Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ഇത് താൻ ടാ മുതലാളി; സാവ്ജിയുടെ ദീപാവലി സമ്മാനം പൊടിപൊടിക്കും... കണ്ണ് തള്ളി ജീവനക്കാർ; ലക്ഷങ്ങൾ വിലയുള്ള കാറുകൾ സ്‌നേഹസ്മാനമായി ജീവനക്കാര്‍ക്ക്; കൂടെ ഫ്ലാറ്റുകളും സ്ഥിര നിക്ഷേപവും

26 OCTOBER 2018 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...

മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

നാലാം ക്ലാസുവരെ മാത്രം പഠിച്ച സാവ്ജിയുടെ ജീവിതം വ്യാപാരികള്‍ക്ക് എന്നും മാതൃകയാണ്. വണ്ടിക്കൂലിയായ 12.50 പൈസമാത്രമായിരുന്നു സൂററ്റിലെത്തുമ്പോള്‍ സാവ്ജിയ്ക്ക് കൈമുതലായുണ്ടായിരുന്നത്. അതിൽ നിന്നും വളർന്ന് വലിയൊരു വജ്ര വ്യപാരി ബിസിനസ് ആളായി വളരുമ്പോൾ ആ വളർച്ചയിൽ ഒപ്പം നിൽക്കുന്ന ജീവനക്കാരെയും സാവ്ജി ഒപ്പം ചേർത്ത് നിർത്തുകയാണ്. വജ്രവ്യാപാരി സാവ്ജി ഇത്തവണ തന്റെ ജീവനക്കാര്‍ക്ക് നല്‍കുന്നത് 600 കാറുകള്‍. റെനോള്‍ട്ടിന്റെ ക്വിഡ് ഉള്‍പ്പെടെയുള്ള കാറുകളാണ് ശിവജി ധോളാക്കിയ ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് നല്‍കുന്നത്. നാലു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് വിലയുള്ള കാറുകളാണ് തന്റെ ജീവനക്കാര്‍ക്ക് സ്‌നേഹസ്മാനമായി സാവ്ജി നല്‍കുന്നത്. കമ്പനിയില്‍ 25 വര്‍ഷം തികഞ്ഞ ആളുകള്‍ക്കാണ് മെഴ്‌സിഡെസ് ബെന്‍സ് സമ്മാനമായി ലഭിച്ചത്.

ഹരികൃഷ്ണ എസ്‌ക്‌പോര്‍ട്ട് ഉടമ സാവ്ജി ധോലാക്കിയ തന്റെ ജീവനക്കാര്‍ക്ക് വിലയേറിയ സമ്മാനങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കുക. ഓരോ ജീവനക്കാരും തന്റെ വ്യവസായത്തിന് മുതല്‍ക്കൂട്ടായതുകൊണ്ടാണ് ഇത്രയും വലിയ സമ്മാനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതെന്നാണ് സാവ്ജിയുടെ അഭിപ്രായം. 1600 ജീവനക്കാര്‍ക്ക് കാറുകളും ഫളാറ്റുകളുമാണ് ദീപാവലി സമ്മാനമായി നല്‍കാന്‍ ഇത്തവണ തീരുമാനിച്ചിരിക്കുന്നതെന്ന് സാവ്ജി പറയുന്നു. ചിലര്‍ക്ക് സ്ഥിര നിക്ഷേപവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാവ്ജിയുടെ ദീപാവലി സമ്മാനമായ കാറിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുക പ്രധാനമന്ത്രിയാണ്.

എല്ലാവര്‍ഷവും സാവ്ജി വിലയേറിയ സമ്മാനമാണ് ജീവനക്കാര്‍ക്ക് നല്‍കുക. കഴിഞ്ഞ വര്‍ഷം മെഴ്‌സിഡസ് ബെന്‍സാണ് തന്റെ ജീവനക്കാര്‍ക്ക് സാവ്ജി നല്‍കിയത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ജീവനക്കാര്‍ നല്‍കുന്ന സംഭാവന കണക്കിലെടുത്താണ് സമ്മാനത്തിന്റെ മൂല്യം നിശ്ചയിക്കുകയെന്ന് സാവ്ജി പറയുന്നു. ആകെ 5500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (5 minutes ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (15 minutes ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (25 minutes ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു  (45 minutes ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (2 hours ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (3 hours ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (3 hours ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (3 hours ago)

വീണ്ടും ചികിത്സാപ്പിഴവ്  (3 hours ago)

ഓ മൈ ഗോൾഡ്!  (4 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (4 hours ago)

അവനെ കയ്യിൽ കിട്ടിയാൽ...  (4 hours ago)

ഉടൻ യോഗം കൂടുന്നു...  (4 hours ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (4 hours ago)

Malayali Vartha Recommends