Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇതിലും നല്ലത് ദയാവധം; സർക്കാരും കോടതിയും ചേര്‍ന്ന് വഴിയാധാരമാക്കി ; വരുമാനം മരിക്കാന്‍ അനുവദിക്കണo;നീതി തേടി ജീവിതം വഴിമുട്ടിയ പൂജാരി

01 NOVEMBER 2018 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ദയാ വധം ആവശ്യപ്പെട്ട് പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാരി നരസിംഹ പൂജാപാണ്ഡ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.

ഭക്തരില്‍ നിന്ന് ദക്ഷിണയോ സംഭാവനകളോ സമ്മാനങ്ങളോ ക്ഷേത്രപൂജാരിമാര്‍ സ്വീകരിക്കരുതെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിത്യവൃത്തിക്കായി കഷ്ടപ്പെടേണ്ടി വരുന്നു
അതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്- പൂജാരി കത്തില്‍ വിശദീകരിക്കുന്നു.ക്ഷേത്രത്തിനകത്തു നിന്നും വിശ്വാസികളില്‍ നിന്നും ലഭിച്ചിരുന്ന സമ്മാനങ്ങളും സംഭാവനകളുമായിരുന്നു ഏക വരുമാനമെന്നും ഇത് നിന്നതോടെ കാര്യങ്ങള്‍ അവതാളത്തിലായെന്നും കാണിച്ചാണ് പൂജാരി നരസിംഹാ പൂജാപാണ്ഡ സുപ്രീംകോടതിക്ക് കത്തെഴുതിയത്.

1000 വര്‍ഷങ്ങളായി ഞങ്ങള്‍ ഇത് ചെയ്യുന്നതാണെന്നും സര്‍ക്കാരും കോടതിയും ചേര്‍ന്ന് വരുമാനം ഇല്ലാതാക്കിയെന്നും സുപ്രീം കോടതിക്ക് നല്‍കിയ കത്തില്‍ ഇദ്ദേഹം പറയുന്നു.

ഒഡിഷയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരിമാരുടെ നിയമനത്തെക്കുറിച്ചും ചുമതലകളെക്കുറിച്ചും കഴിഞ്ഞ ജൂലായിലാണ് ക്ഷേത്രത്തിന്റെ നിലവിലുള്ള വഴക്കങ്ങള്‍ക്ക് 12 പരിഷ്‌കാരങ്ങള്‍ വരുത്തി കൊണ്ടുള്ള ശുപാര്‍ശകള്‍ സുപ്രീംകോടതി അംഗീകരിച്ചത്. സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രണാതീതമായ ക്ഷേത്രത്തില്‍ പ്രവേശനത്തിനുള്ള മുന്‍ഗണനക്കായി പൂജാരിമാര്‍ക്കും സഹായികള്‍ക്കും പണം നല്‍കാവുന്ന സൗകര്യം സുപ്രീം കോടതി വിധിയോടെ നിര്‍ത്തലാക്കി. ഇതിലൂടെ അനധികൃത പിരിവ് പാടില്ലെന്നും വരുമാനം ക്ഷേത്ര ഹുണ്ടിയില്‍ വരവു വെയ്ക്കണമെന്നും ഉത്തരവിട്ടു. ക്ഷേത്രത്തിലെ ഭക്തരുടെ പണം അനധികൃതമായ ഊറ്റുന്നത് തടയാന്‍ ബാരിക്കേറ്റഡ് ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിലൂടെ അനധികൃത പിരിവ് അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞിരുന്നു.ദര്‍ശനത്തിനുള്ള സൗകര്യം സുതാര്യമാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

ഈ വിധിയിലൂടെ പൂജാരിമാരുടെ നിയമനരീതികളിലും ഭേദഗതി വരുത്തിയിരുന്നു. ക്ഷേത്രപൂജാരിമാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ശീതയുദ്ധത്തിന് സുപ്രീംകോടതിയുടെ വിധി വഴി തെളിക്കുകയും ചെയ്തു. വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധസമരങ്ങള്‍ നടക്കുകയും ചെയ്തു.

ഭക്തരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നുമുള്ള വരുമാനം നഷ്ടമായതോടെ ജീവിതമാര്‍ഗം തടസപ്പെട്ടുവെന്നാണ് ക്ഷേത്രജീവനക്കാരുടെ പരാതി. വിധിയെ തുടര്‍ന്ന് ക്ഷേത്രഭരണസമിതി ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കി. സന്ദര്‍ശകര്‍ക്ക് ഇതോടെ ക്യൂ നിലവില്‍ വരികയും ചെയ്തു.

പുരി ക്ഷേത്രത്തിലെ രത്‌നഭണ്ഡാര്‍ എന്ന നിലവറയില്‍ പരിശോധന നടത്താനുള്ള പുരാവസ്തുവിഭാഗത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തി നരസിംഹപൂജാപാണ്ഡ ഇതിനു മുമ്പെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഭക്തരില്‍ നിന്ന് ദക്ഷിണ സ്വീകരിക്കാനുള്ള അനുമതി സുപ്രീം കോടതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നരസിംഹ വീണ്ടും മാധ്യമശ്രദ്ധാകേന്ദ്രമാകുന്നത്‌.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends