Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

കേരളത്തിന് സൗ​ജ​ന്യമായി അരി നൽകും; സൗ​ജ​ന്യമായി അരി നൽകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് വിവാദമായതോടെ നിലപാട് തിരുത്തി കേ​ന്ദ്ര ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍

21 AUGUST 2018 07:38 PM IST
മലയാളി വാര്‍ത്ത

കേരളത്തിന് സൗ​ജ​ന്യമായി അരി നൽകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് വിവാദമായതോടെ നിലപാട് തിരുത്തി കേ​ന്ദ്ര ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍ രംഗത്തെത്തിയിരിക്കുകയാണ്. കേ​ന്ദ്രം ന​ല്‍​കി​യ 89,540 മെ​ട്രി​ക് ട​ണ്‍ അ​രി ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​രി​ല്ലെന്നും ഇതോടൊപ്പം 100 ട​ണ്‍ പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ന് അനുവദിച്ചിട്ടുണ്ടെന്നും മ​ന്ത്രി പ​റ​ഞ്ഞു. അതേസമയം സം​സ്ഥാ​ന​ത്ത് മ​തി​യാ​യ വി​ത​ര​ണം ഉ​റ​പ്പ് വ​രു​ത്തി ദി​വ​സേ​ന 80 ട​ണ്‍ പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍ ന​ല്‍​കാ​നും കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​രി​യും ധാ​ന്യ​ങ്ങ​ളും പൂ​ര്‍‌​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. കേ​ര​ളം 1.18 ല​ക്ഷം ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നു ഇ​നി​യും​ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ സ​ഹാ​യി​ക്കാ​ന്‍ ത​ന്‍റെ വ​കു​പ്പ് ത​യാ​റാ​ണെ​ന്നും പ​സ്വാ​ന്‍ അ​റി​യി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് സൗ​ജ​ന്യ അ​രി ന​ല്‍​കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വി​വാ​ദ​മാ​യി​രു​ന്നു. പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന് അ​നു​വദി​ച്ച ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍​നി​ന്ന് കു​റ​യ്ക്കു​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

89,540 മെ​ട്രി​ക് ട​ണ്‍ അ​രി​ക്ക് 233 കോ​ടി രൂ​പ​യാ​ണ് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ളം ത​ത്ക്കാ​ലം പ​ണം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ന് വി​ദേ​ശ സ​ഹാ​യ​ങ്ങ​ള്‍ വേ​ണ്ടെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യം വേ​ണ്ടെ​ന്നാ​ണ് കേ ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്. കേ​ര​ള​ത്തി​നാ​വ​ശ്യ​മാ​യ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തി​ന് സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​നാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​മ്ബോ​ഴാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​രി​യു​ടെ തു​ക ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​എ​ഇ 700 കോ​ടി രൂ ​പ​യു​ടെ സ​ഹാ​യ​മാ​ണ് കേ​ര​ള​ത്തി​ന് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (10 minutes ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (1 hour ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (1 hour ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (1 hour ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (1 hour ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (1 hour ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (1 hour ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (1 hour ago)

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 26 മുതല്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: 14673 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13605 ആയി  (1 hour ago)

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (5 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (5 hours ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (6 hours ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (6 hours ago)

Malayali Vartha Recommends