Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

അഹമ്മദാബാദ് സര്‍വകലാശാലയിലേക്ക് പഠിപ്പിക്കാനില്ലെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ

02 NOVEMBER 2018 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി..അയല്‍വാസികളായ അഞ്ചംഗ യുവാക്കളുടെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി..

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ഗുജറാത്തിലെ അഹമ്മദാബാദ് സര്‍വകലാശാലയിലേക്ക് പഠിപ്പിക്കാനില്ലെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ.‘സാഹചര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലാത്തതിനാല്‍, സര്‍വകലാശാലയിലേക്ക് ഞാന്‍ പോകില്ലായിരിക്കാം’ – എന്ന് രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തു.

സര്‍വകലാശാലയിലെ രാമചന്ദ്രഗുഹയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങള്‍ക്കിടെയാണ് അദ്ദേഹം അങ്ങോട്ടേക്കില്ലെന്ന കാര്യം വ്യക്തമാക്കിയത്.

ഒക്ടോബര്‍ 16നാണ് അഹമ്മദാബാദ് സര്‍വകലാശാലയിലെ ഗാന്ധി സ്‌കൂള്‍ ഡയറക്ടറായും ഹ്യുമാനിറ്റീസ് പ്രൊഫസറായും രാമചന്ദ്ര ഗുഹയെ നിയമിക്കുന്നത്.എന്നാല്‍ ഒക്ടോബര്‍ 19ന് തന്നെ സര്‍വകലാശാല തീരുമാനത്തിനെതിരെ എബിവിപി രംഗത്ത് വന്നിരുന്നു. മോഡി വിമര്‍ശകനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹയുടെ രചനകള്‍ ദേശവിരുദ്ധമാണെന്നും ഇദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണമെന്നുമായിരുന്നു എബിവിപിയുടെ ആവശ്യം.

രാമചന്ദ്ര ഗുഹ ഒരു കമ്യൂണിസ്റ്റ് ആണെന്നും, ഗുജറാത്തിലേക്ക് അയാള്‍ വന്നാല്‍ ജെഎന്‍യുവിലെ പോലെ ഇവിടേയും സംഭവിക്കാമെന്നും എബിവിപി വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

എബിവിപി പ്രവര്‍ത്തകര്‍ സമരം നടത്തുന്ന ഈ അവസരത്തില്‍ സര്‍വകലാശാലയില്‍ രാമചന്ദ്ര ഗുഹ എത്തിയാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.രാമചന്ദ്ര ഗുഹയുമായി അധികൃതര്‍ നേരത്തെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 2019 ഫെബ്രുവരി ഒന്നിന് ജോലിയില്‍ പ്രവേശിച്ചേക്കാമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ സര്‍വകലാശാല തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ വിദേശത്താണെന്നും രജിസ്ട്രാര്‍ പറയുന്നു.അതേസമയം അഹമ്മബാദ് യൂണിവേഴ്‌സിറ്റി ചാന്‍സിലാറായ സഞ്ജയ് ലാല്‍ഭായ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കൾക്കും കുത്തേറ്റു...  (2 minutes ago)

മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി  (35 minutes ago)

നടി മധു മൽഹോത്ര അന്തരിച്ചു....  (57 minutes ago)

വാഹനാപകടത്തിൽ തമിഴ്നാട് കള്ളകുറിച്ചി സ്വദേശി മരിച്ചു....  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും  (1 hour ago)

 സംസ്ഥാനത്തെ തെക്കന്‍ തീരങ്ങളില്‍ ഇന്നും നാളെയും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും...  (1 hour ago)

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...  (2 hours ago)

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം‌  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട്... ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി...  (2 hours ago)

സാഹസിക തൊഴിലുകൾക്ക് അംഗീകാരം! മകരം രാശിക്കാർക്ക് ഇന്ന് പ്രശംസയുടെ സമയം!  (2 hours ago)

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്...  (3 hours ago)

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (10 hours ago)

Malayali Vartha Recommends