Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി

10 JULY 2025 10:39 PM ISTമലയാളി വാര്‍ത്ത
പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയില്‍. പുതിയ പട്ടിക...

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി

28 October 2015

ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഫെയ്‌സ് ബുക്കില്‍ വിവാദ പോസ്റ്റിട്ടതിനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസെടുക്കാന്‍ വനിതാ കമ്മിഷനാണ് ഡിജിപിക്ക് നിര്‍ദേശം ...

ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് മാഗസിന്‍; എസ്എഫ്‌ഐ വിവാദത്തില്‍

28 October 2015

ഭാരത മാതാവിനേയും ഭാരത സംസ്‌കാരത്തെയും രാഷ്ട്രപിതാവിനെയും വികലമാക്കി ചിത്രീകരിച്ച് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ വിവാദമാകുന്നു. മഹാഭാരതവും രാമായണവും ഉള്‍പ്...

നിയമസഭാ തിരഞ്ഞെടുപ്പിലെ നേതൃത്വം: ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് യെച്ചൂരി

28 October 2015

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ നേതാക്കള്‍ ന...

കേരള ഹൗസില്‍ പശുവിറച്ചി നല്‍കിയാല്‍ റെയ്ഡല്ല അതിനപ്പുറവും നടക്കുമെന്ന് വി. മുരളീധരന്‍

28 October 2015

കേരള ഹൗസില്‍ പശുവിറച്ചി വിതരണം ചെയ്താല്‍ റെയ്ഡല്ല അതിലപ്പുറവും നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പശുവിറച്ചി വിളമ്പിയെന്ന പരാതിയെ തുടര്‍...

ശബരിമലയില്‍ അരവണ നിര്‍മിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലെന്നു റിപ്പോര്‍ട്ട്

28 October 2015

ദേവസ്വം ബോര്‍ഡിന് കോടികള്‍ നേടിക്കൊടുക്കുന്ന അരവണയും അപ്പവും ശബരിമലയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിര്‍മിക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാട്ടുപന്നികളും കുഞ്ഞുങ്ങളും മേഞ്ഞുനടക്കുന്ന പരിസരത്...

ഉമ്മന്‍ ചാണ്ടി നരേന്ദ്ര മോഡിക്കെഴുതിയ കത്ത് പുറത്ത്

28 October 2015

കേരള ഹൗസില്‍ ഡല്‍ഹി പോലീസ് നടത്തിയ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. ഡല്‍ഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും തള്ളിക്...

ബിജെപിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസിനും: സുധീരന്‍

28 October 2015

ബിജെപിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസും പിന്തുടരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കേരള ഹൗസിലെ കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരേയായിരുന്നു സുധീരന്...

തന്നെ കാണാന്‍ വരുന്നവര്‍ മൊയ്തീന്‍സേവാമന്ദിര്‍ ലൈബ്രറിയിലേക്ക് ഒരു ബുക്ക് സംഭാവന ചെയ്താല്‍ നല്ലതെന്ന് കാഞ്ചനമാല

28 October 2015

നിങ്ങള്‍ കാണാന്‍ വരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. എന്നെ കാണാന്‍വരുന്നവര്‍ ഒരു ബുക്ക് മൊയ്തീന്‍ സേവാമന്ദിറിന്റെ ലൈബ്രറിയിലേക്ക് കൊണ്ട് വന്നാല്‍ നല്ലതായിരിക്കുമെന്ന് മൊയ്തീന്റെ വിധവ കാഞ്ചനമാല. എന്നും...

കഴിഞ്ഞതിനെപ്പറ്റി ചിന്തിക്കാറില്ലെന്ന് ശാലു മേനോന്‍

28 October 2015

നടി ശാലുമേനോന്‍ സോളര്‍ അന്വേഷണ കമ്മിഷന്റെ മുന്‍പാകെ ഹാജരായി. ടീം സോളര്‍ കമ്പനി വിവിധ വ്യക്തികളില്‍ നിന്ന് പിരിച്ചെടുത്ത തുക ബിജു രാധാകൃഷ്ണന്‍ ശാലുമേനോന് നല്‍കിയെന്ന് ഒട്ടേറെ സാക്ഷികള്‍ കമ്മിഷന് മൊഴി ന...

തെരുവുനായ കുറുകെച്ചാടി; അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

28 October 2015

പോത്തന്‍കോട് തോന്നയ്ക്കല്‍ മുറിഞ്ഞപാലത്ത് തെരുവുനായ കുറുകെച്ചാടിയുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.വേങ്ങോട് കുടവൂര്‍ തോന്നയ്ക്കല്‍ ലക്ഷ്മിവിലാസത്തില്‍ അനില്‍കുമാര്‍(55) ആണ് മരിച്ചത്.ച...

കണ്ണൂരില്‍ ആയുധങ്ങളുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

28 October 2015

ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയുധവുമായി ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. തലവില്‍ സ്വദേശി കുളങ്ങര മഠത്തില്‍ അമിതിനെ (29) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 2.15 ഓടെ ചക്കരക്കല്...

തലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍, വിധിയെഴുതാല്‍ ഇനി നാല് നാള്‍ മാത്രം

28 October 2015

തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി വെറും നാല് നാള്‍ മാത്രം. വിജയം ആരെ തുണയ്ക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. എല്ലാപാര്‍ട്ടികളും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. ചുരുക്കം പറഞ്ഞാല്‍ ആര് ജയിക്കുമെന്ന് ഊഹിക്കാന്‍ പറ്...

കാശ് കിട്ടാന്‍ വേണ്ടി മാത്രം അഭിനയരംഗത്തേക്ക് വന്ന നടിയല്ല ഞാന്‍

28 October 2015

താനൊരിക്കലും റോളിനുവേണ്ടി ഒരു സംവിധായകനെയും ഫോണ്‍ ചെയ്യാറില്ലെന്ന് പ്രശസ്ത നടി സീനത്ത്. അങ്ങനെ ബന്ധം പുതുക്കി റോള്‍ വാങ്ങിക്കുന്ന ഒരുപാടുപേര്‍ ഫീല്‍ഡിലുണ്ട്. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില...

ബീഫ് പരിശോധന നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന് കോടിയേരി

28 October 2015

ഡല്‍ഹിയിലെ കേരള ഹൗസ് കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന...

ട്രെയിന്‍ വൈകി, മുഖ്യമന്ത്രി പാതിവഴിയില്‍ ഇറങ്ങി നടന്നു

28 October 2015

ട്രെയിന്‍ 40 മിനിട്ട് പിടിച്ചിട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വഴിയില്‍ ഇറങ്ങി നടന്നുപോയി. മലപ്പുറത്ത് പ്രചാരണം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങവെയാണ് സംഭവം ഉണ്ടായത്. മാവേലി എക്‌സ്പ്രസില്‍ യാത്രചെയ്യവെ പേട്ട...

Malayali Vartha Recommends