Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ സംവരണ ബില്‍ പാസാക്കുന്നതിനു കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു പ്രധാനമന്ത്രി ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായെന്നും വിനര്‍ശനം

17 JULY 2018 01:39 AM IST
മലയാളി വാര്‍ത്ത

''ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു ഉയര്‍ന്നു പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ട സമയമായി. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കു. കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ താങ്കള്‍ക്കുണ്ടാകും'' രാഹുലിന്റെ വെല്ലുവിളി ഇങ്ങനെ. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതു സൂചിപ്പിച്ച് പ്രധാനമന്ത്രിക്കുള്ള കത്തും ട്വീറ്റിനോടൊപ്പം അദ്ദേഹം പങ്കുവച്ചു.

പാര്‍ലമെന്റില്‍ മൂന്നില്‍ ഒന്നു സീറ്റുകള്‍ സ്ത്രീകള്‍ക്കു ഉറപ്പാക്കുന്നതിനുള്ള 'വനിതാ സംവരണ ബില്‍' 2010 ലാണ് രാജ്യസഭയില്‍ പാസായത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുയരുന്ന എതിര്‍പ്പുകളെ തു!ടര്‍ന്നു ലോക്‌സഭയില്‍ ഇതുവരെയും ബില്‍ പാസായിട്ടില്ല. കഴിഞ്ഞ നാലു വര്‍ഷമായി ലോക്‌സഭയില്‍ ബിജെപിക്കു ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിട്ടും ബില്‍ പാസാക്കാന്‍ ബിജെപിക്ക് ആയിട്ടില്ല.ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം.

എല്ലാ റാലികളിലും സ്ത്രീശാക്തീകരണത്തെ കുറിച്ചു സംസാരിക്കുന്ന പ്രധാനമന്ത്രി, സ്ത്രീകള്‍ക്ക് ഏറ്റവും ഗുണകരമായ വനിതാ സംവരണാ ബില്‍ പാസാക്കി അതു പ്രാവര്‍ത്തികമാക്കണമെന്നു മോദിക്കുള്ള കത്തില്‍ രാഹുല്‍ ആരോപിക്കുന്നു. അടുത്ത വര്‍ഷകാല സമ്മേളനമാണ് അതിന് ഏറ്റവും ഉചിതം. ഇനിയും വൈകിയാല്‍, വരുന്ന തിരഞ്ഞെടുപ്പിനു മുന്‍പ് ബില്‍ പാസാക്കാന്‍ സാധിക്കില്ല. ബില്ലിനു പിന്തുണയര്‍പ്പിച്ചു 32 ലക്ഷത്തോളം ആളുകളുടെ ഒപ്പ് കോണ്‍ഗ്രസ് സമാഹരിച്ചിരുന്നതായും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (38 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (56 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends