KERALA
ഓപ്പറേഷന് ഡിഹണ്ടില് കേരളത്തില് അറസ്റ്റിലായത് 71 പേര്
മറ്റൊരു 'ആനക്കൊമ്പ് കേസ്' കൂടി മായ്ക്കപ്പെടുന്നു
19 July 2016
അനധികൃതമായി വന്യജീവികളുടെ ശരീരഭാഗങ്ങളും പവിഴപ്പുറ്റുകളും ചന്ദനമുട്ടികളും സൂക്ഷിച്ച ഇന്ത്യന് വംശജനായ ഫ്രഞ്ചു പൗരന്റെ കേസ് സ്വാധീനത്തിന്റെ ബലത്തില് കോമ്ബൗണ്ട് ചെയ്തു. കൊട്ടിയൂര് റേഞ്ച് ഫോറസ്റ്റ് ഓഫീ...
പാഠപുസ്തകമില്ലാതെ സ്കൂള് അധ്യയനം ഗുരുതര പ്രതിസന്ധിയില്
19 July 2016
കഴിഞ്ഞ വര്ഷത്തെ അനുഭവം സര്ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പാഠമായില്ല. പുതിയ അധ്യയനവര്ഷം ഒന്നര മാസം കഴിഞ്ഞിട്ടും പാഠപുസ്തകവും അധ്യാപകസഹായിയും ലഭിക്കാതെ സ്കൂള് അധ്യയനം താറുമാറായി. ഹയര് സെക്കന്ഡറ...
മാണിയെ സ്വീകരിക്കാനൊരുങ്ങി കുമ്മനവും കൂട്ടരും!
19 July 2016
മാണിക്കായി എന്ഡിഎ കവാടം തുറന്ന് കുമ്മനം രാജശേഖരന്. യുഡിഎഫ് വിട്ടാല് കേരളാ കോണ്ഗ്രസ്സുമായി സഖ്യമാകാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്. മാണിയോട് തൊട്ടുകൂടായ്മയില്ലെന്നും കുമ്മനം വ്യക്തമാക്കി. രണ്ടിലയു...
മന്ത്രിസഭാ തീരുമാനങ്ങള് വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി
19 July 2016
മന്ത്രിസഭാ തീരുമാനങ്ങള് ഉത്തരവ് ഇറങ്ങിയശേഷം മാത്രം വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ച വ്യക്തതയ്ക്കുവേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്...
കൊച്ചിയിലെ ഓടകള് വൃത്തിയാക്കാന് പെരുമഴയത്ത് ഹൈക്കോടതി ജഡ്ജി
19 July 2016
ജനങ്ങള്ക്ക് തീരാദുരിതമായ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന് അധികാരികള് കനിഞ്ഞില്ല. ഒടുവില് അര്ദ്ധ നഗ്നനായി ഹൈക്കോടതി ജഡ്ജി ഇറങ്ങി ഓട വൃത്തിയാക്കി ഗതാഗതം ഒരുക്കാന്. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ച ...
വിവാദങ്ങള്ക്കു വിരാമം, എം കെ ദാമോദരന് പിണറായി സര്ക്കാര് നല്കിയ നിയമോപദേശക പദവി ഏറ്റെടുക്കില്ല
19 July 2016
സാന്റിയാഗോ മാര്ട്ടിന് വേണ്ടിയും സര്ക്കാറിനെതിരെ ക്വാറി ഉടമകള്ക്ക് വേണ്ടിയും ഐസ്ക്രീം കേസില് പ്രതികള്ക്ക് വേണ്ടിയും കോടതിയില് ഹാജരായ എം കെ ദാമോദരന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന പദവി നല്കി...
ഏകീകൃത കളര്കോഡിംഗ് മത്സ്യബന്ധന ബോട്ടുകള്ക്ക് നിര്ബന്ധമാക്കി
19 July 2016
കേരള തീരത്ത് മത്സ്യബന്ധനത്തില് ഏര്പ്പെടുന്ന എല്ലാ ബോട്ടുകള്ക്കും ഏകീകൃത കളര്കോഡിംഗ് സമ്പ്രദായം കര്ശനമാക്കി സര്ക്കാര് നിര്ദേശം. തീരസുരക്ഷയുടെ ഭാഗമായാണു കളര്കോഡിംഗ് ഏര്പ്പെടുത്തുന്നത്. ഇതു സംബ...
വിശാലിന്റെ ഹൃദയം അനുയോജ്യം; നേവിയുടെ പ്രത്യേക വിമാനത്തില് ഉടന് (രാവിലെ 11.30) കൊച്ചിയിലേക്ക് കൊണ്ടുപോകും
19 July 2016
മസ്തിഷ്ക മരണം സംഭവിച്ച കോരാണി, മുക്കോല, ചെമ്പകമംഗലം സതീശ വിലാസത്തില് സതീശന് നായരുടെ മകന് വിശാലിന്റെ (15) ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെ രോഗിക്ക് അനുയോജ്യമായതിനാല് മെഡിക്കല് കോളേജില് നിന്ന് ക...
മുത്തങ്ങയില് വീണ്ടും കുഴല്പ്പണ വേട്ട; മതിയായ രേഖകളില്ലാത്ത 90 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു
19 July 2016
വയനാട് സുല്ത്താന് ബത്തേരിയിലെ മുത്തങ്ങയില് വീണ്ടും കുഴല്പ്പണ വേട്ട. മതിയായ രേഖകളില്ലാത്ത 90 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പ...
ആറന്മുളയില് പള്ളിയോടം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
19 July 2016
പമ്പയിലെ ആറന്മുള കടവില് പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടു യുവാക്കളുടേയും മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര് സ്വദേശികളായ വിഷ്ണു, രാജീവ്കുമാര് എന്നിവരുടെ മൃതദേഹങ്ങളാണ്. ആറാട്ടുപുഴയ്ക്ക് സമീപത്തുനിന്ന് കണ്...
എല്.ഡി.ക്ളര്ക്ക് പരീക്ഷയുടെ വിജ്ഞാപനം നീട്ടാന് പി.എസ്.സി തീരുമാനം
19 July 2016
എല്.ഡി.ക്ളര്ക്ക് പരീക്ഷയുടെ വിജ്ഞാപനം നീട്ടിവെക്കാന് പി.എസ്.സി യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച വിജ്ഞാപനം അംഗീകരിക്കാനും ജില്ലകളിലെ പരീക്ഷാ തീയതിയും റാങ്ക് ലിസ്റ്റ് പ്രഖ്യാപന തീയതിയും നിശ്ചയിക്കാനുമിര...
ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്നും സ്വര്ണം മോഷ്ടിച്ചയാള് പിടിയില്
19 July 2016
ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്നിന്നും സ്വര്ണം മോഷ്ടിച്ചയാള് പിടിയില്. ദേവസ്വം ബോര്ഡ് ജീവനക്കാരനായ ബാബുവിനെയാണ് പോലീസ് പിടികൂടിയത്. 16 ഗ്രാം സ്വര്ണമാണ് ഇയാള് കവര്ന്നതെന്ന് പോലീസ് പറഞ്ഞു....
കൊല്ലത്ത് പെണ്കുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി
18 July 2016
കരുനാഗപ്പള്ളി അഴീക്കലില് പെണ്കുട്ടിയെ ശല്യം ചെയ്തതിനെ തുടര്ന്ന് നടന്ന സംഘര്ഷത്തില് ഒരാള് വെട്ടേറ്റു മരിച്ചു. രണ്ടു പേര്ക്കു പരിക്കേറ്റു. പ്രായിക്കാട് സ്വദേശി പ്രജില് ആണ് മരിച്ചത്. പ്രജിലിനെ ആക...
കാമുകിയുടെ ഫോട്ടോസ് മൊബൈല് ഫോണിലൂടെ സുഹൃത്തുക്കള്ക്ക് അയച്ചുകൊടുത്ത കാമുകന് അറസ്റ്റില്
18 July 2016
കാമുകിയുടെ അര്ധനഗ്ന ചിത്രങ്ങളെടുത്ത് മൊബൈല് ഫോണിലൂടെ സുഹൃത്തുക്കള്ക്ക് അയച്ചുകൊടുത്ത കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂര് സ്വദേശിയായ എന്ജിനിയറിംഗ് വിദ്യാര്ഥിയാണു പിടിയിലായത്. യുവാവിന്റെ സഹ...
മൈക്രോഫിനാന്സ് തട്ടിപ്പ് കേസില് വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്സ് എഫ്.ഐ.ആര്
18 July 2016
മൈക്രോ ഫിനാന്സ് തട്ടിപ്പ് കേസില് എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്സ്. കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് ഉള്പ്പെടെ ആരോപണ വിധേയരായ അഞ്...
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..






















