ഡാറ്റ പാക്കുകളില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍

എസ്ടിവി ഡാറ്റ പാക്കുകളില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍. 14, 40, 58, 78, 82,85 രൂപയുടെ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്കരിച്ചത്. 57 രൂപയുടെ പ്ലാനില്‍ 21 ദിവസത്തെ വാലിഡിറ്റിയില്‍ 1 ജിബി ഡാറ്റയാണ് ലഭിക്കുക. മുമ്ബ് 14 രൂപക്ക് 1 ദിവസത്തെ വാലിഡിറ്റിയില്‍ 500 എംബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത് 1 ജിബിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
40 രൂപക്ക് 1 ജിബി ഡാറ്റയെന്നത് മാറ്റിയിട്ടില്ലെങ്കിലും വാലിഡിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. 68 രൂപക്ക് അഞ്ച് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡേറ്റയും 78 രൂപക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റിയില്‍ നാല് ജിബി ഡാറ്റയും ലഭിക്കും. 85 രൂപക്ക് ഏഴ് ദിവസത്തേക്ക് അഞ്ച് ജിബി ഡാറ്റയും ലഭിക്കും. 155 രൂപയുടെ പ്ലാനില്‍ കാലാവധി വര്‍ധിപ്പിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha
























