Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

രാജസ്ഥാനിൽ രാജാവാകാനൊരുങ്ങി രാഹുൽഗാന്ധി; സാഹചര്യങ്ങൾ അനുകൂലമെങ്കിൽ വിജയം സുനിശ്ചിതമെന്ന് നേതാക്കൾ; നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ച് കോൺഗ്രസ്‌ പട

06 OCTOBER 2018 08:47 PM IST
മലയാളി വാര്‍ത്ത

വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കുന്നതിനൊപ്പം വടക്കുകിഴക്കന്‍ മേഖലയില്‍ അവശേഷിക്കുന്ന ഏക സംസ്ഥാനമായ മിസോറം നിലനിറുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കര്‍ഷകരോഷവും ഇന്ധനവില വര്‍ധനയും റഫാല്‍ അഴിമതിയും ഉയര്‍ത്തിയുള്ള പ്രചാരണം ഫലം അനുകൂലമാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

പ്രചാരണനായകനായി രാഹുല്‍ഗാന്ധി എത്തി രാജസ്ഥാനിലും മധ്യപ്രദേശിലും പ്രമുഖ നേതാക്കളെല്ലാം അണിനിരക്കുന്ന പ്രചാരണ പോരാട്ടത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് ഉറപ്പിച്ച മട്ടാണ്. എന്നാല്‍ ഛത്തീസ്ഗഡില്‍ മണ്ണ് അനുകൂലമെങ്കിലും മത്സര രംഗത്ത് മുഖമില്ലാത്തത് തിരിച്ചടിയാകുമോ എന്നും സംശയമുണ്ട്. തെലങ്കാനയില്‍ ഒന്നിനും പാകമാകാത്ത അവസ്ഥ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ അവസ്ഥയാണിത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ മായാവതിയും അഖിലേഷും തീരുമാനിച്ചതും തിരിച്ചടിയായി. എന്നാല്‍ ഇത് സംസ്ഥാന നേതൃത്വങ്ങള്‍ കാര്യമാക്കുന്നില്ല.

അതേസമയം, ബി.എസ്.പി ഒറ്റയ്ക്ക് നീങ്ങുന്നത് പട്ടികവിഭാഗങ്ങളുടെ വോട്ട് ഭിന്നിപ്പിക്കുമോയെന്ന് ഹൈക്കമാന്‍ഡിന് ആശങ്കയുണ്ട്. ശിവരാജ് സിങ്ങ് ചൗഹാന്റെ അശ്വമേധം പിടിച്ചുകെട്ടാന്‍ ഗ്രൂപ്പ് വൈരം മറന്ന് കമല്‍നാഥും ജ്യോതിരാദിത്യസിന്ധ്യയും ദിഗ്‌വിജയ് സിങ്ങും പ്രചാരണത്തില്‍ ഒറ്റക്കെട്ടാണ്.

അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും നേതൃത്വം നല്‍കുന്ന രാജസ്ഥാനാണ് കോണ്‍ഗ്രസ് ഉറപ്പിച്ചിരിക്കുന്ന സംസ്ഥാനം. അനുകൂലസാഹചര്യമുണ്ടായിട്ടും ഛത്തീസ്ഗഡില്‍ ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്ക് മുഖമില്ല. അജിത് ജോഗി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബി.എസ്.പിക്കൊപ്പം മല്‍സരിക്കുന്നതും തിരിച്ചടിയായി.

തെലങ്കാനയിലാകട്ടെ മുഖ്യപ്രതിപക്ഷ സ്ഥാനത്ത് നിന്ന് പ്രൊമോഷന്‍ കിട്ടുമെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. ആഭ്യന്തരമന്ത്രി ലാല്‍സിര്‍ലയ്‌ന അടക്കമുള്ളവര്‍ എന്‍.ഡി.എ അംഗമായ മിസോ നാഷണല്‍ ഫ്രണ്ടിലേക്ക് പോകുന്നത് മിസോറമില്‍ കോണ്‍ഗ്രസിന് അടിയായി. അപ്പോഴും വടക്ക് കിഴക്കന്‍ മേഖലയില്‍ ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനം നിലനിറുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (47 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (49 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (5 hours ago)

Malayali Vartha Recommends