Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓമല്ലൂരില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

09 JULY 2025 11:10 PM ISTമലയാളി വാര്‍ത്ത
ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും മറ്റൊരു സിപിഎം പ്രവര്‍ത്തകനും മര്‍ദനമേറ്റു. സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയും ഒരു സിപിഎം പ്രവര്‍ത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. 2 സിപിഎം പ്രവര്‍ത്തകര്‍ പത്തന...

തെരുവുനായ്ക്കളെ പിടിക്കാം, രോഗം വന്ന നായ്ക്കളെയും പേയ് പിടിച്ചവയെയും കൊല്ലാമെന്ന് ഹൈക്കോടതി

04 November 2015

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള കര്‍ശന നടപടിയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടിക്കാംമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിയമാനുസൃതം നടപടിയെടുക്കാനുള്ള അനുവാദം ഹൈക്കോടതി നല്‍കിയത്...

കേരള ഹൗസില്‍ റെയ്ഡ് നടത്താന്‍ പൊലീസിന് അധികാരമില്ല, നടപടി ചട്ടവിരുദ്ധമെന്ന് ഡല്‍ഹി സര്‍ക്കാര്‍

04 November 2015

കേരള ഹൗസില്‍ പൊലീസ് കയറിയത് അനുമതി ഇല്ലാതെയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍. പൊലീസിന്റെ നടപടി ചട്ടവിരുദ്ധമാണ്. കന്റീനില്‍ പരിശോധന നടത്തുന്നതിനുള്ള അധികാരം പൊലീസിനില്ലെന്നും കേരള ഹൗസില്‍ ക്രമസമാധാന പ്രശ്‌നങ്...

എഴു ജില്ലകളില്‍ ഇടതു തരംഗമെന്ന് ഇന്റലിജന്‍സ്… ബിജെപി നില ഭദ്രമാക്കും; കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകും; അങ്കലാപ്പോടെ നേതാക്കള്‍

04 November 2015

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏഴു ജില്ലകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇടതു തരംഗമെന്ന് ഇന്റലിജന്‍സ്. ബിജെപി നില ഭദ്രമാക്കുമെന്നും കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നുമാണ് ഇന്റലിജന്‍സ് പറയുന്നത്. വയനാട് പോ...

വധഭീഷണി; വെള്ളാപ്പള്ളിയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ശോഭാ സുരേന്ദ്രന്‍

04 November 2015

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടാണ് ശോഭ...

സ്വാമിയെ കൊന്നതിങ്ങനെ... ശാശ്വതീകാനന്ദയ്ക്ക് നല്‍കിയ പാലില്‍ വിഷം കലര്‍ത്തി അര്‍ദ്ധ ബോധാവസ്ഥയിലായപ്പോള്‍ പുഴയില്‍ എറിഞ്ഞു

04 November 2015

സ്വാമി ശാശ്വതീകാനന്ദയെ കൊന്നതെങ്ങനെയാണെന്ന് ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് പത്രസമ്മേളനത്തില്‍ വിവരിച്ചു. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന കത്ത് ലഭിച്ചിരുന്നു. ...

ഞാന്‍ ഒരു ഫേസ്ബുക്ക് കഴുത : ചെറിയാന്‍ ഫിലിപ്പ്

04 November 2015

താന്‍ ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയെന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്. “ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫെയ്‌സ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ് ...

കോംപ്ലിമെന്‍സ് എല്ലാം കോംപ്ലിമെന്‍സാക്കി വീണ്ടും രാഷ്ട്രീയക്കളികള്‍.. എളമരത്തെ രക്ഷിച്ച രണ്ടാമനാര്

04 November 2015

ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എളമരം കരീം അഞ്ചു കോടി കൈക്കൂലി വാങ്ങിയതായുള്ള ആരോപണം എഴുതി തള്ളുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മന്ത്രിസഭയിലെ രണ്ടാമനായ ഘടകകക്ഷി മന്ത്രി. ചക്കി...

ജലസമാധി എന്ന കൊലപാതക തന്ത്രം

04 November 2015

സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസില്‍ ഉള്‍പ്പെട്ട വൈദികന്റെ മരണത്തിലും ദുരൂഹതയുളളതായി കണ്ടെത്തല്‍. സ്വാമി മരിച്ചു ഒരു വര്‍ഷത്തിനുശേഷം പമ്പയാറ്റിലാണ് ഏഴാം പ്രതിയായ ഫാദര്‍ കെ.വി. വര...

സിപിഎമ്മിന്റെ കാര്യം അറിയില്ല… മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ ശ്രമിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍; താത്കാലിക ലാഭത്തിന് ശ്രമിച്ചച്ചോഴാണ് അടിപതറിയത്

04 November 2015

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ. ശ്രമിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. അത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതായും കാനം പറഞ്ഞ...

കഴക്കൂട്ടത്ത് അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

04 November 2015

കഴക്കൂട്ടം അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.ഐ.ടി.യു പ്രവര്‍ത്തകരായ ജയപ്രകാശ്, ദിനേഷ്‌ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്കും വയറിനും കഴുത്തിനും വെട്ടേറ്റ ജ...

അവസാനം കോടതി രക്ഷയായി... ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ നിയമം പാലിച്ച് പിടിക്കാമെന്ന് ഹൈക്കോടതി

04 November 2015

ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ നിയമം പാലിച്ച് പിടികൂടാമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക...

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് സമാപനമായി. നാളെ വോട്ടെടുപ്പ്.

04 November 2015

ഇന്നലെ പത്തനംതിട്ടയില്‍ നടന്ന കൊട്ടിക്കലാശത്തിനിടെ മഹാത്മാഗാന്ധി പ്രതിമയുടെ കണ്ണട പ്രവര്‍ത്തകരുടെ ആവേശത്തില്‍ തകര്‍ന്നു. ഒപ്പം മറ്റൊരുപ്രവര്‍ത്തകന്‍ പ്രതിമയുടെ കാലില്‍ പിടിച്ച് വലിക്കുന്നതും കാണാം. നാ...

അഡ്വ. ബേസില്‍ അട്ടിപ്പേറ്റി അന്തരിച്ചു

04 November 2015

പൊതുതാത്പര്യ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി (എ.ജി. ബേസില്‍ 58) അന്തരിച്ചു. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാനായി കാലടി സര്‍വകലാശാലയിലെ സെക്ഷന...

എന്‍.സി.ശേഖര്‍ പുരസ്‌കാരം എം.കേളപ്പന്

04 November 2015

എന്‍.സി.ശേഖര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രമുഖ പാര്‍ലമെന്റേറിയനും എഴുത്തുകാരനുമായ എം.കേളപ്പന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ മൂന്നിന് കണ...

കളക്ടര്‍ ഭരിച്ചു തുടങ്ങി…രാഷ്ട്രീയക്കാര്‍ മടിച്ചത് ബിജു പ്രഭാകര്‍ നടപ്പാക്കി; ഭരണം കിട്ടിയ കളക്ടര്‍ ആദ്യം അഴിക്കുന്നത് ഒരിക്കലും മാറാത്ത തലസ്ഥാനത്തെ ഗതാഗത കുരുക്ക്

04 November 2015

തിരുവനന്തപുരം നഗരത്തിലെ നീറുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍. തിരുവനന്തപുരം കോര്‍പറേഷനും രാഷ്ട്രീയക്കാരും ഇടപെടാന്‍ ഒരു പോലെ മടിച്ചു നിന്ന സ്ഥാനത്താണ് അധികാരം കിട്ടി...

Malayali Vartha Recommends