Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വാനോളം ഉയർന്ന് ഇന്ത്യയുടെ ‘ആത്മാഭിമാനം’ ... സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ രാജ്യത്തിനു സമര്‍പ്പിച്ചു

31 OCTOBER 2018 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് രാവിലെയായിരുന്നു ചടങ്ങ്. നർമ്മദാ നദിയിലെ സാധു തടത്തിൽ നിർമ്മിച്ച കൃത്രിമ ദ്വീപിൽ 130 ഹെക്ടർ പ്രദേശത്താണ് ഇന്ത്യയുടെ ‘ആത്മാഭിമാനം’ എന്ന് വിശേഷിപ്പിക്കപ്പെട്ട സ്റ്റാച്യു ഒഫ് യൂണിറ്റി' . വലിപ്പമേറിയ ഉരുവങ്ങൾ നിർമിക്കുന്നത് രാജ്യത്തിന്റെ സ്വാഭിമാനം ഉയർത്തുമെന്നും അത് വളർച്ചയിലേക്കുള്ള കുതിപ്പിന് ബലം നൽകുമെന്നുമാണ് സങ്കൽപം.
പ്രതിമയുടെ രാഷ്ട്ര സമര്‍പ്പണത്തില്‍ പ്രധാനമന്ത്രി മണ്ണും നര്‍മ്മദാജലവും കൊണ്ട് കലശവും പ്രത്യേക പൂജയുംചെയ്തു. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്റെ പ്രതിമ നിര്‍മ്മിക്കുന്നതിനായി രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ നിന്നും ഇരുമ്പ് ശേഖരിച്ചിരുന്നു.10-15 ചെറിയ പാളികള്‍ വരുന്ന 553 വെങ്കല പാളികളും പ്രതിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. 250 എഞ്ചിനീയര്‍മാരും 3,400 തൊഴിലാളികളും46 മാസം ജോലി ചെയ്താണ് പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്ര സ്വദേശിയായ രാം വി. സുതറാണ് പട്ടേൽ പ്രതിമയുടെ ശില്പി.

ലോകത്ത് ഇന്നുള്ള ഏറ്റവും ഉയരം കൂടിയ പ്രതിമയായ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ബുദ്ധന്റേതിനേക്കാള്‍ 177 അടി ഉയരം കൂടുതല്‍ സര്‍ദാര്‍ പ്രതിമയ്ക്കുണ്ട്. പ്രതിമയില്‍ കടല്‍ നിരപ്പില്‍ നിന്നും 193 മീറ്റര്‍ ഉയരത്തില്‍ 200 സന്ദര്‍ശകര്‍ക്ക് ഒരു സമയം പ്രവേശിക്കാവുന്ന തരത്തിലുള്ള ഒരു ഗാലറിയും ഉണ്ട്. ദിവസേനെ 15,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. പട്ടേലിന്റെ ജീവിതവുമായി ബന്ധപ്പെട്ട് 2,000 ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടെ 40,000 രേഖകള്‍ പ്രതിമയുമായി ബന്ധപ്പെട്ട മ്യൂസിയത്തില്‍ ഉണ്ടാകും.

 

 

 

ഏകതാ പ്രതിമയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍.

* ലോകത്തെ ഏറ്റവും ഉയരമേറിയ പ്രതിമ
* െചെനയിലെ ബുദ്ധപ്രതിമയേക്കാള്‍ ഉയരം. യു.എസിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടിയോളം
* ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അല്‍പമകലെ സാധു ബേട് തുരുത്തിലാണു സ്ഥാനം. തുരുത്തിലേക്ക് 2.5 കി.മീ. പാലം
* ഏഴു ലക്ഷം ഗ്രാമങ്ങളില്‍നിന്നു കാര്‍ഷികോപകരണങ്ങള്‍ ശേഖരിച്ച്‌ ഉരുക്കിയെടുത്തു
* നിര്‍മാണച്ചെലവ് 2,989 കോടി രൂപ
* നിര്‍മാണത്തിനു വേണ്ടിവന്നത് 33 മാസം മാത്രം
* രൂപകല്‍പ്പന: നോയ്ഡയിലെ ശില്‍പ്പി രാം വി. സുതര്‍
* നിര്‍മിച്ചത് ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ
* ഗാലറിയില്‍ ഒരേസമയം 200 സന്ദര്‍ശകര്‍, പട്ടേല്‍ മ്യൂസിയം
* 200 ചതുരശ്ര കിലോമീറ്റര്‍ ജലസംഭരണിയുടെയും സത്പുര, വിന്ധ്യ മലനിരകളുടെയും വിഹഗവീക്ഷണം
* റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂചലനം ചെറുക്കും
* മണിക്കൂറില്‍ 180 കി.മീ. വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാന്‍ കരുത്ത്
* പ്രതിമയ്ക്കടുത്തുള്ള ശ്രേഷ്ഠ ഭാരത് ഭവന്‍ 128 മുറികളുള്ള ത്രിനക്ഷത്ര ഹോട്ടല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends