വാഹനപരിശോധനയ്ക്കിടെ അഞ്ച് ലക്ഷത്തിന്റെ വിദേശ മദ്യം പിടികൂടി, മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍

തെലുങ്കാനയിലെ ഹൈദരാബാദില്‍നിന്നും ഏകദേശം 5.5 ലക്ഷത്തിന്റെ വിദേശ മദ്യം പിടികൂടി. 96 കുപ്പി മദ്യമാണ് ഹൈദരാബാദ് പോലീസ് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്താന്‍ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍നിന്നു 72,000 രൂപയും പോലീസ് പിടിച്ചെടുത്തു.
"
https://www.facebook.com/Malayalivartha























