KERALA
വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു
സഹകരണ ബാങ്കുകളിലെ ക്രമക്കേട്: വായ്പ നല്കുന്നതിനു വിലക്ക്
23 July 2016
സ്വര്‍ണപ്പണയ ഇടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കു സഹകരണ ബാങ്കുകളും സംഘങ്ങളും സ്വര്ണപ്പണയത്തിന്മേല് വായ്പ നല്കുന്നതു സര്‍ക്കാര്‍ വിലക്കി. സഹകരണ സ്ഥാപനങ്ങളിലെ സ്വര്‍ണപ്പണയ ഇടപാടുകളില്‍ വ്യാപകമാ...
കോടതികളില്‍ മീഡിയ റൂം തുറന്നു നല്‍കും: ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍
23 July 2016
കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും ഉണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ഇടപെടുന്നു. ഹൈക്കോടതിയിലെയും വഞ്ചിയൂര്‍ ജില്ലാ കോടതിയിലെയും മീഡിയ റൂമു...
തെരുവുനായ ആക്രമണത്തില്‍ നാലുവയസുകാരന്റെ മുഖത്ത് കടിയേറ്റു, ഭീകരാവസ്ഥ സൃഷ്ടിച്ച തെരുവ് നായ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു
23 July 2016
ദര്‍ശനാവട്ടം കുന്നില്‍ വീട്ടില്‍ ആശയുടെ മകന് അഭിജിത്തി (നാല്)നെയാണ് സ്കൂളില്‍ കയറിയ തെരുവ് നായ ആക്രമിച്ച് മുഖത്ത് പരിക്കേറ്റതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദര്‍ശനാവട്ടം ഗുരുദേവ് യുപിഎസിലും സമീപത...
തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവള നിര്‍മാണം പ്രതിസന്ധിയില്‍
23 July 2016
കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍ആന്‍ഡ്ടി കമ്പനിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നതിനാല്‍ വിമാനത്താവള നിര്‍മാണം പ്രതിസന്ധിയില്‍. തുടര്‍ച്ചയായി പണിയ...
ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍
23 July 2016
ഇടുക്കി മെഡിക്കല്‍ കോളേജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍....
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടാനച്ഛന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ മകനും ബന്ധുവും അറസ്റ്റില്‍
23 July 2016
വെള്ളനാട് കണ്ണംമ്പള്ളി കുറുഞ്ചിലകോട് സന്തോഷ് ഭവനില്‍ മണിയ(63)ന്റെ കൊലപാതകത്തില്‍ മകന് ശ്രീകുമാ(24)റും അരുവിക്കുഴി കല്ലുവരമ്പില്‍ നിന്നും മണിയന്റെ വീടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മണിയന്റെ അനുജന്...
സര്‍ക്കാരിനെ പിണക്കിയത് തിരിച്ചടി; സെന്‍കുമാറിന് ഇനി നിയമനം ത്രിശങ്കുവില്‍
22 July 2016
സെന്‍കുമാറിന് സര്‍ക്കാര്‍ പകരം നിയമനം നല്‍കില്ല. ക്രമസമാധാന ചുമതലയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും വിധി സെന്‍കുമാറിന് എതിരായുള്ള...
വക്കീലന്മാരുടെ ചെയ്തികളെ അപലപിച്ചു വനിതാ അഭിഭാഷക സംഗീത ലക്ഷ്മണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
22 July 2016
പെണ്ണുകേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള ജാള്യം മറയ്ക്കാനാണു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ അതിക്രമമെന്നു വനിതാ അഭിഭാഷക. ഹൈക്കോടതിയിലെ അഭിഭാഷകയായ സംഗീത ലക്ഷ്മണയ...
പൂട്ടിയ മീഡിയ റൂമുകള്‍ തുറക്കണം, അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടുന്നു
22 July 2016
ഹൈക്കോടതിയിലേയും വഞ്ചിയൂര്‍ കോടതിയിലേയും മീഡിയാ റൂമുകള്‍ ഉടന്‍ തുറക്കണമെന്ന് സുപ്രീം കോടതിചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്കി. കേരളത്തിലെ അഭിഭാഷകരും മാധ്യമ പ്രവര...
ലേബര്‍ ഓഫീസ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി
22 July 2016
തൊഴിലുടമകള്‍ക്കു രജിസ്ട്രേഷനും ലൈസന്‍സ് പുതുക്കലും അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നു. തിരുവനന്തപുരം ജില്ലയൊഴികേ മറ്റെല്ലായിടത്തും നിലവില്‍ ലേബര്‍ ഓഫീസ്...
വക്കീലന്മാരേ സൂക്ഷിച്ചോ! ബാര്‍ അസോസിയേഷനില്‍ സിങ്കം വരും
22 July 2016
സംസ്ഥാനത്തെ കോടതികളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബാര്‍ അസോസിയേഷന് ഓഫീസുകള്‍ മദ്യപാനത്തിന്റെ കേന്ദ്രങ്ങളാകുന്നു. വഞ്ചിയൂര്‍ കോടതിയില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ അഭിഭാഷകന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ...
വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരെ കേസ്
22 July 2016
വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ആറു കേസുകളിലുമായി കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് വഞ്ചിയൂര്‍...
കേരളം ഇന്ന്: കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണിലൂടെ
22 July 2016
കേരളം ഇന്ന്: കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണിലൂടെ ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത...
ഭാഗ്യം വരുന്നത് തീര്‍ത്തും അപ്രതീക്ഷിത വഴിയിലൂടെ; ഒഴിവാകാന്‍ നോക്കിയിട്ടും കയ്യില്തിരികിപിടിപ്പിച്ചു ലോട്ടറി ഏജന്റ്
22 July 2016
ഭാഗ്യമാണെങ്കില്‍ ലോട്ടറി സമ്മാനം തന്നിട്ടേ പോകൂ. മുരളിയുടെ അഭിപ്രായം. കടം കയറി വീടു വിറ്റ് വാടകവീട്ടില്‍ കഴിയുന്ന കരിങ്കല്പണിക്കാരനായ മുരളിയെ തേടിയെത്തിയത് മൂന്നു കോടിയുടെ സൗഭാഗ്യമാണ്. ബുധനാഴ്ച നറുക്...
ഐഎഎസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികവാഹനത്തിലെ കൊടി മാറ്റണമെന്ന് ടോമിന്‍തച്ചങ്കരി
22 July 2016
വക്കീല്‍ പത്രക്കാര് അങ്കത്തിന് ശേഷം അടുത്ത അങ്കം നടക്കാന്‍ പോകുന്നത് ഐഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍. അതും കൊടിയെച്ചൊല്ലി. എ.എ.എസ് ഉദ്യോഗസ്ഥര്‍ കാറിലെ കൊടി മാറ്റണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്ക്...
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..























