Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇവിടെ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയില്ല; എന്നാൽ തനിക്ക് മരിക്കാൻ ഭയമില്ല ; മാവോയിസ്റ്റുകൾ വളഞ്ഞ മാധ്യമപ്രവർത്തകന്‍റെ വിഡിയോ പുറത്ത്

31 OCTOBER 2018 05:12 PM IST
മലയാളി വാര്‍ത്ത

ദൂരദർശൻ ന്യൂ​സ്​ കാ​മ​റ​മാ​നും ര​ണ്ടു പൊ​ലീ​സു​കാ​രും അടക്കം മൂന്നു പേർ കൊല്ലപ്പെട്ട ഛത്തി​സ്​​ഗ​ഢി​ലെ മാ​വോ​വാ​ദി​ ആ​ക്ര​മ​ണ​ത്തി​ൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മാധ്യമപ്രവർത്തകന്‍റെ വിഡിയോ സന്ദേശം പുറത്ത്.അമ്മയ്ക്കായി മാധ്യമപ്രവർത്തകൻ മോർ മുകുത് ശർമ പകർത്തിയ സെൽഫി വിഡിയോ സന്ദേശമാണ് ദൂരദർശൻ പുറത്തുവിട്ടത്.വെടിയൊച്ചയുടെ പശ്ചാത്തലത്തിൽ നിലത്തു കിടന്നാണ് മുകുത് ശർമ സെൽഫി വിഡിയോ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയിട്ടുള്ളത്.

സാഹചര്യം ഗുരുതരമാണ്, ഇവിടെ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയില്ല. പക്ഷേ തനിക്ക് ഭയമില്ല. മോര്‍മുക്ത് വീഡിയോയില്‍ പറയുന്നു.സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ ദൃശ്യങ്ങള്‍.

റിപ്പോര്‍ട്ടര്‍ ധീരജ് കുമാര്‍, ക്യാമറമാന്‍ അച്യുതാനന്ദ സാഹു എന്നിവരോടൊപ്പം ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു മോര്‍മുക്ത്. അതിനിടെയാണ് മാവോവാദി ആക്രമണമുണ്ടായത്. പിന്നീട് പോലീസ് എത്തി ഇവരെ രക്ഷപ്പെടുത്തി. എന്നാല്‍, ക്യാമറമാന്‍ അച്യുതാനന്ദ സാഹു ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

നവംബറിൽ ന​ട​ക്കു​ന്ന സം​സ്​​ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നെത്തിയ ദൂ​ര​ദ​ർ​ശ​ൻ സം​ഘത്തിന് നേരെയാണ് ഛത്തി​സ്​​ഗ​ഢ് ദ​ന്തേ​വാ​ഡ ജി​ല്ല​യി​ലെ നി​ല​വ​യ ഗ്രാ​മ​ത്തി​ൽവെച്ച് മാ​വോ​വാ​ദികൾ​ ആ​ക്ര​മ​ണം നടത്തിയത്. ദൂ​ര​ദ​ർ​ശ​ൻ സം​ഘ​ത്തി​നും പൊ​ലീ​സു​കാ​ർ​ക്കും നേ​രെ വെടിയുർത്തുകയായിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (4 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (4 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (4 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (4 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (4 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (12 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (12 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (12 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (13 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (13 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (15 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (15 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (15 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (16 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (17 hours ago)

Malayali Vartha Recommends