Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വക്താവ് ദിവ്യ സപ്ന്ദനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള രംഗത്ത്

02 NOVEMBER 2018 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വക്താവ് ദിവ്യ സപ്ന്ദനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള. അടുത്തിടെ അനാച്ഛാദനം ചെയ്ത സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്കടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിൽക്കുന്ന ഫോട്ടോ സ്പന്ദന ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഇതെന്താ പക്ഷി കാഷ്ഠമാണോ?’ എന്ന ശീർഷകമാണ് സ്പന്ദന ഫോട്ടോയ്ക്ക് നൽകിയത്. ഇതാണ് ഒമർ അബ്‌ദുള്ളയെ ചൊടിപ്പിച്ചത്. മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മോദിക്ക് ഗുണമേ ചെയ്യുഎന്ന് അദ്ദേഹം പറഞ്ഞു.

‘മോദിയുടെ രാഷ്ട്രീയനയങ്ങളും കാര്യശേഷിയും വിമർശനവിധേയമാകുന്നത് നല്ലതുതന്നെയാണ്. എന്നാൽ വ്യക്തിപരമായി അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയായ ഒന്നല്ല . ഇങ്ങനെ ചെയ്യുന്നവർ ഇത് മനസിലാക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. മാത്രമല്ല, ഇത് ആരോഗ്യപരമായ സംവാദത്തിന്റെ സാധ്യതകൾ നശിപ്പിക്കുകയും ചെയ്യും.’ ഒമർ അബ്‌ദുള്ള ട്വിറ്ററിൽ കുറിച്ചു.

ഈ രീതിയിൽ മോദിയെ വിമർശിക്കുന്നതിനെതിരെ ഒമർ അബ്‌ദുള്ളയെ കൂടാതെ നിരവധിപേർ രംഗത്ത് വന്നു. എന്നാൽ തന്റെ വ്യക്തിപരമായ അഭിപ്രായമാണ് താൻ ട്വിറ്ററിൽ കുറിച്ചതെന്നും, ആരും വിഷമം തോന്നേണ്ടതില്ലെന്നും പറഞ്ഞുകൊണ്ട് സ്പന്ദന വിമർശകർക്ക് മറുപടി കൊടുത്തു.


‘ നിങ്ങൾ നിങ്ങളുടെ പൊട്ടിത്തെറികൾക്ക് ശേഷം സ്വയമൊന്നു കണ്ണാടി നോക്കുക. എന്റെ നിലപാടുകൾ എന്റേതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞാൻ വില കൊടുക്കുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാനൊന്നും ഞാൻ നിൽക്കുന്നില്ല. കാരണം നിങ്ങൾ അത് അർഹിക്കുന്നില്ല.’ വിമർശകർക്ക് മറുപടി കൊടുത്തുകൊണ്ട് ദിവ്യ സ്പന്ദന ട്വിറ്ററിൽ കുറിച്ചു.

സ്പന്ദനയുടെ വിമർശനങ്ങൾ അസ്ഥാനത്താണെന്ന് പറഞ്ഞുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, നിധി രസ്‌ഥാൻ എന്നിവരും രംഗത്ത് വന്നിരുന്നു . എന്തിനാണ് ഇത്തരം കളിയാക്കലുകളിലൂടെ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കുറക്കുന്നതെന്നും, ഇതിൽ മാപ്പു പറയുന്നതിൽ തെറ്റില്ലെന്നും സർദേശായി പറഞ്ഞു . ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന സപ്ന്ദന ഈവിധം പെരുമാറുന്നത് ശരിയല്ല എന്നാണു നിധി ട്വിറ്ററിൽ കുറിച്ചത്.

തന്റെ മൂർച്ചയുള്ള വിമർശനങ്ങൾക്ക് ഏറെനാളുകളായി പഴി കേൾക്കുകയാണ് ദിവ്യ സപ്ന്ദന. മുൻപ് നരേന്ദ്ര മോദിയെ ‘കള്ളൻ’ എന്ന് വിളിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമാകുകയും, സപ്ന്ദനയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തപ്പെടാൻ കാരണമാകുകയും ചെയ്തു. ഈ കാരണങ്ങൾ കൊണ്ടുതന്നെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി എന്ന സ്ഥാനത്ത് നിന്നും ദിവ്യയെ മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നതായും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends