Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേരെ വീണ്ടും സംഘപരിവാർ ആക്രമണം; വാജ്‌പെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ മർദിച്ചവശനാക്കി

17 AUGUST 2018 07:46 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിനു മുന്നില്‍ സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തവെയാണ് ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘം അഗ്‌നിവേശിനെ മര്‍ദ്ദിച്ചത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സംഘപരിവാറുകാര്‍ അഗ്‌നിവേശിനെ ആക്രമിക്കുന്നത്. ജൂലൈ 17ന് ജാര്‍ഖണ്ഡില്‍ യുവമോര്‍ച്ചഎബിവിപി പ്രവര്‍ത്തകര്‍ അഗ്‌നിവേശിനെ ക്രൂരമായി വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു.

വാജ്‌പെയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ബിജെപി ഓഫീസിലേക്ക് നടന്നെത്തവെയാണ് ആക്രമണം ഉണ്ടായത്. ചതിയന്‍ എന്നു വിളിച്ചുകൊണ്ട് ഓടിയടുത്തവര്‍ മര്‍ദ്ദിക്കുകയും തലപ്പാവ് വലിച്ചഴിക്കുകയും ചെയ്തു. അക്രമി സംഘത്തിലുണ്ടായിരുന്ന സ്ത്രീ ചെരുപ്പൂരി മര്‍ദ്ദിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെതുടര്‍ന്ന് പൊലീസ് വാന്‍ എത്തിച്ച്‌ അഗളനിവേശിനെ രക്ഷിച്ചു. പൊലീസ് വാനിലേക്ക് കയറുന്നതുവരെ അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. രാജ്യത്തെ സുപ്രധാന നേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി ഓഫീസില്‍ ഉള്ളപ്പോഴാണ് പുറത്ത് അഗ്‌നിവേശ് ആക്രമിക്കപ്പെട്ടത് . പൊലീസ് പിക്കറ്റ് കാരണം കാറില്‍നിന്നിറങ്ങി നടന്നു നീങ്ങവെ ഒരു സംഘം തന്നെ ആക്രമിക്കുകയായിരുന്നെന്ന് അഗ്‌നിവേശ് പറഞ്ഞു.

അവര്‍ മര്‍ദ്ദിക്കുകയും പിടിച്ചു തള്ളുകയും അധിക്ഷേപിക്കുകയും ചെയ്‌തു. തന്റെ തലപ്പാവ് തട്ടിത്തെറുപ്പിച്ചെന്നും അഗ്‌നിവേശ് പറഞ്ഞു. ജാര്‍ഖണ്ഡില്‍ അഗ്‌നിവേശ് മര്‍ദ്ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഒരാള്‍പോലും ഒരുമാസം കഴിഞ്ഞും പിടിയിലായിട്ടില്ല. ജയ്ശ്രീരാം വിളികളുമായാണ് യുവമോര്‍ച്ചക്കാര്‍ അഗ്‌നിവേശിനെ ആക്രമിച്ചത്. കൈകൂപ്പി യാചിച്ചിട്ടും അദ്ദേഹത്തെ മര്‍ദ്ദിച്ച്‌ താഴെയിടുകയും ഉടുപ്പ് വലിച്ചു കീറുകയും ചെയ്തു.അഗ്‌നിവേശിന്റെ മുന്‍പ്രവര്‍ത്തികള്‍ കാരണം ഈ മര്‍ദ്ദനം അത്ഭുതമുണ്ടാക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (53 minutes ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (1 hour ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (1 hour ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (1 hour ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (1 hour ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (1 hour ago)

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 26 മുതല്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: 14673 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13605 ആയി  (1 hour ago)

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (5 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (5 hours ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (5 hours ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (5 hours ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (6 hours ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (6 hours ago)

Malayali Vartha Recommends