും അശ്ലീല ചാറ്റിങ്ങും കണ്ടെത്തിയ മാതാപിതാക്കള്‍ സ്ലൂളിലെത്തി സ്റ്റാഫ് റൂമില്‍ കയറി യുവ അധ്യാപികയെ പൊതിരെ തല്‍...
മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ മകന് ബോധംകെട്ടു വീണു. രക്ഷിക്കാനിറങ്ങിയ പിതാവ് ശ്വാസം മുട്ടി മരിച്ചു
24 July 2016
മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴുണ്ടായ പുക തിങ്ങി നിറഞ്ഞതിനാല്‍ മഴവെള്ള സംഭരണി വൃത്തിയാക്കാന്‍ ഇറങ്ങിയ മകന് ബോധം കെട്ടുവീണതിനെ തുടര്‍ന്നു രക്ഷിക്കാനിറങ്ങിയ പിതാവ് ശ്വാസം മുട്ടി മരിച്ചു. കോട്ടയം അയ്മ...
ഭാഗപത്ര രജിസ്ട്രേഷന്: പാവപ്പെട്ടവരെ നികുതി വര്‍ധനയില്‍ നിന്ന് ഒഴിവാക്കും: തോമസ് ഐസക്
24 July 2016
ഭാഗപത്ര രജിസ്ട്രേഷന് നികുതി വര്‍ധനയില്‍ നിന്ന് പാവപ്പെട്ടവരെ ഒഴിവാക്കുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്. സര്‍ക്കാറിന്റെ പ്രധാന വരുമാനമാര്‍ഗം സ്വത്ത് ഭാഗംവയ്ക്കുമ്പോഴുള്ള നികുതിയാണ്. പാവപ്പെട്ടവരുടെ പേ...
കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചെവി വേദനയുമായി രാത്രി എത്തിയ ആറുവയസുകാരിക്ക് ചികില്‍സ നിഷേധിച്ചു
24 July 2016
കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ആറു വയസുകാരിക്ക് ചികിത്സ നിഷേധിച്ചു. ചെവി വേദനയുമായി രാത്രി എത്തിയ കുട്ടിയെ രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞ് ഡോക്ടര്‍ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് പിറ...
ആണ്ശരീരത്തില് നിന്നു പെണ്ണായി മാറിയ ദീപ്തി വിവാഹ ആലോചനകള്‍ വരെയെത്തി നില്ക്കുന്ന ആ കഥ പറയുന്നു
24 July 2016
വനിതയുടെ മുഖചിത്രമായതോടെ പ്രശസ്ത( നാ )യായി മാറിയ ട്രാന്‍സ് വുമണ്‍ ദീപ്തിയുടെ ജീവിതവും മാറിമറിയുന്നു. ആണ്ശരീരത്തില് നിന്നു പെണ്ണായി മാറിയ കഥയാണ് മാസികയിലൂടെ ദീപ്തി വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നത്...
ഓണത്തിന് മുന്‍പ് കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ വിഎസ് സര്‍ക്കാറിനോടാവശ്യപ്പെട്ടു
23 July 2016
കശുവണ്ടി ഫാക്റ്ററികള്‍ ഓണത്തിന് മുമ്പ് തറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് വിഎസ് അച്യുതാനന്ദന് സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഒരു ലക്ഷത്തിലേറെ വരുന്ന തൊഴിലാളികളുടെ ഏക ആശ്രയമാണ് കശ...
വെള്ളിമൂങ്ങയ്ക്ക് രക്ഷകനായി ഡല്‍ഹി സുപ്രീം കോടതി അഭിഭാഷകന് വില്‍സ് മാത്യൂസ്
23 July 2016
പണമുള്ളവരോട് പൊതുവില്‍ സമൂഹത്തിന് ഭയഭക്തി ബഹുമാനമുണ്ട് എന്നാല്‍ ലക്ഷപ്രഭുവായ വെള്ളിമൂങ്ങയെ കാക്ക എന്ന് തിരിച്ചറിയും. ഇങ്ങ് കേരളത്തില്‍ നടുറോഡിലും സാധാരണക്കാരന്റെ അത്താണിയായ കോടതിയിലും വക്കീലന്മാരും ...
സര്‍ക്കാര്‍ ജീവനക്കാരനെ നഗ്നനാക്കി സ്ത്രീക്കൊപ്പം ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ ഏഴു പേര് അറസ്റ്റില്‍: യുവതികളും വിദ്യാര്‍ഥിനികളുമടങ്ങിയ സംഘം യുവാക്കളെ വീഴ്ത്തുന്നത് ഇങ്ങനെ
23 July 2016
ഒരിടവേളക്കുശേഷം കേരളത്തില്‍ വീണ്ടും ബ്ലൂ ബ്ലാക്ക് മെയ്ലിംഗ് സജീവമാകുന്നു. പണക്കാരെ നോട്ടമിടുന്ന സംഘം സുന്ദരിമാരെ രംഗത്തിറക്കിയാണ് നീക്കങ്ങള്‍ നടത്തുന്നത്. പരാതിക്കാര്‍ ഉണ്ടാകില്ല എന്നതാണ് സംഘത്തിന്റെ...
അഭിഭാഷക-മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവം; ജുഡീഷ്യല്‍ അന്വേഷണം നടത്തും: മുഖ്യമന്ത്രി പിണറായി
23 July 2016
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജുഡീഷ്യല്‍ അന്വേഷണത്തിന് അഡ്വക്കറ്റ് ജനറലിന്റെ ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും ...
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന് ചുമതലയേല്‍ക്കും
23 July 2016
അഞ്ജു ബോബി ജോര്‍ജ് രാജി വച്ചതിനെ തുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന് ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 3.30ഓടെയാണ് ദാസന് ചുമതലയേല്‍ക്കുക. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാ...
കൊല്ലപ്പെട്ട ദില്ലി മലയാളി തന്നെ ചൂഷണം ചെയ്തതായി അറസ്റ്റിലായ യുവതി: നിരവധി തവണ വീട്ടിലേക്ക് വിളിച്ചു; മാധ്യമപ്രവര്‍ത്തകയുടെ പിതാവിന്റെ മരണം പ്രതികാരം മൂലം?
23 July 2016
മലയാളി മാധ്യമപ്രവര്‍ത്തകയുടെ പിതാവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ യുവതി. കൊല്ലപ്പെട്ട വിജയകുമാര്‍ തന്നെ തൊഴില്‍ വാഗ്ദാനം നല്കി നിരവധി തവണ ചൂഷണം ചെയ്തെന്ന് യുവതി പൊലീസി...
40 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓച്ചിറയിലെ മൊയ്തീന് കാഞ്ചനമാലയെ സ്വന്തമാക്കി, പ്രണയ സാഫല്യത്തിന് വഴിയൊരുക്കിയത് പ്രണയിനിയുടെ മക്കള്‍
23 July 2016
നാല് പതിറ്റാണ്ടുകള്‍ വരെ പ്രണയിനിയെ മനസില്‍ കൊണ്ടു നടന്നതു വെറുതെയായില്ല. പ്രണയം തകര്‍ന്നതിനു ശേഷം ട്യൂട്ടോറിയല്‍ അധ്യാപക ജോലിയില്‍ നിന്നു മാറി പൊതുപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ ഓച്ചിറ ഗ്രാമപഞ്ചായത്ത്...
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..























