KERALA
വാട്സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്.ശ്രീലേഖ
കടം തീര്‍ക്കാന്‍ മാല നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
10 February 2015
കടം തീര്‍ക്കാനും മദ്യപിക്കാനും വേണ്ടി സ്വര്‍ണാഭരണം നല്‍കാത്തതിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നിദ്രവിളയ്ക്ക് സമീപം സമത്വപുരം കാഞ്ഞിരവിളയിലെ സൗമ്യ (22)യാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട്...
മഅ്ദനിയെ പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു: മദ്നിയുടെ കേസില്‍ മനുഷത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ജോര്‍ജ്
09 February 2015
ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയെ കേരളാ കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായി പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു. ബംഗളൂരു സഹായ ഹോളിസ്റ്റിക് ആശുപത്രിയിലെ ത്തിയാണ് മഅ്ദനിയെ സ...
പിഡിപി കേന്ദ്രകമ്മിറ്റിയംഗത്തിന്റെ കാര്‍ കത്തിച്ച നിലയില്‍
09 February 2015
പിഡിപി കേന്ദ്രകമ്മിറ്റിയംഗത്തിന്റെ കാര്‍ കത്തിയ നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം പാച്ചിറ എസ്.എന്‍. മന്‍സിലില്‍ പാച്ചിറ സലാഹുദീന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിച്ചത്. ഇന്നു പുലര്‍ച...
അസി. കമാന്‍ഡന്റിന്റെ വാഹനം ഇടിച്ചത് പോലീസിന് ആകെ നാണക്കേടായി.... നാട്ടുകാര്‍ പോലീസിന് പണികൊടുത്തു
09 February 2015
പോലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ച് പോവുകയാണ് ചിലര്‍. സാധാരണക്കാരായ ജനങ്ങള്ക്ക്സുരക്ഷിതത്വവും സംരക്ഷണവും നല്‍കേണ്ട പോലീസുകാര്‍ തന്നെ നിയമം ലംഘിച്ചാല്‍ എന്ത് ചെയ്യും. അമിത വേഗതയില്‍ പോകുന്നവ...
തിരുവനന്തപുരം മൃഗശാലയിലെ ആനമുത്തശ്ശി ചരിഞ്ഞു
09 February 2015
തിരുവനന്തപുരം മൃഗശാലയിലെ ആന മുത്തശ്ശി മഹേശ്വരി ചരിഞ്ഞു. 87 വയസായിരുന്നു. പ്രായാധിക്യത്തില്‍ കഴിഞ്ഞ ഒരു മാസമായി അത് ഭക്ഷണം കഴിക്കാത്ത നിലയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അവശനിലയിലായ ആന കുഴഞ്ഞ് നിലത്തു വീ...
ദേശീയ ഗെയിംസ് അഴിമതി; സിബിഐയ്ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ഗണേശും ശിവന്‍കുട്ടിയും തെളിവുകള്‍ നല്‍കും
09 February 2015
ദേശീയ ഗെയിംസിന്റെ മറവിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ സിബിഐ തെളിവെടുപ്പ് തുടങ്ങി. അഴിമതി ആരോപണം ഉന്നയിച്ച പൊതു പ്രവര്‍ത്തകരില്‍ നിന്നാണ് സിബിഐ ആദ്യം തെളിവുകള്‍ ശേഖര...
എല്ലാ മതവിശ്വാസികളെയും ആദരിക്കുന്ന ഭാരതപാരമ്പര്യം മഹത്തരമാണെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ
09 February 2015
എല്ലാ മതവിശ്വാസികളെയും ആദരിക്കുന്ന ഭാരതപാരമ്പര്യം മഹത്തരമാണെന്ന്, ആഗോളസുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും അറിയാനു...
ചോരക്കുഞ്ഞിനെ ഓട്ടോയില്‍ പ്രസവിച്ച അമ്മയും കുഞ്ഞിന്റെ പിതാവും പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ഥികള്‍
09 February 2015
ചോരക്കുഞ്ഞിനെ ഓട്ടോയില്‍ പ്രസവിച്ച അമ്മയും കുഞ്ഞിന്റെ പിതാവും പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മാതാവിനേയും കാമുകനേയും തിരിച്ചറിഞ്ഞെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ...
നീതി ആയോഗിന്റെ ആദ്യ യോഗത്തില്‍ വിമര്‍ശനവുമായി കേരളം
09 February 2015
ആസൂത്രണ കമ്മീന് പകരമുള്ള സംവിധാനമായ നീതി ആയോഗിന്റെ ആദ്യ യോഗത്തില്‍ കടുത്ത വിമര്‍ശനവുമായി കേരളം. കൃത്യമായ ആശയവിനിമയം നടത്താതെയാണ് യോഗം വിളിച്ചു ചേര്‍ത്തതെന്ന് ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വിമര്‍ശിച്ചു. യ...
ആഷിക് അബു പറയുന്നതു തന്നെ ശരി.. എല്ലാവരും കൈയടിക്കൂ.., അഷിഖ് അബുനും റിമാ കല്ലിങ്കലിനെതിരെയും വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം
08 February 2015
സംവിധായകന് ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. \'ആഷിക് അബു പറയുന്നതു തന്നെ ശരി.. എല്ലാവരും കൈയടിക്കൂ..\' എന്ന തലക്കെട്ടോടെയാണ് ആഷിഖ് അബുവിനെതിരെയുള്ള ലേഖനം. ...
ദേശീയ ഗെയിംസ് തീരുമാനങ്ങള്‍ കൈകൊണ്ടത് എം വിജയകുമാറും,ഗണേഷ് കുമാറുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
08 February 2015
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ടത് മുന്‍ കായിക മന്ത്രിമാരായ ഗണേശ് കുമാറിന്റെയും എം.വിജയകുമാറിന്റെയും കാലത്താണെന്ന് മന്ത്രി പറഞ്ഞു. താന്‍ കായിക മന്ത്രിയായ ശേഷം ഗെയിംസിനായി നയാപൈസ പ...
അക്രമത്തിന്റെ പാതയില്‍ നിന്നും തല്ക്കാലം പിന്മാറുകയാണെന്ന് മാവോയിസ്റ്റുകള്‍
07 February 2015
അക്രമത്തിന്റെ പാതയില്‍ നിന്ന് തല്കാലം പിന്മാറുകയാണെന്നു മാവോയിസ്റ്റുകള്‍. സായുധകലാപങ്ങള്‍ വിജയമാണെന്ന അവകാശവാദത്തോടെ മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അക്രമം അവസാനിപ്പിച്ചതായി പ...
പാറ്റൂര്‍ ഭൂമിക്കേസ്, മാധ്യമ വാര്‍ത്ത തുണയായത് സര്‍ക്കാരിന്, വിനയായത് എഡിജിപിയ്ക്ക്
07 February 2015
ലോകായുക്ത അന്വേഷിച്ചുവരുന്ന പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഹൈക്കോടതി ഇടപെടുമെന്ന് സൂചന. കേസിലെ ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്. ഇതിനിടെ ലോകായുക്തക്കെതിരെ ചില കോണുകള...
ദേശീയ ഗെയിംസ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് പിസി ജോര്‍ജ്ജ്
07 February 2015
ദേശീയ ഗെയിംസ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് ചിഫ് വിപ്പ് പിസി ജോര്‍ജ്ജ്. ഗെയിംസ് കഴിഞ്ഞാലുടന്‍ ധൂര്‍ത്തും ക്രമക്കേടും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത...
ജി. സുധാകരനുമായി പ്രശ്നം: ആരിഫ് എംഎല്‍എ കോണ്‍ഗ്രസിലേയ്ക്ക്, നിഷേധിച്ച് എംഎല്‍എ
07 February 2015
സിപിഎം എംഎല്‍എയ്ക്ക് കോണ്‍ഗ്രസിലേയ്ക്ക് ക്ഷണം. ആരൂര്‍ എംഎല്‍എ എഎം ആരിഫിനെയാണ് കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ആരിഫിനെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിക്കുന്നതായി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















