Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉടുക്കാന്‍ നല്ലൊരു കുപ്പായം ഇല്ലാതിരുന്നിട്ടുപോലു തനിക്ക് കളഞ്ഞുകിട്ടിയ 50,000 രൂപ തിരിച്ചുകൊടുത്ത ആ കുഞ്ഞു വലിയ മനസ്സിനെ തേടി രജനി എത്തി; ഒപ്പം ഇനിമുതല്‍ അവന് എല്ലാം നല്‍കുമെന്ന ഉറപ്പും

17 JULY 2018 12:43 AM IST
മലയാളി വാര്‍ത്ത

പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പടുകുഴിയില്‍ ജീവിക്കുകയാണ് മുഹമ്മദ് യാസിന്‍ എന്ന ബാലന്‍. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഈ രണ്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പണമടങ്ങിയൊരു ബാഗ് കിട്ടിയത്. വീട്ടിലെ പട്ടിണിയും കഷ്ടപ്പാടുമൊന്നും അവന്റെ ഓര്‍മയില്‍ വന്നില്ല. ഇത് തനിക്ക് അവകാശപ്പെട്ടതല്ല. നഷ്ടപ്പെട്ട പണത്തെ ഓര്‍ത്ത് യഥാര്‍ഥ അവകാശി എവിടെയോ വിഷമിക്കുന്നുണ്ടാകും. ആ ചിന്തയാണ് യാസിന്റെ മനസിലൂടെ കടന്നുപോയത്. അവന്‍ പണമടങ്ങിയ ബാഗ് തന്റെ ക്ലാസ് ടീച്ചറെ ഏല്‍പ്പിച്ചു. അന്‍പതിനായിരം രൂപ ആ ബാഗിലുണ്ടായിരുന്നു. പിന്നീട് അധ്യാപകര്‍ തന്നെ യാസിനെയും കൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തി ബാഗ് കൈമാറി. ധരിക്കാന്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ പോലും ഇല്ലാത്ത ആ ബാലന്റെ സത്യസന്ധത സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അവന്‍ ലോകത്തിന് ഒരു വലിയ മാതൃകയാകുകയായിരുന്നു.

കടുത്ത ദാരിദ്രത്തിലായിരുന്നെങ്കിലും തന്നിലെ സത്യസന്തതയെ മുറുകെ പിടിച്ച മുഹമ്മദ് യാസിന്‍ എന്ന ഏഴു വയസ്സുകാരന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. കളഞ്ഞുകിട്ടിയ 50,000 രൂപ തിരിച്ചുകൊടുത്ത ആ കുഞ്ഞു വലിയ മനസ്സിനെ തേടി സാക്ഷാല്‍ രജനിയുമെത്തി. സ്വന്തം മകനെപ്പോലെ അവനെ ഇനി താന്‍ നോക്കുമെന്ന് ഉറപ്പും നല്‍കി. അവന്‍ മടക്കി നല്‍കിയത് വെറും അന്‍പതിനായിരം രൂപയായിരുന്നില്ല, തികഞ്ഞ സത്യസന്ധതയും നന്‍മയുമായിരുന്നു. അഭിനന്ദനം കൊണ്ട് മൂടിയ രജനി അവനെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു, 'ഇവന്‍ എനിക്ക് ഇനി മകനെ പോലയാണ്. ഇവനെ ഞാന്‍ പഠിപ്പിക്കും. ഇവന്റെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണചെലവും ഞാന്‍ വഹിക്കും. എന്തു പഠിക്കണമെന്ന് അവന്‍ തീരുമാനിക്കട്ടെഎന്നു രജനി പറഞ്ഞു...നി രജനികാന്തിന്റെ മാനസപുത്രനായി അവന്‍ പഠിച്ചുയരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (36 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (54 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends