കൊള്ളപ്പലിശക്കാരനായ തമിഴ്‌നാട് സ്വദേശി മഹാരാജ പി. മഹാദേവനു ജാമ്യം

കൊള്ളപ്പലിശക്കാരനായ തമിഴ്‌നാട് സ്വദേശി മഹാരാജ പി. മഹാദേവനു ജാമ്യം. 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് കേസില്‍ ചെന്നൈയില്‍ നിന്നും കേരളാ പോലീസാണ് മഹാദേവനെ പിടികൂടിയത്. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
2017ല്‍ മഹാരാജയില്‍നിന്നു പണം പലിശയ്ക്ക് വാങ്ങിയ മറ്റൊരാളുടെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ കേസിലാണ് മഹാരാജനെ വീണ്ടും അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ മാത്രം 500 കോടി രൂപയിലധികംവരുന്ന സാന്പത്തിക ഇടപാടുകള്‍ ഇയാള്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























