Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം

18 SEPTEMBER 2025 01:19 PM ISTമലയാളി വാര്‍ത്ത
കോട്ടയം മണ്ണാർക്കാട് അതിക്രൂരമായ കൊലപാതകം. കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, ഇരുവരും തമ്മിലുണ്ടായ വഴക്കിന...

കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കും; നികേഷിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

07 March 2016

കണ്ണൂരിലെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കും. ഐക്യജനാധിപത്യ സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തതെന്ന...

രാജേട്ടനെയും കുടുക്കാന്‍ സി പി എം മുഖപത്രം; കുലുക്കമില്ലാതെ ഗോവിന്ദ് ആര്‍ തമ്പി

07 March 2016

ഗൂഢാലോചന കുറ്റം 'രാജേട്ടന്' നേരെയും വരാം എന്നാണു സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റര്‍ പി.എം മനോജ് പറയുന്നത്. കേരളം ഒരു പോലെ ബഹുമാനിക്കുന്ന രാജഗോപാലിനെതിരെ ആരോപണം വരുന്നത്...

മണിയെ ആക്രമിച്ചതാര്? മണി അക്രമത്തിനിരയായെന്ന സാധ്യത പോലീസും തള്ളിക്കളയുന്നില്ല

07 March 2016

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത മാറുന്നില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസുമെടുത്തു. മണി അക്രമത്തിനിരയായിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുകയാണ് പോലീസ്. പോലീസിന്റെ ഈ വെളിപ്പെടുത്തലില്‍ ആരാധകരും സ...

ശബരിമലയില്‍ മൂന്ന് വര്‍ഷത്തിനുളളില്‍ റോപ് വേ യാഥാര്‍ഥ്യമാകും

07 March 2016

ശബരിമലയില്‍ ചരക്ക് നീക്കത്തിന് റോപ് വേ സംവിധാനം നിലവില്‍ വരുന്നു. 40 കോടി രൂപ നിര്‍മ്മാണച്ചിലവ് വരുന്ന പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശ്യം. ഇപ്പോള്‍ പമ്പയില്‍ നിന്നും ശബരിമ...

വിടപറഞ്ഞത് ഇടതു സ്ഥാനാര്‍ത്ഥിയാകാനുള്ള ആലോചനകള്‍ സജീവമാകവെ

06 March 2016

തന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പമാണെന്ന് വിളിച്ചു പറയാന്‍ മടി കാണിക്കാത്ത സിനിമാതാരമായിരുന്നു കലാഭവന്‍ മണി. അതുകൊണ്ടു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി മണി ഉണ്ടാക...

ഓട്ടോ റിക്ഷാക്കാരനായ മണി സിനിമയിലേക്ക് ചുവടുവച്ചത് ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്ത്

06 March 2016

ജീവിതത്തില്‍ ഓട്ടോ റിക്ഷാക്കാരനായിരുന്ന മണി ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്താണ് ആദ്യം സിനിമയിലെത്തിയത്. ദാരിദ്ര്യത്തോട് പടവെട്ടി സിനിമയില്‍ എത്തി മുന്‍നിരക്കാരനായി ശോഭിച്ച കലാഭവന്‍ മണിയുടെ ജീവിതം സിനിമയെ വെ...

ങ്യാ..ഹഹ... എന്ന ചിരി നിലച്ചു

06 March 2016

ങ്യാ..ഹഹ... എന്ന ചിരിയായിരുന്നു ആദ്യകാലത്ത് മലയാള സിനിമയ്ക്ക് കലാഭവന്‍ മണി. മിമിക്രിയില്‍നിന്ന് സിനിമയിലെത്തിയ ഒരാള്‍. തൊണ്ണൂറുകളില്‍ മലയാളത്തില്‍ തുടരെയിറങ്ങിയ ഹാസ്യ സിനിമകളിലെ നിത്യസാന്നിധ്യം. മലയാള...

നടന്‍ കലാഭവന്‍ മണി വിടപറഞ്ഞു, കരള്‍ രോഗത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

06 March 2016

നടന്‍ കലാഭവന്‍ മണി വിടപറഞ്ഞു. കരള്‍ രോഗത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു വൈകുന്നേര 7.15നാണ് മരണം. കിഡ്‌നിയിലും രോഗം ബാധിച്ചിരുന്നു. രോഗവിവരങ്ങള്‍ പുറത്തുപോകു...

ബിവറേജസില്‍നിന്ന് 27,000 രൂപയുടെ മദ്യം മോഷണം പോയി

06 March 2016

കൊയിലാണ്ടിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. 27,000 രൂപയുടെ മദ്യം മോഷണം പോയതായി പോലിസ് അറിയിച്ചു. 21 ലിറ്റര്‍ മാന്‍ഷന്‍ ഹൗസ്, പതിമൂന്ന് ഫുള്‍ ബോട്ടില്‍ മാജിക് മോമെന്റസ്, 1080 ര...

മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ ഉത്തവ് റദ്ദാക്കണമെന്ന് സുധീരന്‍

06 March 2016

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തണ്ണീര്‍ത്തട നിയമം ലംഘിച്ച് 425 ഏക്കര്‍ സ്ഥലം നികത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന...

ഉമ്മന്‍ചാണ്ടി മലയാളികളെ കബളിപ്പിച്ചുവെന്ന് പിണറായി, എയര്‍ ആംബുലന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല

06 March 2016

എയര്‍ ആംബുലന്‍സിന് പറക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എയര്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയ...

എന്റെ സൗന്ദര്യം മാത്രമാണ് പലര്‍ക്കും വാര്‍ത്ത: മെറിന്‍ ജോസഫ് ഐ.പി.എസ്

06 March 2016

താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ആരും ഒന്നും ചോദിക്കാറില്ല തന്റെ സൗന്ദര്യം മാത്രമാണ് പലര്‍ക്കും വാര്‍ത്തയെന്നും മെറിന്‍ ജോസഫ് ഐ.പി.എസ്. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ എന്‍.എസ്.എസ് യൂണിറ്റ് സം...

ഓര്‍ക്കുന്നുണ്ടോ മാഡത്തെ... പഴയ തീപ്പൊരി വനിതാ നേതാവായ ശോഭന ജോര്‍ജ് അങ്കത്തിനായി ഒരുങ്ങുന്നു

06 March 2016

കെ കരുണാകരന്റെ വിശ്വസ്തയായ ശോഭാന ജോര്‍ജ്ജ് എംഎല്‍എയായി വന്നിട്ടുള്ളയാളാണ്. പിന്നീട് പാര്‍ട്ടിക്ക് പുറത്തുപോയി ഡിഐസികെയും മറ്റു കക്ഷിയെല്ലാം കഴിഞ്ഞാണ് രാഷ്ട്രീയ നാടകം കളിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തി...

തോല്‍ക്കാന്‍ എനിക്ക് മനസില്ല... ചാവേറാകാനില്ല; വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന് ചെറിയാന്‍ ഫിലിപ്പ്

06 March 2016

മൂന്ന് തവണ പൊരുതി തോറ്റ പഴയ പടക്കുതിര ഇപ്പോള്‍ പല്ലുകൊഴിഞ്ഞ മട്ടാണ്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ച് ചാവേറാകാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ ദൗത്യം എന്ന നിലയ്ക്കാണ് എല്‍.ഡി.എഫ് സ്വത...

അന്വേഷണ റിപ്പോര്‍ട്ട് മാറ്റിവച്ചതിന് പ്രത്യുപകാരം; സോളാര്‍ അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി. ശിവരാജന് രഹസ്യ നിയമനം

05 March 2016

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ തട്ടിപ്പിനെക്കുറിച്ചുളള അന്വേഷണം മൂര്‍ധന്യത്തില്‍നില്‍ക്കേ അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി. ശിവരാജനെ അതീവരഹസ്യമായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാ...

Malayali Vartha Recommends