ഗംഗ നദിയില്‍ ബോട്ട് മുങ്ങി 12 കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഗംഗ നദിയില്‍ ബോട്ട് മുങ്ങി 12 കുട്ടികള്‍ മരിച്ചു. സാരായിനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ റാലാപുടിലാണ് അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ നീന്തി രക്ഷപെട്ടു. രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശേഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























